Niramaya Ayurveda

Niramaya Ayurveda Ayurveda clinic

ശിരോധാര -നെറ്റിയിലേക്ക് തുടർച്ചയായി എണ്ണയോ മറ്റു ഔഷധങ്ങളോ ഒഴിക്കുന്ന ചികിത്സായാണിത് .ഗുണങ്ങൾ ഉറക്കക്കുറവ് ,ക്ഷീണം , താരൻ...
16/04/2024

ശിരോധാര -
നെറ്റിയിലേക്ക് തുടർച്ചയായി എണ്ണയോ മറ്റു ഔഷധങ്ങളോ ഒഴിക്കുന്ന ചികിത്സായാണിത് .
ഗുണങ്ങൾ
ഉറക്കക്കുറവ് ,ക്ഷീണം , താരൻ, മുടികൊഴിച്ചിൽ, ടെൻഷൻ ,സ്ട്രെസ് പോലുള്ളതിൽ ഉപയോഗിക്കുന്നു.

18/02/2024



അനീമിയ പ്രതിരോധം ആയുർവേദത്തിലൂടെ..പ്രിയപ്പെട്ടവരേ...വനിതാശിശു വികസന വകുപ്പ്, അരീക്കോട് അഡീഷണൽ പ്രോജക്ട്,ഭാരതീയ ചികിത്സാ ...
03/12/2021

അനീമിയ പ്രതിരോധം ആയുർവേദത്തിലൂടെ..

പ്രിയപ്പെട്ടവരേ...
വനിതാശിശു വികസന വകുപ്പ്, അരീക്കോട് അഡീഷണൽ പ്രോജക്ട്,
ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, എന്നീ വകുപ്പുകൾ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ അങ്കണവാടികളിൽ നടത്തുന്ന വിളർച്ച പ്രതിരോധ പരിപാടി "അരുണിമ" യിലേക്ക് ഏവർക്കും സ്വാഗതം🙏🏻

കാവന്നൂർ ഗ്രാമപഞ്ചായത്തിലെ *കൗമാരക്കാർക്കും, 0_6 years കുട്ടികളുടെ രക്ഷിതാക്കൾക്കും വേണ്ടി നടത്തുന്ന പരിപാടി നാളെ 3.12.21 ന് 3 pm ന് ആരംഭിക്കുന്നു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ദിവ്യ രതീഷ് ഈ പരിപാടി ഉദ്‌ഘാടനം ചെയ്യുന്നു.
ക്ലാസ് നയിക്കുന്നത് Dr. അരുൺ .എംവി, നിരാമയ ആയുർ ക്ലിനിക്,അരീക്കോട് ആണ്.

*സ്വാഗതം_ Dr Abdul Rasheed V P, സീനിയർ
Medical officer ഗവ: ആയുർവേദ ഡിസ്പെൻസറി എളയുർ

*അധ്യക്ഷ:- സഫിയ cdpo അരീക്കോട് അഡീഷണൽ ICDS

*നന്ദി:-ശ്രീമതി. ഗിരിജ ഐസിഡിഎസ് സൂപ്പർവൈസർ, കാവന്നൂർ

online ആയി google meet ൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമല്ലോ....

Meeting ID

https://meet.google.com/cvr-fyjr-dzj

12

03/12/2021
07/11/2021
23/05/2021

Breathing Exercise Pranayamam yoga AyurvedaFatigueDifficulty breathingJoint painChest painBrain fog, including an inability to concentrate and impaired memor...

 #അപരാജിത  ധൂമ  ചൂർണം                                                                                                   ...
25/06/2020

#അപരാജിത ധൂമ ചൂർണം
രോഗാണുക്കളെ നശിപ്പിക്കും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആയുർവേദ ധൂപന ചൂർണം. രാവിലെയും വൈകുന്നേരവും വീടിനകത്തും പുറത്തും പുകക്കു പകർച്ച വ്യാധികളെ പ്രതിരോധിക്കൂ .കൊതു തുടങ്ങിയ പ്രാണി കളെയും അകറ്റിനിർത്തുന്നു .
https://www.ncbi.nlm.nih.gov/pmc/articles/PMC3330879/
Manufactured by Niramaya ayureda Areekode 9946492196

10/05/2020

Niramaya introducing Ayurveda telemedicine services
For booking 9946492196
Time 9 am to 5pm

Address

Areekode
673639

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Alerts

Be the first to know and let us send you an email when Niramaya Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram