Sharma Ayurveda Hospital

Sharma Ayurveda Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sharma Ayurveda Hospital, Alwaye.

ആയുർവേദത്തിനു നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചു ആയുർവേദ "വൈദ്യശിരോമണി" പുരസ്‌കാരം ബ്രഹ്മശ്രീ സൂര്യനാരായണ ശർമ്മക്ക്, കവടി...
01/10/2023

ആയുർവേദത്തിനു നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചു ആയുർവേദ "വൈദ്യശിരോമണി" പുരസ്‌കാരം ബ്രഹ്മശ്രീ സൂര്യനാരായണ ശർമ്മക്ക്, കവടിയാർ കൊട്ടാരത്തിൽ വെച്ചു നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ലക്ഷ്മിഭായ് തമ്പുരാട്ടി പുരസ്‌കാരം നൽകുന്നു.

Her Highness Aswathi Thirunal Lakshmi Bayi,Travancore Kavadiyar Palace Honors Puliyambilly Brahmamangalamadom Brahmasree Soorya Narayana Sharma (Rajeev Sharma) with the prestigious award "Vaidya Siromani" in Health care services for his exemplary treatment methods.

13/09/2023

THIS IS MY SECOND BIRTH I LIFE STORY OF AMITABH I SHARMALAYAM

ജീവിതത്തിലെ മോശം അവസ്ഥയിൽ നിന്നും ശർമ്മാലയം പുതു ജീവിതം നല്കിയതിനെക്കുറിച്ച് പറയുകയാണ് പ്രിയ അമിതാ

11/09/2023

Doctors Taks 4

30/08/2023

പഞ്ചസാര ഉപയോഗത്തിലെ ദോഷങ്ങളും പരിഹാരങ്ങളും

29/08/2023

പൊന്നോണം വന്നേ...... (ONAM 2023)

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഭാഗമായി, പൂക്കളവും സദ്യയും ഒരുക്കി ഇത്തവണയും ശർമ്മ ആയുർവേദ ഹോസ്പിറ്റൽ & റിസേർച്ച് സെന്ററിൽ ഓണം ആഘോഷിച്ചു. എല്ലാ മലയാളികൾക്കും ബ്രഹ്മശ്രീ സൂര്യനാരായണ ശർമ്മ ആയുരാരോഗ്യ സൗഖ്യത്തോടെയുള്ള പൊന്നോണം ആശംസിച്ചു.

25/08/2023

കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം

മൂകാംബികദേവിയുടെ അനുഗ്രഹത്തിന് വേണ്ടി, ജനങ്ങളുടെ പരിരക്ഷക്കുവേണ്ടി ബ്രഹ്മശ്രീ സൂര്യനാരായണ ശർമ നടത്തിയ ക്ഷേത്ര ദർശനം.

24/08/2023

21/08/2023

15/08/2023

ശർമ്മ ആയുർവേദ ഹോസ്പിറ്റൽ &റിസേർച്ച് സെന്ററും കേരള ആക്ഷൻ ഫോഴ്സും പാനായിക്കുളം ലിറ്റിൽ ഫ്‌ളവർ പാരിഷ് സാമൂഹ്യ സുരക്ഷാസമിതി, K. L. C. A യൂണിറ്റ്, K.L.M യൂണിറ്റ് എന്നീ സംഘടനകളും ചേർന്നു നടത്തിയ മെഡിക്കൽ ക്യാമ്പ്. റവ. ഫാ :ജിജു ക്ലീറ്റസ് തിയാടി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിനു ബ്രഹ്മശ്രീ പുലിയാമ്പിള്ളി ബ്രഹ്മമംഗലം മഠം സൂര്യ നാരായണ ശർമ്മ നേതൃത്വം നൽകി.

15/08/2023

മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്.

happy independence day
15/08/2023

happy independence day

14/08/2023

കർക്കിടകം 29 രാമായണമാസം

ഭാരതത്തിൻറെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. രാമന്റെ യാത്ര എന്നാണ് രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യ രൂപത്തിലുള്ള കൃതിയാണ്.
രാമായണത്തിൽ 6 കാണ്ഡങ്ങൾ. ഈ ഭാഗത്തിൽ ഉൾക്കൊള്ളിച്ചവ..
യുദ്ധകാണ്ഡം
>കുംഭകർണ്ണ വധം
>ഇന്ദ്രജിത്തിന്റെ വിജയം.
>രാമരാവണ യുദ്ധം

പാരായണം ചെയ്തത്: സരള രവീന്ദ്രനാഥ്,
N.പറവൂർ

11/08/2023

കർക്കിടകം 26 രാമായണമാസം

ഭാരതത്തിൻറെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. രാമന്റെ യാത്ര എന്നാണ് രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യ രൂപത്തിലുള്ള കൃതിയാണ്.
രാമായണത്തിൽ 6 കാണ്ഡങ്ങൾ. ഈ ഭാഗത്തിൽ ഉൾക്കൊള്ളിച്ചവ..
സുന്ദരകാണ്ഡം
>ലങ്കാദഹനം
>ഹനുമാൻ ശ്രീരാമസന്നിധിയിൽ
>സീതാവൃത്താന്തനിവേദനം

പാരായണം ചെയ്തത്: സരള രവീന്ദ്രനാഥ്,
N.പറവൂർ

Address

Alwaye

Telephone

+917306662434

Website

Alerts

Be the first to know and let us send you an email when Sharma Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sharma Ayurveda Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram