Najath Hospital & College of Nursing

Najath Hospital & College of Nursing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Najath Hospital & College of Nursing, Hospital, Bank Junction, Alwaye.

National Cancer Awareness Day 7th November 2025
07/11/2025

National Cancer Awareness Day 7th November 2025

സൗജന്യ മെഡിക്കൽ ക്യാമ്പ്
18/10/2025

സൗജന്യ മെഡിക്കൽ ക്യാമ്പ്

18/09/2025

എന്താണ് എ സി എൽ( ) #ഇഞ്ചുറി?
സ്പോർട്സ് ഇഞ്ചുറി സർജറി വിദഗ്ധൻ ഡോക്ടർ
#മുഹമ്മദ്റിയാദ് വിശദീകരിക്കുന്നു!

31/08/2025

#ഓണാശംസകൾ 2025

26/08/2025

#ലിഗ്മെന്റ് ഇഞ്ചുറി കൃത്യമായി കണ്ടെത്തി ചികിത്സിക്കുക.
മുട്ട് #തേയ്മാനത്തിൽ നിന്നും രക്ഷനേടാം!

പുതിയ ഡോക്ടർമാർ ചാർജെടുത്തു
23/08/2025

പുതിയ ഡോക്ടർമാർ ചാർജെടുത്തു

20-6-2025 #ആലുവ നജാത്ത് ആശുപത്രിക്ക്  ി_എച്ച് അംഗീകാരം ലഭിച്ചു. ആലുവ: നജാത്ത് ആശുപത്രിക്ക്  ദേശീയ അംഗീകാരമായ  നാഷണൽ അക്ര...
20/06/2025

20-6-2025
#ആലുവ നജാത്ത് ആശുപത്രിക്ക്
ി_എച്ച് അംഗീകാരം ലഭിച്ചു.

ആലുവ: നജാത്ത് ആശുപത്രിക്ക് ദേശീയ അംഗീകാരമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ്
( എൻ എ ബി എച്ച് )
എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ചു.

22- 6 -2025 ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആലുവ ഫെഡറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വച്ച് ആലുവ എംഎൽഎ അൻവർ സാദത്ത് സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ആശുപത്രി ഡയറക്ടർ ഡോക്ടർ എം അബ്ബാസ് അധ്യക്ഷനാകുന്ന പരിപാടിയിൽ മുനിസിപ്പൽ ചെയർമാൻ എം ഒ ജോൺ, സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് വി സലീം,
വാർഡ് മെമ്പർ സരള എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

പരിപാടിയിൽ വച്ച് ആശുപത്രി പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും.

തുടർന്ന് ആശുപത്രി ജീവനക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.

റിപ്പോർട്ട് :
സഗീർ അറക്കൽ
99 46 88 20 31

Address

Bank Junction
Alwaye
683101

Alerts

Be the first to know and let us send you an email when Najath Hospital & College of Nursing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Najath Hospital & College of Nursing:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category