Karunya Eye Hospital

Karunya Eye Hospital KARUNYA EYE HOSPITAL is one of the most trusted eye hospitals in Kerala.

08/06/2025

*കാരുണ്യ ഐ ഹോസ്പിറ്റൽ, അടൂർ, പന്തളം & കൊട്ടാരക്കര..!*

നേത്ര ചികിത്സാരംഗത്ത് രണ്ടു പതിറ്റാണ്ടിൽ ഏറെ അനുഭവ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും മികച്ച കണ്ണാശുപത്രികളിൽ ഒന്ന്. അത്യാധുനിക വേദനരഹിത തിമിരശസ്ത്രക്രിയ (Phaco MICS), റെറ്റിന സേവനങ്ങൾ തുടങ്ങി നേത്രസംബന്ധമായ എല്ലാവിധ രോഗങ്ങൾക്കുമുള്ള വിദഗ്‌ധ ചികിത്സ. CGHS, ECHS, MEDISEP, KASP അതുപോലെ ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളുടെ Cashless അല്ലെങ്കിൽ Reimbursement സേവനങ്ങൾ. കൂടാതെ പ്രമുഖ International ബ്രാൻഡുകളുടെ വൈവിധ്യമാർന്ന ലെൻസുകളുടെയും, ഫ്രേമുകളുടെയും മികച്ച ശേഖരവുമായി "Insight Galleria" Optical Showroom. Contact Lens Clinic, Pharmacy എന്നിവയുടെ അനുബന്ധ സേവനങ്ങൾ. രാജ്യാന്തര നിലവാരം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, പ്രഗത്ഭരായ ഡോക്ടർമാർ, മിതമായ നിരക്കുകൾ, ലക്ഷത്തിൽ അധികം തിമിര ശസ്ത്രക്രിയകൾ..! ഓരോ രോഗിക്കും ഏറ്റവും മികച്ച ചികിത്സയും അനുബന്ധ സേവനങ്ങളും ഞങ്ങൾ ഉറപ്പാക്കുന്നു..!

*Branches: City Plaza, Adoor. Raja Tower, Pandalam & Crown Arcade, Kottarakkara.*


07/03/2025

കാരുണ്യ ഐ ഹോസ്പിറ്റലിൽ സൗജന്യ നേത്രരോഗപരിശോധന ക്യാമ്പ്..!

ലോക ഗ്ലോക്കോമ വാരവുമായി ബന്ധപ്പെട്ട്, ഈ മാർച്ച് 11 & 12 തീയതികളിൽ, കാരുണ്യ ഐ ഹോസ്പിറ്റൽ അടൂർ, പന്തളം & കൊട്ടാരക്കര സെന്ററുകളിൽ, 50 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികൾക്ക് സൗജന്യ നേത്രരോഗപരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. കൂടാതെ, സ്കാനിംഗിന് 50% വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 9745688854.

KARUNYA EYE HOSPITAL is one of the most trusted eye hospitals in Kerala.

സുഹൃത്തുക്കളെ, നേത്ര ചികിത്സാരംഗത്ത് രണ്ടു പതിറ്റാണ്ടിൽ ഏറെ അനുഭവ സമ്പത്തുള്ള, കേരളത്തിലെ ഏറ്റവും മികച്ച കണ്ണാശുപത്രികളി...
29/01/2025

സുഹൃത്തുക്കളെ, നേത്ര ചികിത്സാരംഗത്ത് രണ്ടു പതിറ്റാണ്ടിൽ ഏറെ അനുഭവ സമ്പത്തുള്ള, കേരളത്തിലെ ഏറ്റവും മികച്ച കണ്ണാശുപത്രികളിൽ ഒന്നായ, കാരുണ്യ ഐ ഹോസ്പിറ്റലിന്റെ പന്തളം സെന്ററിന്റെ ഒൻപതാമത് വാർഷികമാണ്.

ഞങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ച നല്ലവരായ നാട്ടുകാരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഈ നല്ല അവസരം ഞങ്ങൾ അറിയിക്കുന്നു..! തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും പൂർണ്ണ സഹകരണം ഞങ്ങൾക്കുണ്ടാകണം.

അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ..! പ്രഗത്ഭരായ ഡോക്ടർമാർ..! സേവന സന്നദ്ധരായ ജീവനക്കാർ..! മിതമായ നിരക്കുകൾ..! പതിനായിരത്തിലേറെ വേദനരഹിത തിമിര ശസ്ത്രക്രിയകൾ..! ഞരമ്പുകളുടെ (Retina) സംബന്ധമായ വിദഗ്ദ്ധ ചികിത്സ..! പ്രമുഖ ബ്രാൻഡുകളുടെ വൈവിധ്യമാർന്ന ലെൻസുകളുടെയും, ഫ്രേമുകളുടെയും മികച്ച ശേഖരം. Contact Lens Clinic, Pharmacy എന്നിവയുടെ അനുബന്ധ സേവനനങ്ങൾ.

