AMAI Alappuzha - Ayurveda Medical Association of India

  • Home
  • AMAI Alappuzha - Ayurveda Medical Association of India

AMAI Alappuzha - Ayurveda Medical Association of India Official page of Ayurveda Medical Association of India Alappuzha District..

Ayurveda Medical Association of India is the largest democratic platform of qualified Ayurveda Doctors in India..

21/11/2025
20/11/2025

Swasthyapadam -7
By Dr Lakshmi P N (Vanitha Committee, convenor, cherthala)
AMAI Alappuzha district Vanitha Committee video awareness program

19/11/2025

Swasthyapadam -6 shalyathanthram by Dr Sreedevi

18/11/2025

സ്വാസ്ഥ്യപഥം 6
ആലപ്പുഴ ജില്ലാ വനിതാ കമ്മിറ്റിയുടെ വീഡിയോ സീരീസ്
സ്വാസ്ഥ്യപഥം ആരോഗ്യം ആയുർ വേദത്തിലൂടെ
Alappuzha
awareness video series

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേർത്തല ഏരിയയും വൈദ്യരത്നം ഔഷധശാലയും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ്, നവം...
18/11/2025

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേർത്തല ഏരിയയും വൈദ്യരത്നം ഔഷധശാലയും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ്, നവംബർ 16, ഞായറാഴ്ച കീർത്തി റീജൻസി ചേർത്തലയിൽ വെച്ച് നടന്നു..

AMAI സംസ്ഥാന പ്രസിഡൻ്റ് ഡോ. വിഷ്ണു നമ്പൂതിരി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
വൈദ്യശ്രേഷ്ഠനും ഈ വർഷത്തെ മരുത്തോർവട്ടം ശ്രീ ധന്വന്തരി പുരസ്കാരജേതാവുമായ ഡോ. കെ.വി രാമൻകുട്ടി വാര്യർ സാറിനെ ചേർത്തല ഏരിയ കമ്മറ്റി ആദരിച്ചു. ആലപ്പുഴ ജില്ല പ്രസിഡൻ്റ് ഡോ. ജയരാജ് എം ചേർത്തല ഏരിയ പ്രസിഡൻ്റ് ഡോ. മനു വെങ്കടേഷ് എന്നിവർ സംസാരിച്ചു..

"A Critical Analysis of Yogams and Prayogams of Ashtavaidya Traditional practices" എന്ന വിഷയത്തിൽ ബഹുമാനപ്പെട്ട ഡോ. രാമൻകുട്ടി വാര്യർ സാർ ക്ലാസെടുത്തു..
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും 70 ഡോക്ടർമാർ പങ്കെടുത്തു..




18/11/2025

സ്വാസ്ഥ്യപഥം -
ആലപ്പുഴ ജില്ലാ വനിതാ കമ്മിറ്റിയുടെ വീഡിയോ സീരീസ്
സ്വാസ്ഥ്യപഥം ആരോഗ്യം ആയുർ വേദത്തിലൂടെ



ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേർത്തല ഏരിയയും വൈദ്യരത്നം ഔഷധശാലയും ചേർന്ന് സംഘടിപ്പിക്കുന്ന CME, നവംബർ 16 ന് ചേ...
15/11/2025

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേർത്തല ഏരിയയും വൈദ്യരത്നം ഔഷധശാലയും ചേർന്ന് സംഘടിപ്പിക്കുന്ന CME, നവംബർ 16 ന് ചേർത്തലയിൽ വെച്ച് നടക്കുന്നു..

Faculty 👨‍🏫

Dr. K.V Ramankutty Varier DAM
Chief Consultant, Vaidyaratnam Ayurveda Foundation Hospital, Thrissur

Topic 📜

A Critical Analysis of Yogams and Prayogams of Ashtavaidya Traditional practices

Date 🗓️

16-11-2025
9.30 am - 1.00 pm

Venue 📍

Keerthi Regency
Near KSRTC bus stand
Cherthala



Address


Website

Alerts

Be the first to know and let us send you an email when AMAI Alappuzha - Ayurveda Medical Association of India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AMAI Alappuzha - Ayurveda Medical Association of India:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram