Santhwanam Homoeopathic Health Care

Santhwanam Homoeopathic Health Care Santhwanam Homoeopathic Clinic provides safe , healthy & Homoeopathic treatment for all health illne

01/08/2021
26/04/2021

Covid 19 രണ്ടാം ഘട്ട വ്യാപനം രൂക്ഷ മായ സാഹചര്യത്തിൽ സാന്ത്വനം ഹോമിയോപ്പതി ക്ലിനിക് (ആരാക്കുന്നം )ൻ്റെ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

♦️സ്വാഭാവിക പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രതിരോധ മരുന്നുകൾ ക്ലിനിക്കിൽ ലഭ്യം ആണ്.

♦️പനി,ക്ഷീണം ,വരണ്ട ചുമ,ശ്വാസ തടസ്സം ,തലവേദന ,ശരീര വേദന,ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ,വയറിളക്കം, ശർധി എന്നീ ബുദ്ധിമുട്ടുകൾ ഉള്ളവർ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടാൽ ക്ലിനിക്കിൽ നേരിട്ട് വന്നില്ലെങ്കിലും ആരെങ്കിലും മുഖേന മരുന്ന് കൊടുത്തു വിടുന്നതാണ്.

♦️Quarantinil ഉള്ളവർക്ക് ഫോൺ മുഖേന രോഗ വിവരം പറഞാൽ മരുന്ന് കൊടുത്തു വിടുന്നതാണ്.

♦️Covid നെഗറ്റീവ് ആയവർക്ക്,
ശ്വാസ തടസ്സം,ക്ഷീണം, വിശപ്പില്ലായ്മ,തലവേദന,മാനസിക സമ്മർദ്ദം എന്നിവ തുടർന്നും അനുഭവ പെടുകയാണെങ്കിൽ ക്ലിനിക്കിൽ ചികിത്സ ലഭ്യം ആണ്.

Stay safe and stay healthy.🙏🙏🙏

Dr .Deepu C S
Arakunam
Past medical officer , Medlilly
Call or wattsapp
8593060061 or this number
Consultation time evening 4to 8pm( emergency ആണെങ്കിൽ ഫോണിൽ ബന്ധപ്പെട്ട് രാവിലെ appointment എടുക്കാം)

Address

Amballur
682313

Opening Hours

Monday 10am - 1pm
4pm - 8pm
Tuesday 10am - 1pm
4pm - 8pm
Wednesday 10am - 1pm
4pm - 8pm
Thursday 10am - 1pm
4pm - 8pm
Friday 10am - 1pm
4pm - 8pm
Saturday 10am - 1pm
4pm - 8pm

Alerts

Be the first to know and let us send you an email when Santhwanam Homoeopathic Health Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram