06/07/2025
*ശങ്കരജ്യോതി ആയുർവേദിക് & ഹെർബൽസ് Pvt Ltd* (ISO& GMP Certified) വിപുലീകരണത്തിന് ശേഷം പുറത്തിറക്കുന്ന ആദ്യ ബാച്ച് *ച്യവനപ്രാശം* ഇന്ന് നിർമാണം പൂർത്തിയായി. ആബാലവൃദ്ധം ജനങ്ങൾക്കും general tonic ആയും, ഓർമ്മശക്തി, ബുദ്ധിശക്തി, ശരീരബലം, രോഗപ്രതിരോധശേഷി, ദഹനശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനും അത്യുത്തമമായി ആയുർവേദ ശാസ്ത്രം കണക്കാക്കുന്ന രസായനൗഷധമായ ച്യവനപ്രാശം High Grade Quality Ingredients മാത്രം ഉപയോഗിച്ച് ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തയ്യാർ ചെയ്യപ്പെട്ടതാണ്. Pack: 450g bottleMRP: 290/- ആവശ്യാനുസരണം Pre-booking ചെയ്യാനുള്ള Watsapp number : *7994322707* For more details/ Doctor Consultation, Contact : *6238357124*