Care Labs

Care Labs A Fully Automated Medical Laboratory, Digital X-ray & ECG Centre.

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ
04/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
04/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഏവർക്കും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾകെയർ ലാബ്സ്ലബോറട്ടറി | എക്സ്-റേ | ഇ.സി.ജി പൂച്ചാക്കൽ | പള്ളുരുത്തി | വടുതല |...
14/08/2025

ഏവർക്കും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ

കെയർ ലാബ്സ്

ലബോറട്ടറി | എക്സ്-റേ | ഇ.സി.ജി

പൂച്ചാക്കൽ | പള്ളുരുത്തി | വടുതല | തൃച്ചാറ്റുകുളം | ചാവടി | പെരുമ്പളം

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസിന് വിട 🌹
21/07/2025

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
വി.എസിന് വിട 🌹

Happy Doctor's DayCare LabsLaboratory | X-ray | E.C.G Poochakkal | Palluruthy | Vaduthala | Thrichattukulam | Chavady | ...
30/06/2025

Happy Doctor's Day

Care Labs

Laboratory | X-ray | E.C.G

Poochakkal | Palluruthy | Vaduthala | Thrichattukulam | Chavady | Perumbalam

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ 💖
06/06/2025

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ 💖

Team Care Labs on a Day Trip to Vagamon
19/05/2025

Team Care Labs on a Day Trip to Vagamon

17/05/2025

We, The Staff, are on a Day Trip

18.05.2025 ഞായറാഴ്ച കെയർ ലാബ്സിന്റെ ഒരു ബ്രാഞ്ചും പ്രവർത്തിക്കുന്നതല്ല.

ദയവായി സഹകരിക്കുക...

Customer Care - 9544587771

ലബോറട്ടറി ടെസ്റ്റുകൾ ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ കെയർ ലാബ്‌സിൽലബോറട്ടറി ടെസ്റ്റുകളിലും, ഹെൽത്ത് ചെക്കപ്പ് പാക്കേജുകളി...
10/05/2025

ലബോറട്ടറി ടെസ്റ്റുകൾ ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ കെയർ ലാബ്‌സിൽ

ലബോറട്ടറി ടെസ്റ്റുകളിലും, ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിലുമുള്ള കെയർ ലാബ്‌സിന്റെ വാർഷിക ഓഫറുകൾ ഞങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും മെയ് 15 വരെ ലഭ്യമാണ്

കെയർ ലാബ്സ്

ലബോറട്ടറി | എക്സ്-റേ | ഇ.സി.ജി

പൂച്ചാക്കൽ | പള്ളുരുത്തി | വടുതല | തൃച്ചാറ്റുകുളം | ചാവടി | പെരുമ്പളം

കെയർ ലാബ്സ് പതിനേഴാം വർഷത്തിലേക്ക്...പ്രിയമുള്ളവരേ...2008 ൽ ആരംഭിച്ച കെയർ ലാബ്സ് എന്ന ആധുനിക മെഡിക്കൽ ലബോറട്ടറി, ഡിജിറ്റ...
03/05/2025

കെയർ ലാബ്സ് പതിനേഴാം വർഷത്തിലേക്ക്...

പ്രിയമുള്ളവരേ...

2008 ൽ ആരംഭിച്ച കെയർ ലാബ്സ് എന്ന ആധുനിക മെഡിക്കൽ ലബോറട്ടറി, ഡിജിറ്റൽ എക്സ-റേ & ഇ.സി.ജി സെന്റർ നിലവിൽ പൂച്ചാക്കൽ, തൃച്ചാറ്റുകുളം, വടുതല, പെരുമ്പളം, ചാവടി, പള്ളൂരുത്തി എന്നിവിടങ്ങളിൽ രോഗനിർണയ രംഗത്തെ നിറസാന്നിധ്യമാണ്. നിങ്ങൾ നൽകിയ അകമഴിഞ്ഞ സഹകരണത്താലും, സഹായത്താലും ഞങ്ങൾ വിജയകരമായ പതിനേഴാം വർഷത്തിലേക്ക് കടക്കുകയാണ്.

വാർഷികത്തോടനുബന്ധിച്ച് 2025 മെയ് 3 മുതൽ മെയ് 15 വരെ ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്ന സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിലും, ലബോറട്ടറി പരിശോധനകളിലുമുള്ള സ്പെഷ്യൽ ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്തുമല്ലോ.

കെയർ ലാബ്സ്

ലബോറട്ടറി | എക്സ-റേ | ഇസിജി

പൂച്ചാക്കൽ | തൃച്ചാറ്റുകുളം | വടുതല | പെരുമ്പളം | ചാവടി | പള്ളൂരുത്തി

Address

Alappuzha
688526

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 4pm

Alerts

Be the first to know and let us send you an email when Care Labs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category