
11/09/2025
*പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു
സേവാഭാരതി വേങ്ങൂർ പാലിയേറ്റീവ് കെയർ യൂണിറ്റ്: സുകൃതം സാന്ത്വന പരിചരണ വിഭാഗം ആരംഭിച്ചു.
സെപ്റ്റംബർ 7, 2025 ന് സേവാഭാരതി വേങ്ങൂർ ഭവനസമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘടാന പരിപാടിയിലാണ് സുകൃതം പാലിയേറ്റീവ് വേങ്ങൂർ യൂണിടിന്റെയും ഉദ്ഘാടനം നിർവഹിച്ചത്.
വാർഡ് 10 നിവാസി ശ്രീ രഘുനാഥ് അവർകളുടെ മകൻ Dr ഓംനാഥ് നൽകിയ വീൽ ചെയർ സ്വീകരിച്ചു പാലിയേറ്റീവ് കെയറിനു തുടക്കം കുറിച്ചു.
എല്ലാ തിങ്കളാഴ്ചയും പാലിയേറ്റീവ് ടീം വേങ്ങൂരിൽ സേവനം ചെയ്യുന്നതായിരിക്കും.
പാലിയേറ്റീവ് കെയറിനു ആവശ്യമുള്ള എന്ത് കാര്യങ്ങൾക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്നതാണ്.