PHC Kavanur

PHC Kavanur കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രം - കാവനൂർ

18/11/2023
09/10/2023

*കാവന്നൂർ പി.എച്ച്.സി. അറിയിപ്പ്*

*കൗമാരം കരുത്തോടെ....കരുതലോടെ....*

10 മുതൽ 19 വയസ്സ് വരെയുള്ള കൗമാരക്കാരായ കുട്ടികൾ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്നതിനായി, സാമൂഹിക ആരോഗ്യ കേന്ദ്രം, എടവണ്ണയിലെ കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിലെ *കൗമാര ആരോഗ്യ കൗൺസിലറുടെ തുടർ സേവനം* , ഈ മാസത്തെ കൗൺസലിങ്

*ഒക്ടോബർ 13-ന് വെള്ളിയാഴ്ച കാവന്നൂർ പി.എച്ച്.സി. യിൽ**
*10 am to 2 pm*

ദേഷ്യം, വാശി,പഠനസംബന്ധ മായ പ്രശ്നങ്ങൾ(എഴുതു വാനും വായിക്കുവാനും ഉള്ള ബുദ്ധിമുട്ട് ഉൾപ്പെടെ )വൈകാരിക പ്രശ്നങ്ങൾ, പരസ്പര ബന്ധങ്ങളിലെ അപാകതകൾ, മാനസിക സമ്മർദ്ദങ്ങൾ ഉത്കണ്ഠ, പേടി, , മൊബൈലിന്റെയും ടീവിയുടെയും അമിത ഉപയോഗം, ലഹരി ഉപയോഗം, അക്രമവാസന,മുതലായ പ്രശ്നങ്ങൾക്കുള്ള കൗസലിംഗ്, ലൈംഗിക ആരോഗ്യ കൗൺസിലിംഗും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക:
Rihana A K
MSc Applied Psychology
Adolescent Health Counselor
CHC EDAVANNA
9074867774

02/09/2023

Address

Kavanur
Areekode

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 2pm

Website

Alerts

Be the first to know and let us send you an email when PHC Kavanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category