Mahdi Healing Clinic

Mahdi Healing Clinic Mahdi Healing Clinic is a well known Alternative clinic in kerala, Since 2011. We provide Acupunctur

20/08/2025

*SELF LOVE CHALLENGE*
*"ഇത് നിങ്ങൾക്ക് വേണ്ടിയാണ്"*

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നമുക്കായി സമയം കണ്ടെത്താനാകാതെ പലതും നമ്മൾ ഉപേക്ഷിക്കുന്നു. സ്വന്തമായി സന്തോഷിക്കാനും നമ്മൾ മറന്നു പോകുന്നു. തീരുമാനങ്ങൾ എടുക്കാൻ പോലും കഴിയാതെ മറ്റുള്ളവരുടെ സന്തോഷത്തിനും തീരുമാനങ്ങൾക്കും വേണ്ടി ജീവിക്കുന്നു. ഒരു മാറ്റം വേണമെന്ന് നിങ്ങൾ അഗ്രഹിക്കുന്നുണ്ടോ?

ദിവസത്തിൽ ഒരു മണിക്കൂർ ഓൺലൈനായി ചിലവഴിക്കാൻ 21 ദിവസങ്ങൾ നിങ്ങൾ റെഡിയാണെങ്കിൽ നിങ്ങളുടെ മാറ്റം ഇവിടെ തുടങ്ങുന്നു. പ്രശസ്ത മൈൻഡ് ഹീലറും അക്യൂപങ്‌ചറിസ്റ്റും ആയ *ഡോ.അൻസി ഇൽയാസ്* നയിക്കുന്ന 21 ദിവസത്തെ *SELF LOVE CHALLENGE* എന്ന പ്രോഗ്രാമിലൂടെ നിങ്ങൾക്ക് നിങ്ങളെ തന്നെ അറിയുവാനും നിങ്ങളുടെ ജീവിതം മനോഹരമാക്കുവാനും ഉതകുന്ന കൃത്യമായ മാനസിക ശാരീരിക പരിശീലനം ലഭിക്കുന്നു.

🎓*Benefits of the program*

♟️രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയുന്നു.

♟️ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുന്നു.

♟️സമ്മർദ്ദവും ഉത്കണ്ഠയും കുറയുന്നു.

♟️ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

♟️ആന്തരിക സമാധാനവും ശാന്തതയും നൽകുന്നു.

♟️ജീവിതത്തിന് കൂടുതൽ ലക്ഷ്യബോധവും സന്തോഷവും ലഭിക്കുന്നു

*SELF LOVE CHALLENGE*
*On Sep 15th to Oct 05th*

▪️ fee : ~5999/-~ now only 799/-
▪️ 21 days program.
▪️ Daily Routine Activities
▪️ 4 live sessions
▪️ Happiness meditation

പ്രോഗ്രാമിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..
https://chat.whatsapp.com/HnFIkDLGHlb6xSbfcdAR6x?mode=ac_t

*കൂടുതൽ വിവരങ്ങൾക്ക്:*
*Mahdi Healing Clinic*
☎️ *9744551423*

15/08/2025
drugs ൽ നിന്ന് മോചനം നേടൂ ,ജീവിതത്തിൽ സന്തോഷം കണ്ടെത്തൂ ❤️
26/06/2025

drugs ൽ നിന്ന് മോചനം നേടൂ ,ജീവിതത്തിൽ സന്തോഷം കണ്ടെത്തൂ ❤️

Eid Mubarak 🫂
07/06/2025

Eid Mubarak 🫂

Eid Mubarak 💕
07/06/2025

Eid Mubarak 💕

  world environmental day 🌎
05/06/2025

world environmental day 🌎

Happy Easter ❤️
20/04/2025

Happy Easter ❤️

Eid Mubarak
30/03/2025

Eid Mubarak

ജീവിതത്തിൽ ഒരുപാട് നേടണം എന്ന് തന്നെ ആണ് ഓരോ ആളുകളുടെയും ആഗ്രഹം . പക്ഷേ എങ്ങനെ ചെയ്യണം ഇവിടെ തുടങ്ങണം എന്താണ് ചെയ്യേണ്ടത...
15/03/2025

ജീവിതത്തിൽ ഒരുപാട് നേടണം എന്ന് തന്നെ ആണ് ഓരോ ആളുകളുടെയും ആഗ്രഹം . പക്ഷേ എങ്ങനെ ചെയ്യണം ഇവിടെ തുടങ്ങണം എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നും ആർക്കും അറിയില്ല… complete mind impurities നെ clense ചെയ്ത് ഒരു beautiful mind ആക്കി mind നെ conquer ചെയ്ത് world നെ conquer ചെയ്യാം… for this month we are giving a special offers for womens, students and entrepreneurs… join now

Address

Najath Nagar Road, Near Municipal Office, South Kalamassery, Kochi
Alappuzha
682033

Opening Hours

Monday 6:30am - 1pm
Tuesday 6:30am - 1pm
Wednesday 6:30am - 1pm
Thursday 6:30am - 1pm

Telephone

+919744551423

Alerts

Be the first to know and let us send you an email when Mahdi Healing Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mahdi Healing Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category