Dr.Shaneeb

Dr.Shaneeb Famous Unani physician in India.Former Gov.Medical officer,AYUSH Primary Health Centre(Unani).Expert

11/02/2025

National Unani Day

Carewell Unani Wellness Centre and Hospital
Manjeri
Mobile:8086453555



26/01/2025

Happy Republic Day

Carewell Unani Hospital
Manjeri
Mobile:8086453555




https://youtu.be/uLrMvL3ons4?si=aS7Baxzwpv5VvbCZ
07/12/2024

https://youtu.be/uLrMvL3ons4?si=aS7Baxzwpv5VvbCZ

കൂടുതൽ വിവരങ്ങൾക്കായി +91 9656102089 -ലേക്ക് Whatsapp ചെയ്യൂ...!DISCLAIMER! Copyright Disclaimer Under Section 107 of the Copyright Act 1976, allowance is m...

04/12/2024

സ്ത്രീകൾക്ക് ഉണ്ടാകുന്ന രോഗങ്ങൾക്ക്
ഇനിയും പരിഹരമായില്ലേ?
യുനാനി സ്ത്രീരോഗ വിഭാഗത്തിൽ ഡോ. നഹ്ദ ഷരീഫ് ചാർജ്ജ് എടുത്തിരിക്കുന്നു.
അമിത വണ്ണം, ജീവിത ശൈലി രോഗങ്ങൾ എന്നിവക്ക് പ്രത്യേക ലൈഫ് മെൻ്ററിംഗ് ചികിത്സ
കൂടുതൽ വിവരങ്ങൾക്ക്
☎️8086453555








02/10/2024

Unani Gynec Care:

Dr .Nahda Sahreef BUMS

Every Friday 10.30 AM to 2.30 PM

🟢PCOD
🟢Uterine fibroid,
🟢Endometriosis
🟢Painfules me**es
🟢Obesity,
🟢Leucorrhoea,
🟢Thyroid diseases,
🟢life style diseases etc.

Booking Number: 8086 45 35 55

#സ്ത്രീകൾക്ക് മാത്രമായി ഒരു ഡോക്ടർ

യുനാനി സ്ത്രീ രോഗ വിഭാഗത്തിൽ ഡോ. നഹ്ദ ഷരീഫ് ചാർജെടുത്തിരിക്കുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതൽ 2.30 വരെ

* ഫൈബ്രോയ്ഡ് (ഗർഭാശയ മുഴകൾ),
* PCOD
* ക്രമം തെറ്റിയ ആർത്തവം,
* ആർത്തവ സമയത്ത് വേദന
* ,വെള്ളപോക്ക്,
* അമിത രക്ത സ്രാവം,
* തൈറോയ്ഡ് പ്രശ്നങ്ങൾ,
* അമിത വണ്ണം,
* വിറ്റാമിൻ ഡി കുറവ്,
* ജീവിത ശൈലി രോഗങ്ങൾ

ബുക്കിംഗ് നമ്പർ: 8086 45 35 55

#

For ladies
Do you have any Gynecological diseases ?

 #അശ്വഗന്ധയുടെ_ചില_ഔഷധഗുണങ്ങൾനൂറ്റാണ്ടുകളായി ശാരീരികവും മാനസികവുമായ ആരോഗ്യവിഷമങ്ങൾക്ക് ഉപയോഗിച്ചിരുന്ന വളരെ പ്രസിദ്ധമായ ...
26/07/2024