CGHS, ECHS, MEDISEP, KASP അതുപോലെ ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളുടെ Cashless അല്ലെങ്കിൽ Reimbursement സേവനങ്ങളും കാരുണ്യയിൽ ലഭ്യമാണ്.

കാരുണ്യ ഐ ഹോസ്പിറ്റലിന് CGHS അംഗീകാരം...!കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീം (CGHS) അംഗീകാരം കാരുണ്യ ഐ ഹോസ്പിറ്റലിന് ലഭിച്ചു...
04/12/2024

കാരുണ്യ ഐ ഹോസ്പിറ്റലിന് CGHS അംഗീകാരം...!

കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീം (CGHS) അംഗീകാരം കാരുണ്യ ഐ ഹോസ്പിറ്റലിന് ലഭിച്ചു.

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്കും, പെൻഷൻകാർക്കും, അവരുടെ ആശ്രിതർക്കും നേത്ര സംബന്ധമായ അസുഖങ്ങൾക്കുള്ള വിദഗ്ദ്ധ ചികിത്സ ഇനി മുതൽ ഈ ആശുപത്രിയിൽ ലഭ്യമാകും
കൂടാതെ ECHS, MEDISEP, KASP സേവനങ്ങൾക്ക് പുറമെ, ഇന്ത്യയിലെ പ്രമുഖ ഇരുപത്തഞ്ചിൽ പരം പ്രൈവറ്റ് ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ Cashless/Reimbursement സേവനങ്ങളും ഇവിടെ ലഭിക്കുന്നതാണ്.

ഞങ്ങളുടെ ബ്രാഞ്ചുകൾ ADOOR, PANDALAM, KOTTARAKKARA

02/09/2024

ഈ ഓണത്തിന് നിങ്ങളുടെ മനസ്സും കാഴ്ച്ചകളും നിറയട്ടെ.....
ഒരു കണ്ണട വാങ്ങുബോൾ മറ്റൊന്ന് തികച്ചും സൗജന്യം*

BUY ONE
GET ONE FREE*

KARUNYA EYE HOSPITAL is one of the most trusted eye hospitals in Kerala.

സുഹൃത്തുക്കളെ,മികച്ച നേത്രചിത്സയിലൂടെ കൊട്ടാരക്കരയിലെ ജനഹൃദയങ്ങളിൽ ഇടം നേടിയ കാരുണ്യ ഐ ഹോസ്പിറ്റലിന്റെ പുതിയ സെന്ററിന്റെ...
19/07/2024

സുഹൃത്തുക്കളെ,
മികച്ച നേത്രചിത്സയിലൂടെ കൊട്ടാരക്കരയിലെ ജനഹൃദയങ്ങളിൽ ഇടം നേടിയ കാരുണ്യ ഐ ഹോസ്പിറ്റലിന്റെ പുതിയ സെന്ററിന്റെ ഉത്‌ഘാടനകർമ്മം ആദരണീയനായ കൊട്ടാരക്കര നഗരസഭാ ചെയർമാൻ ശ്രീ എസ് ആർ രമേശ് അവർകളും, MGM സ്‌കൂളുകളുടെ ചെയർമാൻ ഡോ: ഗീവർഗീസ് യോഹന്നാൻ അവർകളും ചേർന്ന് ഭദ്രദീപം തെളിയിച്ച്‌ നിർവഹിക്കുകയുണ്ടായി. തദവസരത്തിൽ അനേകം വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.

നാളിതുവരെ നിങ്ങൾ ഏവരും നൽകിയ സഹകരണത്തിന് ഹൃദയപൂർവ്വം നന്ദി പറയുന്നു. തുടർന്നും ഏവരുടെയും പ്രാർത്ഥനയും, സഹകരണവും കൂടെയുണ്ടാകണം.

@top fans
Kottarakkara
Karunya Eye Hospital

പ്രിയപ്പെട്ടവരെ, ഏറ്റവും മികച്ച നേത്രചികിത്സയിലൂടെ കൊട്ടാരക്കര നിവാസികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ കാരുണ്യ കണ്ണാശുപത്രി, കൂ...
10/07/2024

പ്രിയപ്പെട്ടവരെ,
ഏറ്റവും മികച്ച നേത്രചികിത്സയിലൂടെ കൊട്ടാരക്കര നിവാസികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ കാരുണ്യ കണ്ണാശുപത്രി, കൂടുതൽ മികച്ച സൗകര്യങ്ങളോടു കൂടി പുതിയ സെന്ററിൽ ഈ മാസം 15 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഏറെ സ്നേഹത്തോടെ ഏവരെയും സ്വാഗതം ചെയ്യുന്നു. തുടർന്നും നിങ്ങളുടെ സഹകരണവും, പ്രാർത്ഥനയും ഉണ്ടാകണം.

