27/10/2025
സ്നേഹകാഴ്ച 𝟐𝟎𝟐𝟓 👁️✨
സമൂഹത്തിന് കരുതലാവുന്നവർക്ക് 𝐋𝐞𝐧𝐬 & 𝐕𝐢𝐬𝐢𝐨𝐧 ന്റെ കരുതൽ 👓
ചാലക്കുടിയിലെ ആശാ വർക്കേഴ്‌സിനായി സൗജന്യ നേത്ര പരിശോധനയും സൗജന്യ കണ്ണട വിതരണവും വിജയകരമായി പൂർത്തിയായി . ശ്രീ .സനീഷ് കുമാർ , എം ൽ എ ഉൽഘാടനം നിർവഹിച്ചു ❤️
📞 Call Now: +91 86063 18811
🌐 Visit: www.lensandvision.in