#അശ്വഗന്ധയുടെ_ചില_ഔഷധഗുണങ്ങൾ

നൂറ്റാണ്ടുകളായി ശാരീരികവും മാനസികവുമായ ആരോഗ്യവിഷമങ്ങൾക്ക് ഉപയോഗിച്ചിരുന്ന വളരെ പ്രസിദ്ധമായ പച്ചമരുന്നാണ് അശ്വഗന്ധ.യുനാനി വൈദ്യശാസ്ത്രത്തിൽ അസ്ഗന്ദ് നാഗൂരി എന്ന് വിളിക്കുന്നു .
🔸ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ആവിശ്യമായ ചില സംയുക്തനങ്ങളുടെ (കൊലജൻ,ഹയല്യൂറൻ, ഇലാസ്റിൻ) ഉത്പാദനത്തിന് സഹായിക്കുന്നു.
🔸മുടികൾക്ക് നിറം നൽകുന്ന 'മെലാനിൻ ' ഉണ്ടാക്കാൻ സഹായിക്കുന്നത് കൊണ്ട് തലമുടി നരയ്ക്കുന്നത് തടയുന്നു.
🔸ക്ഷീണവും അലസതയും അകറ്റുന്നു.
🔸കൊളസ്ട്രോൾ,ട്രൈഗ്ലിസറൈഡ് ഇവയെ ആരോഗ്യകരമായ അളവിൽ നിലനിർത്താൻ സഹയിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് നിർണായകമാണ്.
🔸രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാൻ സഹായികുന്നതിനാൽ അസ്ഗന്ത് പ്രമേഹമുള്ളവർക്കും രോഗമില്ലാത്തവർക്കും ഉപയോഗിക്കുന്നത് ഉത്തമമാണ്.
🔸മാനസിക ആരോഗ്യത്തിനും വിഷാദം, ബൈപൊളാർ പോലെയുള്ള രോഗങ്ങൾക്കും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു.
🔸അമിത സമ്മർദ്ധം, അകാല വാർധക്യം എന്നിവ ഇല്ലാതാക്കാനും ശരീരത്തിലെ എനർജി ലെവൽ വർധിപ്പിക്കാനും ഉപകരിക്കുന്നു.
🔸രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
ജിമ്മിൽ പോകുന്നവർക്ക് ശാരീരിക ഘടന മെച്ചപ്പെടുത്താനും അശ്വഗന്ധ ഉപയോഗപ്പെടുത്താം.
🔸പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കാനും ലൈംഗിക ആരോഗ്യം ഉത്തേജിപ്പിക്കാനും ,പ്രത്യുത്പാദന ശേഷി വർധിപ്പിക്കാനും കൈ കൊണ്ട ഔഷധമാണ്.
















'

ഖാലിദ് അൽ അമേരി :- ആളുകൾ വിചാരിക്കുന്നത് നടി നടന്മാർക്ക് എല്ലാം മടുക്കുന്നൊരു ദിവസത്തിൽ എത്തി ചേരും എന്നാണ്.താങ്കൾ അങ്ങന...
29/05/2024

ഖാലിദ് അൽ അമേരി :-

ആളുകൾ വിചാരിക്കുന്നത് നടി നടന്മാർക്ക് എല്ലാം മടുക്കുന്നൊരു ദിവസത്തിൽ എത്തി ചേരും എന്നാണ്.
താങ്കൾ അങ്ങനെ ഒരു സാഹചര്യത്തെ പറ്റി ഓർക്കാറുണ്ടോ ?

മമ്മൂട്ടി :- എനിക്ക് സിനിമ മടുക്കാറില്ല..
ആ മടുപ്പ് എന്റെ അവസാന ശ്വാസത്തോടെ ആയിരിക്കും.

ഖാലിദ് അൽ അമേരി:- അവസാന ശ്വാസം വരെ സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ താങ്കളെ ഈ ലോകം എങ്ങനെ ഓർക്കണം എന്നാണ് ആഗ്രഹിക്കുന്നത് ?

മമ്മൂട്ടി :- ഒരുപക്ഷേ എത്ര നാൾ അവരെന്നെ ഓർക്കും..?
ഒരു വർഷം?
പത്ത് വർഷം ?
പതിനഞ്ച് വർഷം??
ലോകാവസാനം വരെ മനുഷ്യർ നമ്മളെ ഓർത്തിരിക്കണം എന്ന് ആഗ്രഹിക്കരുത്.
മഹാരഥന്മാർ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓർമിക്കപ്പെടാറുള്ളത്.
ഞാൻ ആയിരക്കണക്കിന് നടന്മാരിൽ ഒരാളാണ്.
ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ എങ്ങനെ ഓർത്തിരിക്കും ?
അതിൽ എനിക്കൊരു പ്രതീക്ഷയും ഇല്ല.
ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ട് പോയാൽ നിങ്ങൾ അതിനെ കുറിച്ച് ബോധവാൻ ആണോ ?
അത് സാധ്യമല്ലല്ലോ ?
എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ നമ്മളെയെല്ലാവരും ഓർത്തിരിക്കണം എന്നാണ്. അത് സാധ്യമല്ലല്ലോ. ?

ഖാലിദ് അൽ അമേരി പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റിൽ ഖാലിദിന്റെ കണ്ണുകൾ നിറയുന്നതിനെ പറ്റി ഒരാൾ ചോദിക്കുന്നുണ്ട്.
അതിന് കാരണം മമ്മൂട്ടി എന്ന മനുഷ്യന്റെ വാക്കുകളിലെ ശക്തിയാണ് എന്നാണ്
ഖാലിദ് കൊടുക്കുന്ന മറുപടി.

