Aster Mother Areekode

Aster Mother Areekode Aster Mother Hospital (a venture of Aster group) nestled in the lush green landscape of Areecode.

അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി അരീക്കോട് ആസ്റ്റർ മദർ ഹോസ്‌പിറ്റലും സുന്നിയ അറബിക് കോളേജ് ചെന്നമംഗല...
19/09/2025

അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി അരീക്കോട് ആസ്റ്റർ മദർ ഹോസ്‌പിറ്റലും സുന്നിയ അറബിക് കോളേജ് ചെന്നമംഗല്ലൂർ എൻ എസ് എസ് യൂണിറ്റ് 176 ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽകരണ ക്ലാസ്സ്‌.

ലോക ഹൃദയദിന ക്യാമ്പയിന്റെ ഭാഗമായിആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോടുംജാമിഅഃ നദ് വിയ്യ ആർട്സ് കോളേജ് എടവണ്ണയും സംയുക്തമായി സ...
17/09/2025

ലോക ഹൃദയദിന ക്യാമ്പയിന്റെ ഭാഗമായി
ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോടും
ജാമിഅഃ നദ് വിയ്യ ആർട്സ് കോളേജ് എടവണ്ണയും
സംയുക്തമായി സംഘടിപ്പിക്കുന്ന ബി എൽ എസ് ക്ലാസ്സ്

Every newborn and child deserves a safe start in life. This  , we reaffirm our promise: Your safety, our priority. Join ...
17/09/2025

Every newborn and child deserves a safe start in life. This , we reaffirm our promise: Your safety, our priority. Join us in advocating for safe care and brighter futures. 💙 ”

അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും എസ് ഒ എച്ച് എസ് എസ് അരീക്കോടും ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച ബോ...
16/09/2025

അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും എസ് ഒ എച്ച് എസ് എസ് അരീക്കോടും ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ ഡോ മുനമോൾ (സൈക്ക്യാട്രിസ്റ്റ് ), അർഷിന എസ് എ (കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ) ആത്മഹത്യയെ പ്രതിരോധിക്കാം, മാനസിക ആരോഗ്യം എങ്ങനെ നിലനിർത്താം എന്ന വിഷയത്തെ കുറിച്ചു സംസാരിക്കുന്നു.....

അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും ജാമിഅഃ നദ് വിയ്യ എടവണ്ണയുംആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച ബോധവൽക്...
15/09/2025

അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും ജാമിഅഃ നദ് വിയ്യ എടവണ്ണയും
ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ ഡോ മുനമോൾ (സൈക്ക്യാട്രിസ്റ്റ് )ആത്മഹത്യയെ പ്രതിരോധിക്കാം, നല്ല സാമൂഹിക ബന്ധം കൂട്ടിയുറപ്പിക്കാം എന്ന വിഷയത്തെ കുറിച്ചു സംസാരിക്കുന്നു.....

അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി അരീക്കോട് ആസ്റ്റർ മദർ ഹോസ്‌പിറ്റലും ജാമിഅ നദ് വിയ്യ ട്രെയിനിങ് കോളേജ്...
15/09/2025

അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി അരീക്കോട് ആസ്റ്റർ മദർ ഹോസ്‌പിറ്റലും ജാമിഅ നദ് വിയ്യ ട്രെയിനിങ് കോളേജ് എടവണ്ണയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസ്സ്

14/09/2025

വെരികോസ് വെയിൻ എളുപ്പം സുഖപ്പെടുത്താം.. ഡോക്ടർ പറയുന്നത് കേൾക്കൂ

Dr. Hafsa Salim Daber
Consultant General and Laparoscopic surgery,
Aster Mother Areekode

Dr. Athira
Specialist - Radiology,
Aster Mother Areekode

Contact : +91 6235 000 650

Full video
https://www.facebook.com/share/v/1BFiFoWLDP/

13/09/2025

വെരികോസ് വെയിൻ എളുപ്പം സുഖപ്പെടുത്താം.. ഡോക്ടർ പറയുന്നത് കേൾക്കൂ

Dr. Hafsa Salim Daber
Consultant General and Laparoscopic surgery,
Aster Mother Areekode

Dr. Athira
Specialist - Radiology,
Aster Mother Areekode

Contact : +91 6235 000 650

ഒരു നിമിഷത്തെ കരുതൽ, ഒരു ആയുസ്സിന്റെ നന്ദി.
13/09/2025

ഒരു നിമിഷത്തെ കരുതൽ, ഒരു ആയുസ്സിന്റെ നന്ദി.

ആത്മഹത്യ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും ഫർസാന മെമ്മോറിയൽ ജിലു അക്കാദമി എടവണ്ണപ്പാറയും...
10/09/2025

ആത്മഹത്യ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും ഫർസാന മെമ്മോറിയൽ ജിലു അക്കാദമി എടവണ്ണപ്പാറയും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ ഡോ മുനമോൾ (സൈക്ക്യാട്രിസ്റ്റ് ), അർഷിന എസ്. എ (കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് ) ആത്മഹത്യയെ പ്രതിരോധിക്കാം എന്ന വിഷയത്തെ കുറിച്ചു സംസാരിക്കുന്നു.....

കേൾക്കാൻ ആളുണ്ടായിരുന്നെങ്കിൽപലരും മരിക്കില്ലായിരുന്നു..September 10th |  World Su***de Prevention Day
10/09/2025

കേൾക്കാൻ ആളുണ്ടായിരുന്നെങ്കിൽ
പലരും മരിക്കില്ലായിരുന്നു..
September 10th | World Su***de Prevention Day

Address

Areekode/Edavannappara Road
Areekode
673639

Alerts

Be the first to know and let us send you an email when Aster Mother Areekode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster Mother Areekode:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category