15/10/2025
”മുതിർന്നവരിലെ മാനസിക പ്രശ്നങ്ങൾക്ക് ആയുർവേദ പരിരക്ഷ”
*☘️☘️☘️മനഃശ്ശാന്തി & ആരോഗ്യരക്ഷ ആയുർവേദ ചികിത്സാലയം,ആലുവ, ☎️ 088486 88323 ☘️☘️☘️
✅മനോരോഗ ചികിത്സയ്ക്കായി ആയുർവേദത്തിൽ പ്രത്യേകം ചികിത്സാ വിഭാഗം തന്നെയുണ്ട്.ൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
✅ഈ ചികിത്സാ രീതി ദീര്‍ഘകാലം ഫലം തരുന്നതും മരുന്നുകൾക്ക് അടിമപ്പെടാത്തതും പാര്‍ശ്വഫലങ്ങൾ തീരെ കുറഞ്ഞതുമാണ്.
☘️☘️☘️ മുതിര്‍ന്നവരിലെ ഏതൊക്കെ മാനസിക പ്രശ്ശ്നങ്ങൾക്ക് ചികിത്സ ലഭ്യമാണ് ?☘️☘️☘️
1.മറവി രോഗങ്ങൾ (DEMENTIA)
2.മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ (SUBSTANCE ABUSE)
3.വിഷാദ രോഗങ്ങൾ (അമിത സങ്കടം, ഒന്നിലും ഉത്സാഹമില്ലായ്മ, സന്തോഷം ഇല്ലാതാക്കുന്ന ചിന്തകൾ, ഉറക്കകുറവ് മുതലായ ലക്ഷണങ്ങൾ ഉള്ളവ )(DEPRESSION), BIPOLAR DISORDERS
Depresión
4.അമിതമായ ദേഷ്യം, ആക്രമണ സ്വഭാവം r
5.അമിതമായ ഭയം( PHOBIAS), അമിതമായ ഉത്ക്കണ്ഠ ( ANXIETY DISORDERS, PANIC ATTACKS), OCD
6.ഉറക്കമില്ലായ്മ( INSOMNIA) അമിതമായ ഉറക്കം തുടങ്ങിയവ.
7.സ്കീസോഫ്രീനിയ പോലുള്ള ചിത്ത ഭ്രമങ്ങൾ (തനിച്ചിരുന്നു ആകാരണമായി ചിരിക്കുക, കരയുക, പിറു പിറുക്കുക, മിഥ്യ ധാരണകളും വിശ്വാസങ്ങളുംവെച്ചു പുലർത്തുക എന്നീ ലക്ഷണങ്ങൾ )(SCHIZOPHRENIA)
8.സംശയ രോഗങ്ങൾ
9.ആത്മഹത്യാ പ്രവണതകൾ ***deThoughts
10.സാമൂഹ്യ വിരുദ്ധ സ്വഭാവവൈകല്യങ്ങൾ
11.വ്യക്തിത്വ വൈകല്യങ്ങൾ
12.അപസ്മാരം തുടങ്ങിയവ
കൂടുതൽ വിവരങ്ങൾക്കായ് വിളിക്കുക
ഡോ.മഞ്ജുറാണി എം
BAMS MD(Ay),FMC,PGDAC
ആയുർവേദ മനോരോഗവിദഗ്‌ദ്ധ
*☘️☘️☘️Manasshanti & Arogyaraksha Ayurveda Chikitsalayam, Shady Lane Bylane 1, Thottakkattukkara,Aluva( (200 m From NH-Paroor Kavala) ☘️☘️☘️
*** ഡോക്ടറെ നേരിട്ട് കാണുന്നതിന് 088486 88323 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്. (CONSULTATION BY APPOINTMENT ONLY)
*** ONLINE CONSULTATION ലഭ്യമാണ്.
Manju Rani Ministry of Ayush, Government of India@followers@top fansAsianet News