KARUNYA EYE HOSPITALADOOR | PANDALAM | KOTTARAKKARAസമ്പൂർണ്ണ നേത്രപരിചരണം ജില്ലയിലെ പ്രഗത്ഭരായ നേത്രരോഗവിദഗ്ദ്ധരിലൂടെ......
27/05/2024

KARUNYA EYE HOSPITAL
ADOOR | PANDALAM | KOTTARAKKARA

സമ്പൂർണ്ണ നേത്രപരിചരണം ജില്ലയിലെ പ്രഗത്ഭരായ നേത്രരോഗവിദഗ്ദ്ധരിലൂടെ.....

പ്രിയപ്പെട്ടവരെ, #സർക്കാർ  #ജീവനക്കാർക്കും,  #പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയുള്ള ( ) സൗജന്യ നേത്ര പരിശോധനാ ക്...
05/04/2024

പ്രിയപ്പെട്ടവരെ,
#സർക്കാർ #ജീവനക്കാർക്കും, #പെൻഷൻകാർക്കും
അവരുടെ ആശ്രിതർക്കും വേണ്ടിയുള്ള ( ) സൗജന്യ നേത്ര പരിശോധനാ ക്യാമ്പും, തിമിര നിർണ്ണയവും 2024 #ഏപ്രിൽ 10 മുതൽ 20 വരെ #കാരുണ്യ ഐ ഹോസ്പിറ്റൽ #അടൂർ, #പന്തളം & #കൊട്ടാരക്കര സെന്ററുകളിൽ വച്ച് നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.


⭐️ Dr Salini SasidharanWe are so glad that our Doctor Mrs Salini has been in our esteemed Organisation for the past 9 ye...
03/02/2024

⭐️ Dr Salini Sasidharan

We are so glad that our Doctor Mrs Salini has been in our esteemed Organisation for the past 9 years as Retina Consultant. Your expertise and dedication will undoubtedly enhance our commitment to providing top-notch Opthalmic care.

  FEBRUARY 3 & 4നേത്ര പരിശോധനയും, തിമിരരോഗ നിർണ്ണയ ക്യാമ്പുംഈ അവസരം എല്ലാ പ്രിയപ്പെട്ടവരും പരമാവധി പ്രയോജനപ്പെടുത്തുമല്ല...
01/02/2024



FEBRUARY 3 & 4

നേത്ര പരിശോധനയും, തിമിരരോഗ നിർണ്ണയ ക്യാമ്പും

ഈ അവസരം എല്ലാ പ്രിയപ്പെട്ടവരും പരമാവധി പ്രയോജനപ്പെടുത്തുമല്ലോ. ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

9th Anniversary of Pandalam Branch പ്രിയപ്പെട്ടവരെ,നേത്ര ചികിത്സാരംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുകയും, പന്തളത്തു...
26/01/2024

9th Anniversary of Pandalam Branch

പ്രിയപ്പെട്ടവരെ,
നേത്ര ചികിത്സാരംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുകയും, പന്തളത്തും പരിസരപ്രദേശങ്ങളിലുമുള്ള അനേകം രോഗികൾക്ക് ആശ്രയമാകുകയും ചെയ്തു കൊണ്ടിരിക്കുന്ന, പന്തളം കാരുണ്യ ഐ ഹോസ്പിറ്റൽ, അതിന്റെ ഒൻപതാമത് (9TH) വാർഷികം ഇന്ന് ആഘോഷിക്കുകയാണ്. ഈ ആതുരാലയത്തിൽ വരുന്ന ഓരോ രോഗിയ്ക്കും ഏറ്റവും മികച്ച ചികിത്സയും മറ്റ് അനുബന്ധ സേവനങ്ങളും നൽകുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നാളിതുവരെ നല്ലവരായ നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹവും, സഹകരണവും, കൃതജ്ഞതയോടെ ഞങ്ങൾ ഓർക്കുന്നു. തുടർന്നും നിങ്ങൾ ഏവരുടേയും സ്നേഹവും, സഹകരണവും ഞങ്ങളോടൊപ്പം ഉണ്ടാകണം. നന്ദി..നന്ദി.

Address

Adoor
Adur
691523

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm

Telephone

9745688854

Alerts

Be the first to know and let us send you an email when Karunya Eye Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Karunya Eye Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category