
03/09/2025
ബഹുമാന്യ എന്റെ മുഖപുസ്തക സുഹൃത്തുക്കളെ( ഇന്ന് നമ്മുടെ ചർച്ച വിഷയം ഒരു വ്യക്തിയുടെ ജനനത്തീയതികൾ അറിഞ്ഞു അവരോട് സംസാരിക്കാൻ ഏതു സാഹചര്യത്തിലാണ് മുൻഗണന കൊടുക്കേണ്ടത്🫂🫂
❤️❤️❤️
ഇത് പ്രയോജനപ്പെടുന്ന സന്ദർഭങ്ങൾ റിലേഷൻഷിപ്പ് കൺസൾട്ടിംഗ് ബിസിനസ് മുതലായ കാര്യങ്ങൾ പ്രയോജനം പ്രഥമാകും
( ഇവിടെ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട് എല്ലാ വ്യക്തികളോടും അവരുടെ ജനിച്ച തീയതി ചോദിക്കാൻ പറ്റില്ലല്ലോ 😉😉😉 എങ്കിലും ഇഷ്ടപ്പെടുന്ന വ്യക്തികളുടെ ചോദിച്ചു നോക്കൂ തീർച്ചയായും ഈ ലേഖനം നിങ്ങൾക്ക് പ്രയോജനപ്പെടും)
ജനനത്തീയതികൾ എടുക്കുമ്പോൾ സൂക്ഷിക്കേണ്ട ഒരു സന്ദർഭം ❤️❤️😍
( 9 കഴിഞ്ഞതിനുശേഷം ഉള്ള സംഖ്യകൾ പരസ്പരം കൂട്ടി ഒറ്റസംഖ്യ ആക്കി എടുക്കേണ്ടതാണ്) ഉദാഹരണത്തിന് പതിനഞ്ചാം തീയതി ജനിച്ച വ്യക്തിയാണെങ്കിൽ 1 പ്ലസ് 5 സമം 6) ഇങ്ങനെ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു❤️❤️
😳😳
ഒരു വ്യക്തിയുടെ ജനിച്ച തീയതികൾ 4/9/2 ഇതിനനുസൃതമായ നാലിന്റെ ഇരട്ട സംഖ്യകളായ 13/ 22 / 31 എന്നീ തീയതികളിൽ ജനിച്ച വ്യക്തികളും
❤️❤️
ഒമ്പതിന്റെ ഇരട്ട സംഖ്യകളായ ( 18/ 27) എന്നീ തീയതികളും
❤️❤️
രണ്ടിന്റെ ഇരട്ടസംഖ്യകളായ ( 11/ 20/ 29 എന്നീ തീയതികളും
ജനിച്ച വ്യക്തികൾ അവർ mental zone പെടുന്ന വ്യക്തികളാണ് ( ഇവരോട് സംസാരിക്കുമ്പോൾ പ്രാക്ടിക്കൽ ഇമോഷണൽ സ്പിരിച്ചൽ എന്നീ സാഹചര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ( ബുദ്ധിപരമായ അനലൈസിങ്ങിലൂടെ മാത്രമാണ് കാര്യകാരണങ്ങളെ നോക്കി കാണുകയുള്ളൂ ) അതുകൊണ്ട് വ്യക്തമായ തെളിവുകൾ നിരത്തി സംസാരിക്കുന്നത് ആയിരിക്കും ഇവരുമായി സംവാദത്തിൽ ഏർപ്പെടുവാൻ ഉചിതമായതെന്ന് പ്രത്യേകം പറയട്ടെ❤️❤️
3/5/7/ എന്നീ ജനസംഖ്യകളും അതിന്റെ ഇരട്ട സംഖ്യകളായ
( മൂന്നിന്റെ 12/21/30) എന്നീ തീയതികളും
❤️❤️
അഞ്ചിന്റെ ( 14/ 23 ) എന്നീ ജനിച്ച ഇരട്ട സംഖ്യകളും
❤️❤️
ഏഴിന്റെ ( 16/ 25) ഇനി ഇരട്ട സംഖ്യകളും
🥰🥰
ഇവർ ഇമോഷണൽ ആത്മീയത പരിചരണം ചാരിറ്റി സഹായം ഉപദേശം ഈവിധ സാഹചര്യത്തിൽ പ്രാധാന്യം നൽകി സംസാരിക്കുന്നു( അതുകൊണ്ട് വായനക്കാർ ഇത്തരക്കാരോട് ഇതൊരു വിഷയത്തിലും ഈ സാഹചര്യങ്ങളെ മുൻഗണന കൊടുത്തുകൊണ്ട് സംസാരിക്കുന്നത് ഗുണപ്രദമാണ് ❤️❤️❤️
8/1/6 ഇനി ജന്മ സംഖ്യകളും അതോടൊപ്പം ഈ സംഖ്യകൾക്ക് അനുസൃതമായ ഇരട്ട സംഘികളായ ജന്മ തീയതികൾക്കും
8/17/ 26 ജന്മ സംഖ്യകൾ
1/10/19/28 എന്നീ ജന്മ സംഖ്യകളും
6/15/23/ എന്നീ ജന്മസംഖ്യകൾ ഈ വിഭാഗത്തിൽ പെടുന്ന വ്യക്തികൾ( ഏതൊരു കാര്യത്തിന്റെയും പ്രാക്ടിക്കൽ വശങ്ങളും എന്താണ് തനിക്ക് ലാഭം ഒന്നും ചിന്തിക്കുന്ന തരത്തിലുള്ള വാതഗതികളാണ് അവർ അവതരിപ്പിക്കുന്നത് അതിനനുസൃതമായ സൊലൂഷനുകളാണ് അവരുടെ ഹൃദയത്തെ സ്വാധീനിക്കാൻ ഏറ്റവും ഉപകാരപ്രദം എന്ന് അറിയിക്കട്ടെ
അതുപോലെതന്നെ/8/3/4/ അതിനനുസൃതമായ ഇരട്ട സംഖ്യകളായ ജന്മസംഖ്യകളും ( അവരുടെ ചിന്താധാരണികളിലൂടെ സൊലൂഷൻ കണ്ടെത്തുന്നു)
❤️❤️
1/5/9 എന്നീ ജന്മസംഖ്യകളും അതിന്റെ ഇരട്ട ജന്മ സംഖ്യകളും ഭാവിയെ കുറിച്ചുള്ള കാര്യങ്ങൾ അനുസൃതമായി പ്ലാൻ ചെയ്യുന്നു
✍✍✍
6/7/2എന്നീ ജന്മസംഖ്യകളും അതിനനുസൃതമായി ഇരട്ട സംഖ്യകളും
അവർക്ക് കൈവശം വന്നിരിക്കുന്ന കഴിവുകളുടെ ഏറ്റവും ബലവത്തായ സാഹചര്യത്തെ നടത്തി മുന്നോട്ടു പോയി വിജയം ഉണ്ടാകുന്നതാണ് ഉദാഹരണത്തിന് വ്യക്തികളുടെ പ്ലാനുകളും പദ്ധതികളും ശരിയായ പാതയിലാണോ എന്ന് അഭിപ്രായം മാത്രം പറഞ്ഞാൽ മതി നമ്മൾക്ക് ❤️❤️❤️
ഏവർക്കും ഓണാശംസകൾ നേരുന്നു അടുത്ത ഓണം വരെ എല്ലാവർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤️❤️❤️