Rahma Charity Clinic

Rahma Charity Clinic Free medical consultations and
essential medications to build a healthier,inclusive and resilient community. Launched by SULLAMUSSALAM
Areekode,Kerala

22/01/2026
20/01/2026
റഹ് മ ചാരിറ്റി ക്ലിനിക്ക് അയൽകൂട്ടങ്ങളുമായി ചേർന്ന് Aster MIMS MOTHER ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന First Aid & ...
15/01/2026

റഹ് മ ചാരിറ്റി ക്ലിനിക്ക് അയൽകൂട്ടങ്ങളുമായി ചേർന്ന് Aster MIMS MOTHER ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന

First Aid & BLS ശിൽപശാല

16 ജനുവരി 2026, വെള്ളിയാഴ്ച്ച വൈകീട്ട് 6:50 മുതൽ സുല്ലമുസ്സലാം പബ്ലിക് സ്കൂൾ, അരീക്കോട് വെച്ച് നടത്തുന്നു.

ഏവരേയും സ്വാഗതം ചെയ്യുന്നു.

റഹ് മ ചാരിറ്റി ക്ലിനിക്ക് അയൽകൂട്ടങ്ങളുമായി ചേർന്ന് നടത്തുന്ന BLS & First Aid ശിൽപശാല തിയ്യതി: ഞായർ, 07 ഡിസംബർ 2025സ്ഥലം...
07/12/2025

റഹ് മ ചാരിറ്റി ക്ലിനിക്ക് അയൽകൂട്ടങ്ങളുമായി ചേർന്ന് നടത്തുന്ന BLS & First Aid ശിൽപശാല

തിയ്യതി: ഞായർ, 07 ഡിസംബർ 2025
സ്ഥലം: വെസ്റ്റ് പത്തനാപുരം

റഹ്മ ചാരിറ്റി ക്ലിനിക്ക് - മൈസസ് അരീക്കോടും GUP സ്കൂൾ PTA യുമായി സഹകരിച്ച് മൈത്ര സ്കൂളിൽ വെച്ച് നവംബർ 23,  2025ന് (ഞായർ)...
24/11/2025

റഹ്മ ചാരിറ്റി ക്ലിനിക്ക് - മൈസസ് അരീക്കോടും GUP സ്കൂൾ PTA യുമായി സഹകരിച്ച് മൈത്ര സ്കൂളിൽ വെച്ച് നവംബർ 23, 2025ന് (ഞായർ) മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ഡോക്ടർ ലുക്മാൻ അരീക്കോട് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും, ഡോക്ടർ സഫറുള്ള കിഡ്നി സംബന്ധമായ രോഗങ്ങളെ കുറിച്ചും ബോധവൽകരണ ക്ലാസുകൾ നൽകി.

റഹ്മ ക്ലിനിക്കിലെ ഡോക്ടർ ഫർസീന, ഡോക്ടർ അനായ, ഡോക്ടർ നിമിൽ സലാം, ഡോക്ടർ ഫൈസൽ തുടങ്ങിയവർ രോഗികളെ പരിശോധിക്കുകയും തുടർ ചികിത്സക്ക് നിർദ്ദേശിക്കുകയും ചെയ്തു.

Medical Camp @ west Pathanapuram  ⛑️
10/11/2025

Medical Camp @ west Pathanapuram
⛑️

Address

Thazhathandadi Road
Areekode
673639

Opening Hours

Monday 4pm - 6pm
Tuesday 4pm - 6pm
Wednesday 4pm - 6pm
Thursday 4pm - 6pm
Friday 4am - 6pm
Saturday 4pm - 6pm

Alerts

Be the first to know and let us send you an email when Rahma Charity Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram