28/12/2025
ദ്രാവിഡ ആയോധന കളരി🔥🔥
ചിലമ്പം കളരിപ്പയറ്റ് ചെറു വടി ചുവട്.. യഥാർത്ഥ ഫൈറ്റിൽ സൂഷ്മതയും, കൈ വേഗവും, മർമ്മ നിശ്ചയവും ഉണ്ടാകാൻ ചെറു വടി പരിശീലനം സഹായിക്കുന്നു..
Short stick techniques in Silambam Kalarippayattu.. Small stick training helps in developing agility, hand speed, and mental determination in a real fight..