21/03/2026
വീണ്ടും ഒരു അവധിക്കാലം വന്നെത്തുകയായി. ക്ലാസ് മുറികളുടെ മടുപ്പിൽ നിന്നും കളി മേളങ്ങളുടെ പച്ചപ്പിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ ഓടി ഇറങ്ങുകയാണ്. അവരുടെ കളിചിരികൾ കാണുന്ന സന്തോഷത്തിനിടയിലും നമ്മൾ മാതാപിതാക്കൾക്ക് ഉൽക്കണ്ഠകൾ ഉണ്ട്. ഓട്ടത്തിനും ചാട്ടത്തിനും ഇടയിൽ നമ്മുടെ കുസൃതി കുരുന്നുകളെ കാത്തിരിക്കുന്ന മുറിവുകൾ. അവ എപ്പോഴും എവിടെയും സംഭവിക്കാം.
അപകടങ്ങളിൽ മൂന്നുതരത്തിൽ പരിക്ക് പറ്റാം-
മുറിവ്, ചതവ്, ഒടിവ്.
ഇവയ്ക്ക് മൂന്നിനും ഉപയോഗിക്കാവുന്ന ഔഷധമാണ് ശങ്കരജ്യോതി മുറിവെണ്ണ.
കൂടാതെ ചതവിൽ രക്തം കല്ലിച്ച അവസ്ഥയിലും first aid ആയി ശങ്കരജ്യോതി മുറിവെണ്ണ ഉപയോഗിക്കാവുന്നതാണ്.
തീ പൊള്ളൽ ഏൽക്കുന്ന അവസരങ്ങളിലും മികച്ച ഫലം തരുന്ന ഒന്ന് കൂടിയാണ് ശങ്കരജ്യോതി മുറിവെണ്ണ.
സന്ധി വേദന, ശരീര വേദന, എന്നിവയ്ക്കും അത്യുത്തമം.
ദീർഘകാലമായി ഉണങ്ങാത്ത വ്രണങ്ങൾ.. കൂടാതെ Piles, Fissure രോഗാവസ്ഥകളിലും ശങ്കരജ്യോതി മുറിവെണ്ണ മികച്ച ഫലം നൽകുന്നു.
Pack: 100ml bottle
MRP: 130/-
ആവശ്യാനുസരണം ഓർഡർ ചെയ്യാനുള്ള Watsapp number : *7994322707*
For more details/ Doctor Consultation, Contact/Watsapp: *6238357124*