Renjith Varanad

Renjith Varanad അറിവാണ് സർവ്വധനാൽ പ്രധാനം

31/07/2025

Funeral ceremony at Israel 🇮🇱 | ഇസ്രയേലിൽ യഹൂദന്മാരുടെ മരണാനന്തരചടങ്ങ് |

01/07/2025

വിശ്രമവേളകൾ ആനന്ദകരമാക്കുക..!😊💕

28/06/2025

Haifa Beach I Israel Haifa..!

22/06/2025

ഹൈഫയുടെ നേർക്കാഴ്ച. ഹൈഫയിലെ ഇപ്പോഴത്തെ സ്ഥിതി.



19/06/2025

ഇസ്രയേലിൻ്റെ സംരക്ഷണ വലയത്തിൽ ഞങ്ങൾ സുരക്ഷിതരാണ്. അതും കേരളത്തിലെ ഇന്നത്തെ സാഹചര്യത്തേക്കാളും.

19/06/2025

ഇസ്രയേൽ പ്രതിരോധം തുടരുന്നു.

17/06/2025

ഇസ്രയേൽ ഇറാൻ സംഘർഷം l മാധ്യമങ്ങൾ വസ്തുത മറച്ചുവയ്ക്കുന്നു.
മാധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിക്കുന്നതാണ് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുന്നത്..!
നിങ്ങളുടെ സ്നേഹത്തിനും കരുതലിലും പ്രാർത്ഥനകൾക്കും ഒരായിരം നന്ദി...!🙏🌸🕉️🥰
നിലവിൽ ഇവിടെ കാര്യങ്ങളെല്ലാം under control ലാണ്. നിർഭാഗ്യവശാൽ ചാലനലുകാർ ഇതൊന്നും അറിഞ്ഞിട്ടില്ലാ എന്ന് മാത്രം.!😅🙏
*Anyway, I sincerely thank you for everyone. I'm truly grateful*🙏🥰🕉️🌸

17/06/2025

ഇസ്രയേൽ ഇറാൻ സംഘർഷം l സംഘർഷഭൂമി ആണെങ്കിലും ഞങ്ങൾ സുരക്ഷിതരാണ് l എന്നും ഇസ്രയിലിനൊപ്പം.
മാധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിക്കുന്നതാണ് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുന്നത്..!
നിങ്ങളുടെ സ്നേഹത്തിനും കരുതലിലും പ്രാർത്ഥനകൾക്കും ഒരായിരം നന്ദി...!🙏🌸🕉️🥰
നിലവിൽ ഇവിടെ കാര്യങ്ങളെല്ലാം under control ലാണ്. നിർഭാഗ്യവശാൽ ചാലനലുകാർ ഇതൊന്നും അറിഞ്ഞിട്ടില്ലാ എന്ന് മാത്രം.!😅🙏
*Anyway, I sincerely thank you for everyone. I'm truly grateful*🙏🥰🕉️🌸

ആരൊക്കെ മറന്നാലും ഗൂഗിൽ മറക്കില്ല..! 2014 @ പത്മപുരം ആദിത്യക്ഷേത്രം...!               12 വർഷത്തെ വൈദിക സേവനത്തിന് ശേഷം, ...
08/01/2025

ആരൊക്കെ മറന്നാലും ഗൂഗിൽ മറക്കില്ല..! 2014 @ പത്മപുരം ആദിത്യക്ഷേത്രം...!
12 വർഷത്തെ വൈദിക സേവനത്തിന് ശേഷം, 2017 ലാണ് സൂര്യക്ഷേത്രത്തിൽ നിന്നും, ഇന്നുള്ള ദേശാടനത്തിനായ് ഇറങ്ങിയത്..!! കാലം കരുതി വച്ച മാറ്റത്തിനൊപ്പം, ഒരവധൂതനെ പോലെ ഇന്നും ഈ യാത്രതുടരുകയാണ്..! പലപ്പോഴായ്യുള്ള നിമിത്തങ്ങൾ, തിരിച്ച് ചേക്കേറാൻ സമയമായത് പോലെ തോന്നിപ്പിക്കുന്നു..!
ഓം ശ്രീ സൂര്യനാരായണായ നമഃ

06/01/2025

വിശ്വാസികൾ തിരുമാനിക്കട്ടെ ആചാരങ്ങൾ മാറ്റണോ എന്ന്. അല്ലെങ്കിൽ താനും ഒരു വിശ്വാസിയാണ് എന്ന് പറയണം..!

04/01/2025

വിമർശകരുടെ ലക്ഷ്യം നമ്മെ വിശുദ്ധരാക്കുക അല്ല; മറിച്ച്, അവർ ധൈര്യം കാണിക്കാനോ സ്വപ്നങ്ങൾ സാധ്യവൽക്കരിക്കാനോ തയ്യാറല്ലാത്തതിന്റെ പ്രതിഫലമാണ് പലപ്പോഴും ആക്ഷേപങ്ങൾ. അവരുടെ ഭീതി, അസൂയ, അല്ലെങ്കിൽ തങ്ങളുടെ പരാജയത്തിന്റെ പരിഭവമാകും അവരുടെ പരാമർശങ്ങളുടെ അടിസ്ഥാനം.

11/12/2024

ഏകാദശി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നടന്ന എഴുന്നള്ളിപ്പ്.

Address

Vellyakulam, Varanad P O
Alappula
688539

Alerts

Be the first to know and let us send you an email when Renjith Varanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Renjith Varanad:

Share