Kerala State Drugs and Pharmaceuticals Ltd

Kerala State Drugs and Pharmaceuticals Ltd Kerala State Drugs and Pharmaceuticals Ltd Kerala Government Undertaking

കേരളാ സ്റ്റേറ്റ് ബജറ്റ് 2024-25 :- കെ.എസ്.ഡി.പിയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചു.
08/02/2024

കേരളാ സ്റ്റേറ്റ് ബജറ്റ് 2024-25 :- കെ.എസ്.ഡി.പിയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചു.

കേരളാ സ്റ്റേറ്റ് ബജറ്റ് 2024-25 ല്‍ കെ.എസ്.ഡി.പിയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചു.
08/02/2024

കേരളാ സ്റ്റേറ്റ് ബജറ്റ് 2024-25 ല്‍ കെ.എസ്.ഡി.പിയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചു.

കേരള ഗവൺമെൻറ് ഫാർമസിസ്റ്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നാൽപ്പതോളം അംഗങ്ങൾ പഠനയാത്രയുടെ ഭാഗ...
30/12/2023

കേരള ഗവൺമെൻറ് ഫാർമസിസ്റ്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നാൽപ്പതോളം അംഗങ്ങൾ പഠനയാത്രയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻറ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിൽ സന്ദർശനം നടത്തുകയും ഉല്പാദന പ്രക്രിയകൾ നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ. ഇ.എ. സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ മാനേജർ ശ്രീ. സന്തോഷ് റ്റി.ആർ എന്നിവർ ചേർന്ന് അംഗങ്ങളെ സ്വാഗതം ചെയ്തു.

27/05/2023

ഓങ്കോളജി ഫർമാ പാർക്ക് നിർമ്മാണോദ്‌ഘാടനം ആയി ബദ്ധപ്പെട്ടു നടന്ന പത്ര സമ്മേളനം

എല്ലാവർക്കും സ്വാഗതം
26/05/2023

എല്ലാവർക്കും സ്വാഗതം

സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തിൻറെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻറെ കേരളം പ്രദർശന വിപണന മേളയിൽ  KSDP  സ്റ്റാ...
20/04/2023

സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തിൻറെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻറെ കേരളം പ്രദർശന വിപണന മേളയിൽ KSDP സ്റ്റാൾ

01/04/2023
തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാന്‍റ് ചൈത്രത്തില്‍  വെച്ച്   ബഹു. വ്യവസായ-കയര്‍ നിയമവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍  ...
10/03/2023

തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാന്‍റ് ചൈത്രത്തില്‍ വെച്ച് ബഹു. വ്യവസായ-കയര്‍ നിയമവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഓങ്കോളജി പാർക്കുമായി ബന്ധപ്പെട്ട അവലോകന യോഗം നടന്നു. ടി യോഗത്തിൽ ബഹു: വ്യവസായ- വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ .എ.പി.എം മുഹമ്മദ് ഹനീഷ് , മുൻ പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി.ഇക്ബാൽ , റിയാബ് ചെയർമാൻ ഡോ. ആർ അശോക്, കെ.എസ്.ഡി.പി ചെയർമാൻ ശ്രി. സി.ബി ചന്ദ്രബാബു, കെ.എസ്.ഡി.പി മാനേജിംഗ് ഡയറക്ടർ ശ്രീ. ഇ.എ. സുബ്രഹ്മണ്യന്‍, ശ്രീ. സിദ്ധാര്‍ത്ഥ് ദോഷി(ദോഷി കണ്‍സള്‍ട്ടന്‍റ്) അഡ്വക്കേറ്റ്. ശ്രീ. കല്ലറ മധു (കെ. എസ്.ഡി.പി ബോർഡ് മെംബർ) മറ്റ് ബോർഡ് മെംബർമാർ എന്നിവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ. എസ്. ഡി. പി.യിൽ നടന്ന യോഗത്തിൽ മാനേജിംഗ് ഡയറക്ടറുടെ സാനിധ്യത്തിൽ ചെയർമാൻ ശ്രീ ...
08/03/2023

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ. എസ്. ഡി. പി.യിൽ നടന്ന യോഗത്തിൽ മാനേജിംഗ് ഡയറക്ടറുടെ സാനിധ്യത്തിൽ ചെയർമാൻ ശ്രീ സി. ബി. ചന്ദ്രബാബു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായ അഡ്വ. ഷോജി.വി അമ്പലപ്പുഴ ബോധവത്കരണ ക്ലാസ്സ് നടത്തി. ഐ. സി. സി. അധ്യക്ഷയായ ശ്രീമതി. ശാന്തിനി എം. എസ്. , പേഴ്സണൽ മാനേജരായ ശ്രീ. സി.വിനോദ് കുമാർ പ്രൊഡക്ഷൻ മാനേജർ ശ്രീ. സന്തോഷ് ടി.ആർ എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു

Address

Kalavoor
Alappuzha
688522

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914772258184

Alerts

Be the first to know and let us send you an email when Kerala State Drugs and Pharmaceuticals Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kerala State Drugs and Pharmaceuticals Ltd:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram