Markaz Unani Medical College & hospital

Markaz Unani Medical College & hospital Back to nature with futuristic visions to provide patient friendly health care service and medical education.

ലോകത്തിലെ എല്ലാ തൊഴിലാളികൾക്കും, പ്രത്യേകിച്ച് നമ്മുടെ കാവലാളായ ആരോഗ്യപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ മെയ് ദിന ആശംസകൾ.മർക്ക...
01/05/2026

ലോകത്തിലെ എല്ലാ തൊഴിലാളികൾക്കും, പ്രത്യേകിച്ച് നമ്മുടെ കാവലാളായ ആരോഗ്യപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ മെയ് ദിന ആശംസകൾ.

മർക്കസ് യുനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ
ഫോൺ:

+91 6235 99 88 11

സൗജന്യ വെരിക്കോസ് വെയിൻ ചികിത്സാ ക്യാമ്പ്📅 മെയ് 07📍 മർകസ് യുനാനി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ> സൗജന്യമായി ലഭിക്കുന്ന സേവനങ...
30/04/2026

സൗജന്യ വെരിക്കോസ് വെയിൻ ചികിത്സാ ക്യാമ്പ്

📅 മെയ് 07
📍 മർകസ് യുനാനി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ

> സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ:
• ഡോക്ടർ കൺസൾട്ടേഷൻ
• വെരിക്കോസ് വെയിൻ മസാജ്
• പ്രതിരോധവും ബോധവത്കരണവും

👥 ബുക്കിംഗ് ആദ്യത്തെ 100 പേർക്ക് മാത്രം

📞 മുൻകൂട്ടി ബുക്ക് ചെയ്യാൻ: +91 6235 99 88 11

📍 Markaz Knowledge City, Kaithapoyil, Kozhikode

അവഗണിക്കരുത്സോറിയാസിസിനും പരിഹാരമുണ്ട്...ചികിത്സ മർകസ് നോളജ് സിറ്റിയിൽ> മിഹ്റാസ്, മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ...
22/03/2026

അവഗണിക്കരുത്
സോറിയാസിസിനും പരിഹാരമുണ്ട്...
ചികിത്സ മർകസ് നോളജ് സിറ്റിയിൽ
> മിഹ്റാസ്, മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്

> കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക
📞+91 6235 998 811
📞+91 6238 389911

Wishing you a joyful and healthy Eid Mubarak.
19/03/2026

Wishing you a joyful and healthy Eid Mubarak.

സ്കാൽപ് സോറിയാസിസ്..> തലയോട്ടിയിൽ കട്ടിയുള്ള വെള്ള പൊട്ടുകൾ,ചുവന്ന പാടുകൾ, തുടർച്ചയായ ചൊറിച്ചിൽ —ഇവ സ്കാൽപ് സോറിയാസിസിന്...
03/03/2026

സ്കാൽപ് സോറിയാസിസ്..
> തലയോട്ടിയിൽ കട്ടിയുള്ള വെള്ള പൊട്ടുകൾ,ചുവന്ന പാടുകൾ, തുടർച്ചയായ ചൊറിച്ചിൽ —
ഇവ സ്കാൽപ് സോറിയാസിസിന്റെ ലക്ഷണങ്ങളാകാം.

മിഹ്റാസ്,
മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്

> ഒന്നും അവസാനിക്കാനായിട്ടില്ല' പോസ്‌റ്റ് കീമോ വെൽനസ് മർകസ് നോളജ് സിറ്റിയിൽകാൻസർ നിങ്ങളെ ഒറ്റപെടുത്തുന്നുണ്ടോ? കീമോതെറാപ...
28/02/2026

> ഒന്നും അവസാനിക്കാനായിട്ടില്ല'
പോസ്‌റ്റ് കീമോ വെൽനസ് മർകസ് നോളജ് സിറ്റിയിൽ

കാൻസർ നിങ്ങളെ ഒറ്റപെടുത്തുന്നുണ്ടോ? കീമോതെറാപ്പിക്കും സർജറിക്കും ശേഷം ജീവിതമുണ്ട്.

ചികിത്സക്ക് ശേഷം കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണ ക്രമീകരണം
എന്നിവയാൽ അമിതഭാരം, മാനസിക സമ്മർദ്ദം, അണുബാധ പോലെയുള്ളവയെ നിയന്ത്രിച്ച് കാൻസർ രോഗത്തിൽ നിന്ന് മുക്തി കൈവരിക്കാം..

📞 ബുക്കിംഗിനായി വിളിക്കുക:
+91 6235 99 88 11
+91 6238 38 99 11
👉 മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.

