
31/08/2024
നെല്ലിക്ക
വിറ്റാമിൻ C യുടെ സമൃദ്ധമായ ഉറവിടമാണ് നെല്ലിക്ക. ഇത് ഒരു രസായന ഔഷധമാണ്. തൃഫലാ ചൂർണം, ച്യവനപ്രാശം എന്നിവ നെല്ലിക്ക പ്രധാനമായി ചേർത്തുണ്ടാക്കുന്നു.
നെല്ലിക്കയിൽ വളരെയധികം വിറ്റാമിൻ C, ബി കോംപ്ലക്സ്, കാൽസ്യം,ഇരുമ്പിന്റെ അംശം ഇവ അടങ്ങിയിരിക്കുന്നു.
ഔഷധ പ്രയോഗം -
1) നെല്ലിക്ക നീര് 10 മി. എടുത്ത് 1g പച്ചമഞ്ഞൾ പൊടി ചേർത്ത് രാവിലെ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും.
2) നെല്ലിക്കപ്പൊടി 3g വീതം 10g നെയ്യിൽ പതിവായി കഴിച്ചാൽ skin allergy ശമിക്കും.