സത്യത്തിൽ 50 സെക്കന്റ് റീലിൽ മമ്മൂട്ടി ഡിസ്ക്രൈബ് ചെയ്തത് പ്രപഞ്ചസത്യമാണ്.❤️🫶🏻

Courtesy...

Cme at Malappuram on Liver health metabolic master..
26/05/2024

Cme at Malappuram on Liver health metabolic master..

 ്ടീഷൻ_ഉപയോഗിക്കുമ്പോൾകേരളത്തിൽ അന്തരീക്ഷ ഊഷ്മാവ് അനുദിനം വർധിച്ചുവരു കയാണ്. വൈദ്യുതി ഉപഭോഗമാകട്ടെ കുതിച്ചുയരുന്നു. ഈ സന...
03/05/2024

്ടീഷൻ_ഉപയോഗിക്കുമ്പോൾ

കേരളത്തിൽ അന്തരീക്ഷ ഊഷ്മാവ് അനുദിനം വർധിച്ചുവരു കയാണ്. വൈദ്യുതി ഉപഭോഗമാകട്ടെ കുതിച്ചുയരുന്നു. ഈ സന്ദർഭത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ച് കൃ ത്യമായ അറിവുനൽകേണ്ടതിൻറെ ആവശ്യകതയുണ്ട്. അതിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് എയർ കണ്ടീഷൻ്റെ ഉപയോഗം. എയർ കണ്ടീഷൻ 26-നുമുകളിൽ സെറ്റ് ചെയ്യുന്നതാണ് അഭി കാമ്യം. നമ്മുടെ ശരീരത്തിൻ്റെ താപനില 36 ഡിഗ്രി സെൽഷ്യ സാണ്. ശരീരത്തിന് 23-39 ഡിഗ്രിവരെ താപനില എളുപ്പത്തിൽ സഹിക്കാൻ കഴിയും. ഇതിനെ മനുഷ്യശരീര താപനില സഹി ഷ്ണുത എന്ന് വിളിക്കുന്നു. നിങ്ങൾ 19-20-21 ഡിഗ്രിയിൽ എ.സി. പ്രവർത്തിപ്പിക്കുമ്പോൾ, മുറിയിലെ താപനില സാധാരണ ശരീരതാപനിലയെക്കാൾ വളരെ കുറവായിരിക്കും. ഇത് ശരീരത്തിൽ ഹൈപ്പോതെർമിയ എന്ന പ്രക്രിയയുണ്ടാക്കും. ഇത് രക്തചംക്രമണത്തെ ബാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ സന്ധിവാതം മുതലായ ദോഷങ്ങളുമുണ്ടാകാം.
ഇടക്കിടെ വെള്ളം കുടിക്കുന്നതും ജലാംശം കൂടിയ പച്ചകറികളും പഴങ്ങളും കഴിക്കുന്നതും ഉത്തമമാണ്.

ഇത്രയും കുറഞ്ഞ താപനിലയിൽ നിങ്ങൾ എ.സി. പ്രവർത്തി പ്പിക്കുമ്പോൾ, അതിൻ്റെ കംപ്രസർ പൂർണ ഊർജത്തിൽ തുടർ ച്ചയായി പ്രവർത്തിക്കുന്നു, അത് ഫൈവ് സ്റ്റാർ ആണെങ്കിലും അമിത വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുകയും അമിതവൈദ്യു തച്ചാർജ് വരുകയും ചെയ്യുന്നു. എ.സി. പ്രവർത്തിപ്പിക്കാനുള്ള ഏറ്റവുംനല്ല മാർഗം എന്നത് 26 ഡിഗ്രിയിലോ അതിൽക്കൂടുത ലോ ആയി താപനില സജ്ജമാക്കുക എന്നതാണ്.

Address

Angamali

Opening Hours

Monday 10:30am - 6:30pm
Tuesday 10:30am - 6:30pm
Wednesday 10:30am - 6:30pm
Thursday 10:30am - 6:30pm
Friday 10:30am - 6:30pm
Saturday 10:30am - 6:30pm

Telephone

9633540925

Alerts

Be the first to know and let us send you an email when Dr.Shaneeb posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Shaneeb:

Share

Category