Alnoor polyclinic Areekode

Alnoor polyclinic Areekode Multispeciality Medical Center with various Specialities

09/09/2025
ഉദര (Gastro) കരള്‍ രോഗ ചികിത്സയില്‍ പ്രവീണ്യം തെളിയിച്ച ജനപ്രിയ ഡോക്ടർ ഡോ. അഹമ്മദ്‌ ഷഹീം M.C  MBBS, MD, DM (Gastro) ഇനി ...
13/08/2025

ഉദര (Gastro) കരള്‍ രോഗ ചികിത്സയില്‍ പ്രവീണ്യം തെളിയിച്ച ജനപ്രിയ ഡോക്ടർ ഡോ. അഹമ്മദ്‌ ഷഹീം M.C MBBS, MD, DM (Gastro) ഇനി അരീക്കോട് അൽനൂർ ക്ലിനിക്കിൽ !

എന്‍ഡോസ്‌കോപ്പി, കൊളനോസ്‌കോപ്പി തുടങ്ങിയവയില്‍ പ്രത്യേക പ്രാവീണ്യമുള്ള ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 5.30 മുതൽ 7 മണി

വയറു വേദന , ഗ്യാസ് ട്രബിൾ , പുളിച്ചുതികട്ടൽ, ദഹനക്കുറവ്, ഫാറ്റിലിവർ, പാൻക്രിയാസിസിന്റെ ബാധിക്കുന്ന രോഗങ്ങൾ, ലിവർ സിറോസിസ്, പിത്താശയ രോഗങ്ങൾ, മലബന്ധം,വര്‍ദ്ധിച്ചു വരുന്ന മദ്യപാനം മൂലമുണ്ടാകുന്നതും അല്ലാതെയുമുള്ള ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ കരള്‍ സംബന്ധമായ രോഗങ്ങൾ തുടങ്ങി വയർ, ലിവർ സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ ലഭിക്കുന്നു.

ബുക്ക് ചെയ്യേണ്ട നമ്പർ: 9544855757
9072310310
അൽനൂർ പോളിക്ലിനിക്
നിമ്മിണി ബിൽഡിംഗ്‌
മെയിൻ റോഡ്
അരീക്കോട്

ജനറൽ മെഡിസിൻ വിഭാഗം.ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ്.----------ഡോ.കെവിൻ വെള്ളാരംകുന്നേൽMBBS,DNB( മെഡിസിൻ).തിങ്കൾ,ബുധൻ, വെള്ളി...
22/07/2025

ജനറൽ മെഡിസിൻ വിഭാഗം.
ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ്.
----------
ഡോ.കെവിൻ വെള്ളാരംകുന്നേൽ
MBBS,DNB( മെഡിസിൻ).
തിങ്കൾ,ബുധൻ, വെള്ളി,
വൈകു. 4.30 - 6.30
▪️ജീവിത ശൈലിരോഗങ്ങൾ
▪️ദൈനംദിന രോഗങ്ങൾ,
▪️വാർദ്ധക്യജന്യ രോഗങ്ങൾ,
▪️മഴക്കാല രോഗങ്ങൾ
▪️പ്രമേഹം
▪️തൈറോയ്ഡ്
▪️പ്രഷർ
▪️കൊളസ്‌ട്രോൾ
▪️യൂറിക് ആസിഡ്
തുടങ്ങിയ എല്ലാ രോഗങ്ങൾക്കും
ഫിസിഷ്യന്റെ സേവനം അരീക്കോട് അൽനൂരിൽ ലഭ്യമാണ്.
--------------------
അൽനൂർ പോളിക്ലിനിക്
മെയിൻ റോഡ്
അരീക്കോട്
ബുക്കിംഗ് :
954485 5747
9072 310 310

Address

Areekode, Ernad
Arikkod
673639

Opening Hours

Monday 7am - 8pm
Tuesday 7am - 8pm
Wednesday 7am - 8pm
Thursday 7am - 8pm
Friday 7am - 8pm
Saturday 7am - 8pm
Sunday 7am - 12pm

Telephone

+919544855757

Website

Alerts

Be the first to know and let us send you an email when Alnoor polyclinic Areekode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Alnoor polyclinic Areekode:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram