14/12/2025
മാതൃഭൂമി ആരോഗ്യമാസിക ഡിസംബർ ലക്കത്തിൽ (2025) എന്റെ രണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്😊.
കൗൺസിലിങ് എന്താണെന്നും,സ്‌കൂളുകളിൽ പ്രൊഫഷണൽ ആയവർ തന്നെ കൗൺസിലിങ് നൽകേണ്ടതിന്റെ ആവശ്യകത യെക്കുറിച്ചും വിവരിക്കുന്നതാണ് ആദ്യത്തെ ലേഖനം.
സ്ഥിരം പംക്തിയായ 'ചൈൽഡ് വെൽനെസ്സി'ൽ വൈകാരികമായ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ കുട്ടികൾക്ക് നൽകേണ്ട പിന്തുണയും കരുതലും അടങ്ങുന്ന 'ഫസ്റ്റ് എയ്ഡ്' നെപ്പറ്റിയാണ് എഴുതിയിട്ടുള്ളത്.. രണ്ട് ലേഖനങ്ങളും വായിക്കുമല്ലോ 😊😍