
16/03/2024
*റംസാന്‍ നോമ്പ് കാലത്തെ ആരോഗ്യം*
പുണ്യ പ്രതീക്ഷകളുടെ മറ്റൊരു റംസാന്‍ മാസം കൂടി. കഠിന വ്രതത്തിന്റെ ക്ഷീണത്തോടൊപ്പം ഇപ്രാവശ്യവും കടുത്ത വേനലിന്റെ തളര്‍ച്ചയും അകമ്പടിയും ഉണ്ട്. സ്വതേ ദേഹബലം കുറയുന്ന ഇക്കാലത്ത് ആരോഗ്യ രക്ഷയ്ക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭിണികൾ പ്രസവിച്ച സ്ത്രീകൾ, കുട്ടികൾ, വിവിധ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാം ഈ കാലത്ത് നല്ല ആരോഗ്യ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യകരമായ ഒരു വ്രത കാലം ആശംസിച്ചു കൊണ്ട് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിവിധ ഷോട്ട് വീഡിയോകള്‍ കാണാന്‍ താഴെ പറയുന്ന *ലിങ്കുകള്‍* ഉപയോഗിക്കുക
*| സ്വിഹാത് |* ആരോഗ്യപാഠം റംസാൻ പതിപ്പ്
*റംസാൻ നോമ്പിനോട് അനുബന്ധിച്ചുള്ള ആരോഗ്യ നിർദ്ദേശങ്ങൾ* https://fb.watch/qRj7Igy_ij/
*നോമ്പ് തുറന്നതിനു ശേഷം ഉപയോഗിക്കാവുന്ന പാനീയം* https://fb.watch/qRi_jrBhrS/
*നോമ്പ് തുറന്നതിനുശേഷം ഉപയോഗിക്കാവുന്ന പാനകങ്ങൾ*
https://fb.watch/qRkj4yofOi/
*നോമ്പുകാലത്തെ ജ്യുസുകളുടെയും സൂപ്പുകളുടെയും പ്രാധാന്യം*
https://fb.watch/qRjsVntBdd/
*ജീരക കഞ്ഞി*
https://fb.watch/qRjvPMMP4i/
*ഉറുമാമ്പഴം കരിക്ക് ജ്യൂസ്*
https://fb.watch/qRjD-Nl_1P/
*കുട്ടികൾക്കായുള്ള നോമ്പ് തുറ നിർദേശങ്ങൾ*
https://fb.watch/qRjxI3CSqo/
*റംസാൻ നോമ്പ് കാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ചില ആഹാര കാര്യങ്ങൾ*
https://fb.watch/qRjBEiSqr7/
*ചെറുധാന്യങ്ങളുടെ ഗുണങ്ങളും പ്രാധാന്യവും*
https://fb.watch/qRjXd7rAvz/
*റമദാൻ വ്രതാനുഷ്ഠാനവും ഹൃദയാരോഗ്യവും*
https://fb.watch/qRjOJwRjrp/
*സ്വിഹാത്ത് വീഡിയോ സീരീസിൻ്റെ ഉദ്ഘാടനം ബഹു പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ*
https://www.youtube.com/watch?v=gQEtLgazBOs