> മർകസ് നോളജ് സിറ്റിയിൽ ഹാപ്പിനസ്സ് ക്ലിനിക്ക് വിഷാദ രോഗം, മാനസിക വിഭ്രാന്തി/വിഭ്രമം, ആശങ്ക, ഉത്കണ്ഠ, ഭയം, സംശയം സംബന്ധമ...
22/02/2026

> മർകസ് നോളജ് സിറ്റിയിൽ ഹാപ്പിനസ്സ് ക്ലിനിക്ക്

വിഷാദ രോഗം, മാനസിക വിഭ്രാന്തി/വിഭ്രമം, ആശങ്ക, ഉത്കണ്ഠ, ഭയം, സംശയം സംബന്ധമായ രോഗങ്ങൾ, മദ്യപാനം മറ്റു ലഹരി ഉപയോഗം, ഉറക്ക സംബന്ധമായ രോഗങ്ങൾ, കോവിഡാനന്തര മാനസികാവസ്ഥ, മറവി രോഗം, ആത്മഹത്യാ ചിന്തകൾ, ലൈംഗിക സംബന്ധിയായ രോഗങ്ങൾ, കുട്ടികളിലെയും കൗമാരക്കാരിലേയും പെരുമാറ്റ വൈകല്യങ്ങൾ, രോഗം, രോഗലക്ഷണങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള അമിത ചിന്ത, കുട്ടികളിൽ ഉണ്ടാവുന്ന പിരിമുറുക്കം, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നോക്കാവസ്ഥ, ബുദ്ധി വൈകല്യം ഉള്ള കുട്ടികളെ സ്വഭാവ വ്യത്യാസങ്ങൾ
പരിഹാരം കാണാം..

മുൻകൂട്ടി ബുക്ക് ചെയ്യാൻ:-
📞+91 6235 998 811
📞+91 6238 389 911

Whatsapp :
💬https://wa.me/916238389911

*For more updates*
> Join our WhatsApp channel
*മർകസ് ആരോഗ്യം*
https://whatsapp.com/channel/0029VaUlK6aFXUucxA20Zg2B

> Join our WhatsApp Group
https://chat.whatsapp.com/I1A7GntA5Jj3j4iP2neXSJ

📍മിഹ്റാസ്,
മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്

നിത്യമായി മരുന്ന് കഴിക്കുന്നു..എന്നിട്ടും പ്രമേഹം കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് മാറ്റമില്ല..⁉️എങ്കിൽ നിങ്ങൾക്ക് മാത്രമായി...
15/02/2026

നിത്യമായി മരുന്ന് കഴിക്കുന്നു..എന്നിട്ടും പ്രമേഹം കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് മാറ്റമില്ല..⁉️
എങ്കിൽ നിങ്ങൾക്ക് മാത്രമായി
🩺ഡോ. ഓ.കെ.എം അബ്ദു റഹ്മാൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ പ്രമേഹ ക്യാമ്പ്
📍 മർകസ് യുനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ
📅 ഫെബ്രുവരി 16, 17 (തിങ്കൾ, ചൊവ്വ)
🩺 സൗജന്യ പരിശോധന
🔬 Free Lab Tests:
• RBS
• TSH
• Nerve Conduction Study
> ⚠️ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് മാത്രം അവസരം
കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്കിങ്ങിനും:
📞 +91 6235 998 811
📞 +91 6238 389 911
മിഹ്റാസ്
മർകസ് യുനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ
മർകസ് നോളജ് സിറ്റി, കോഴിക്കോട്

ആരോഗ്യത്തോടെ നോമ്പിലേക്ക്… യുനാനിയോടൊപ്പം..ആരോഗ്യത്തോടെ നോമ്പ് പാലിക്കാൻ സഹായിക്കുന്നഒരു ദിന വെൽനെസ് പാക്കേജ് ഇനി മർകസ് ...
14/02/2026

ആരോഗ്യത്തോടെ നോമ്പിലേക്ക്… യുനാനിയോടൊപ്പം..

ആരോഗ്യത്തോടെ നോമ്പ് പാലിക്കാൻ സഹായിക്കുന്ന
ഒരു ദിന വെൽനെസ് പാക്കേജ് ഇനി മർകസ് യുനാനിയിൽ.

❇️ ഫുൾ ബോഡി മസാജ്
❇️ ആവിക്കുളി
❇️ ഹെഡ് മസാജ്
❇️ ഫൂട്ട് മസാജ്
❇️ ഫേസ് മസാജ്
❇️ ഹിജാമ (5 കപ്പ്)
👉🏼₹1300/- മാത്രം...

> കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക
📞+91 6235 998 811
📞+91 6238 389 911

മിഹ്റാസ്,
മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്

12/02/2026

World Unani Day | February 11

🩺 *Happy Unani Day* 2026 | February 11> Innovation and Evidence in Unani Practice .Blending Timeless Wisdom with Modern ...
11/02/2026

🩺 *Happy Unani Day* 2026 | February 11
> Innovation and Evidence in Unani Practice .Blending Timeless Wisdom with Modern Science for a Healthier Tomorrow.🍃
Markaz Unani Medical College Hospital proudly celebrates a legacy of healing —
where Timeless Wisdom meets Modern Research.


📞 +91 6235 998 811
📞 +91 6238 389 911
💬 WhatsApp:
https://wa.me/916238389911�
മിഹ്റാസ്
മർകസ് യുനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ
മർകസ് നോളജ് സിറ്റി, കോഴിക്കോട്

Address

Markaz Knowledge City, Thamarassery Road
Area
673580

Alerts

Be the first to know and let us send you an email when Markaz Unani Medical College & hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Markaz Unani Medical College & hospital:

Share

Category