
31/01/2025
2025 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ സംസ്ഥാനമൊട്ടാകെ നടത്തുന്ന അശ്വമേധം 6.0. കുഷ്ഠരോഗനിർണയ ഭവനസന്ദർശന പരിപാടിയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ നിങ്ങളുടെ വീട്ടിലെത്തുമ്പോൾ അവരോട് സഹകരിക്കുമല്ലോ...
പാടുകൾ നോക്കാം... ആരോഗ്യം കാക്കാം...