Pazhaveedu Medical Care - PMC

Pazhaveedu Medical Care - PMC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pazhaveedu Medical Care - PMC, Alleppey.

ശരിയായ രോഗനിർണയം ഫലപ്രദമായ ചികിത്സയുടെ ആദ്യപടിയാണ്.. കൃത്യമായ ഫലം വിശ്വസനീയ പരിചരണം.. ആവശ്യമായ എല്ലാ ലാബ് ടെസ്റ്റുകളോടും...
24/07/2025

ശരിയായ രോഗനിർണയം ഫലപ്രദമായ ചികിത്സയുടെ ആദ്യപടിയാണ്.. കൃത്യമായ ഫലം വിശ്വസനീയ പരിചരണം.. ആവശ്യമായ എല്ലാ ലാബ് ടെസ്റ്റുകളോടും കൂടിയ എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ് ഇപ്പോൾ വെറും 2000/- രൂപക്ക് നിങ്ങളുടെ പഴവീട് ഹെൽത്ത് കെയറിലൂടെ..

For More Details & Bookings, Call Now: 7593806303 / 0477 2267355

കുട്ടികളുടെ ആരോഗ്യം കരുതലിലാണ്.. പൊതുവായ ശിശുരോഗ പരിചരണം, രോഗപ്രതിരോധ പരിചരണം, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സ, പെര...
09/07/2025

കുട്ടികളുടെ ആരോഗ്യം കരുതലിലാണ്..
പൊതുവായ ശിശുരോഗ പരിചരണം, രോഗപ്രതിരോധ പരിചരണം, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സ, പെരുമാറ്റ പ്രശ്ന പരിഹാരം, കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ്, തുടങ്ങിയ സ്പെഷ്യാലിറ്റി ചികിത്സകളോടെ ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം Dr Amal Abdul Khadar- ൻ്റെ നേതൃത്വത്തിൽ നടക്കുന്നു. ഓർക്കുക കുട്ടികളുടെ ആരോഗ്യം നമ്മുടെ കരുതലിലാണ്..

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

പഴവീട് മെഡിക്കൽ കെയർ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്.. രജിസ്ട്രേഷനും കൺസൾട്ടേഷനും തികച്ചും സൗജന്യം.. സമയം: 202...
17/06/2025

പഴവീട് മെഡിക്കൽ കെയർ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്.. രജിസ്ട്രേഷനും കൺസൾട്ടേഷനും തികച്ചും സൗജന്യം..

സമയം: 2025 ജൂൺ 20 (വെള്ളിയാഴ്ച) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ.. സ്ഥലം: പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ, ആലപ്പുഴ

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

Pazhaveedu Medical Care Hospital Alappuzha wishes Eid Mubarak to Everyone
07/06/2025

Pazhaveedu Medical Care Hospital Alappuzha wishes Eid Mubarak to Everyone

ഏവർക്കും പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിന്റെ ലോക പരിസ്ഥിതി ദിന ആശംസകൾ
05/06/2025

ഏവർക്കും പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിന്റെ ലോക പരിസ്ഥിതി ദിന ആശംസകൾ

27/05/2025

കരുതൽ ഇനി ഈ കരങ്ങളിലൂടെ.. പഴവീട് മെഡിക്കൽ കെയർ ആലപ്പുഴ, ഇപ്പോഴും എപ്പോഴും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളോടും, 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ജനറൽ ഒ.പി വിഭാഗത്തോടും കൂടി പ്രവർത്തിക്കുന്നു..

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

Digital creator

06/05/2025

പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിന്റെ ശിശുരോഗ നിർണ്ണയ ക്യാമ്പ് ഈ വരുന്ന പത്താം തീയതി ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിൽ വച്ച് Dr. Amal Abdul Khadar-ൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. രജിസ്ട്രേഷനും, കൺസൾടേഷനും തികച്ചും സൗജന്യം..

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

Digital creator

19/04/2025

പൊതുവായ ശിശുരോഗ പരിചരണം, രോഗപ്രതിരോധ പരിചരണം, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സ, പെരുമാറ്റ പ്രശ്ന പരിഹാരം, കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ്, തുടങ്ങിയ സ്പെഷ്യാലിറ്റി ചികിത്സകളോടെ ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം Dr Amal Abdul Khadar- ൻ്റെ നേതൃത്വത്തിൽ നടക്കുന്നു. ഓർക്കുക കുട്ടികളുടെ ആരോഗ്യം നമ്മുടെ കരുതലിലാണ്..

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

ഏവർക്കും ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിന്റെ വിഷുദിനാശംസകൾ..
14/04/2025

ഏവർക്കും ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിന്റെ വിഷുദിനാശംസകൾ..

09/04/2025

പല്ല് അടക്കൽ, പല്ല് എടുക്കൽ, മോണരോഗ ചികിത്സ, പല്ല് ക്ലീനിങ്, ബ്ലീച്ചിങ്, പല്ല് വെക്കൽ (റിമൂവ്ബിൾ, ഫിക്സഡ് ), ഡെന്റൽ ഇoപ്ലാന്റ്,
റൂട്ട് കനാൽ ട്രീറ്റ്മെന്റ്, സ്‌മൈൽ കറക്ഷൻ,
വെനീർ, പല്ല് ക്രമീകരണം തുടങ്ങി എല്ലാവിധ ദന്ത ചികിത്സകളും Dr. S. Aswathy. MDS, CONSULTANT DENTAL SUGEON,ൻ്റെ നേതൃത്വത്തിൽ നിങ്ങളുടെ സ്വന്തം പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ആലപ്പുഴയിൽ നടത്തിവരുന്നു.

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

ആരോഗ്യകരമായ ഒരു ജീവിതത്തിനായി എന്നെന്നും നിങ്ങളോടൊപ്പം നിങ്ങളുടെ സ്വന്തം പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ആലപ്പുഴ.. ഞങ്ങള...
28/03/2025

ആരോഗ്യകരമായ ഒരു ജീവിതത്തിനായി എന്നെന്നും നിങ്ങളോടൊപ്പം നിങ്ങളുടെ സ്വന്തം പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ആലപ്പുഴ.. ഞങ്ങളുടെ ജനറൽ മെഡിസിൻ വിഭാഗം രുഗ്മിണി ഡോക്ടറിൻ്റെ മേൽനോട്ടത്തിൽ തുടർന്ന് പ്രവർത്തിക്കുന്നു..

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

26/01/2025

Wishing you a proud and patriotic Republic Day! Let’s remember the sacrifices of our freedom fighters and work together for a prosperous India.

Address

Alleppey

Telephone

+917593806303

Website

Alerts

Be the first to know and let us send you an email when Pazhaveedu Medical Care - PMC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share