Miorah Prasavaraksha

Miorah Prasavaraksha Ayurveda Prasavaraksha Hospital

03/06/2026

Miorah Prasavaraksha
Vadama, Mala
Thrissur
7902277737

02/06/2026

Pacifier കുഞ്ഞിന് കൊടുക്കാമോ?

ശരിയായ സമയത്തും ശരിയായ രീതിയിലും ഉപയോഗിച്ചാൽ pacifier സഹായകരമാകാം.

✅ ഗുണങ്ങൾ

1.കുഞ്ഞിനെ ശാന്തമാക്കാൻ സഹായിക്കും.
2.ഉറങ്ങാൻ എളുപ്പമാക്കാം.
3.ചപ്പൽ ആവശ്യം (sucking reflex) നിറവേറ്റും.
4.യാത്രകളിൽ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ സഹായിക്കും.
5.ചില പഠനങ്ങളിൽ SIDS അപകടസാധ്യത കുറയ്ക്കാമെന്ന് കാണിക്കുന്നു.

⚠️ ദോഷങ്ങൾ

1.വളരെ നേരത്തെ കൊടുത്താൽ breastfeeding confusion ഉണ്ടാകാം.
2.ചെവി infection സാധ്യത വർധിക്കാം.
3.ദീർഘകാല ഉപയോഗം പല്ലുകളുടെ alignment-നെ ബാധിക്കാം.
4.Pacifier ഇല്ലാതെ ഉറങ്ങാൻ ബുദ്ധിമുട്ട് വരാം.
5.ശുചിത്വം പാലിക്കാത്താൽ infection സാധ്യത കൂടും.

🕒 എപ്പോൾ കൊടുക്കാം?

✔️ Breastfeeding നന്നായി set ആയതിന് ശേഷം (സാധാരണ 3–4 ആഴ്ചകൾക്ക് ശേഷം).
✔️ കുഞ്ഞിന് ആശ്വാസം ആവശ്യമുള്ളപ്പോൾ മാത്രം.

❌ എപ്പോൾ ഒഴിവാക്കണം?

Feeding time-ൽ വിശപ്പിനെ മറയ്ക്കാൻ ഉപയോഗിക്കരുത്.
Pacifier-ൽ തേൻ, പഞ്ചസാര എന്നിവ പുരട്ടരുത്.
Damaged ആയ pacifier ഉപയോഗിക്കരുത്.

💬 "നിങ്ങളുടെ കുഞ്ഞ് pacifier ഉപയോഗിക്കുന്നുണ്ടോ? നിങ്ങളുടെ അനുഭവം co

31/05/2026

Miorah Postnatal Care: മയോറയിൽ പ്രസവരക്ഷ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങള്ക്ക് വേറൊന്നും ഒരുക്കേണ്ടതില്ല — ആവശ്യമായ എല്ലാം മയോറ തന്നെ ഒരുക്കി നൽകും. അമ്മക്കും കുഞ്ഞിനും വേണ്ട എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി Basic, Standard, Premium എന്നിങ്ങനെ വിവിധ പാക്കേജുകൾ ലഭ്യമാണ്. പരിചയസമ്പന്നരായ ആയുര്‍വേദ തെറാപ്പിസ്റ്റുകൾ ആണ് ഓരോ ചികിത്സയും ശ്രദ്ധയോടെ നിർവഹിക്കുന്നത്, കൂടാതെ ആവശ്യമായ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. സുരക്ഷയും ഗുണമേന്മയും ഒരുമിച്ച് ഉറപ്പാക്കാൻ മയോറ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും.

Miorah Prasavaraksha
Vadama, Mala
Thrissur
7902277737

“Choosing Miorah Prasavaraksha for my postnatal journey was one of the best decisions I made. Their mother and newborn c...
30/05/2026

“Choosing Miorah Prasavaraksha for my postnatal journey was one of the best decisions I made. Their mother and newborn care home service gave me comfort, confidence, and proper support during the most important phase after delivery. The staff were caring, attentive, and professional in every aspect of both baby care and mother care. Receiving such dedicated care at home itself made my recovery much easier and more peaceful. I truly recommend Miorah Prasavaraksha to every new mom.”
— Athira, Athani

29/05/2026

🚫 Formula milk കൊടുക്കുമ്പോൾ ഈ mistakes ചെയ്യരുത്:

❌ Sterilize ചെയ്യാത്ത bottle ഉപയോഗിക്കൽ
Bottle & ni**le clean അല്ലെങ്കിൽ infection chance കൂടും.

❌ കണ്ണളവിൽ powder mix ചെയ്യൽ
അധിക powder kidney strain ഉണ്ടാക്കാം, കുറവെങ്കിൽ nutrition കുറയും.

❌ Boil ചെയ്യാത്ത വെള്ളം ഉപയോഗിക്കൽ
Safe water ഉപയോഗിക്കാത്തത് tummy infection ഉണ്ടാക്കാം.

❌ Prepared milk ഏറെ നേരം വെക്കൽ
Formula milk fresh ആയി തന്നേ കൊടുക്കണം.

❌ Leftover milk വീണ്ടും കൊടുക്കൽ
കുഞ്ഞ് കുടിച്ച ശേഷമുള്ള milk bacteria വളരാൻ ഇടയാക്കും.

❌ വളരെ ചൂടായോ തണുത്തതായോ കൊടുക്കൽ
Temperature check നിർബന്ധം.

❌ Feed കഴിഞ്ഞ് burp ചെയ്യാതിരിക്കുക
Gas & discomfort വരാൻ chance കൂടുതലാണ്.

❌ Bottle propping
Bottle കുഞ്ഞിന്റെ വായിൽ വെച്ച് വിട്ട് പോകുന്നത് choking risk ഉണ്ടാക്കാം.

❌ Brand frequent ആയി മാറ്റൽ
Frequent changes digestion പ്രശ്നങ്ങൾ ഉണ്ടാക്കാം.

❌ Doctor advice ഇല്ലാതെ formula തുടങ്ങൽ
ഓരോ കുഞ്ഞിനും suitable formula വ്യത്യസ്തമായിരിക്കും.

Miorah Prasavaraksha
Vadama, Mala
Thrissur
7902277737



Miorah Prasavarakshaയുടെ ഹൃദയം നിറഞ്ഞ ആശംസകൾ 🌙✨എല്ലാ പുതിയ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഈദ് മുബാറക്! 🤍👶ഈ വിശുദ്ധ ദിനം നി...
28/05/2026

Miorah Prasavarakshaയുടെ ഹൃദയം നിറഞ്ഞ ആശംസകൾ 🌙✨

എല്ലാ പുതിയ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഈദ് മുബാറക്! 🤍👶

ഈ വിശുദ്ധ ദിനം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞിരിക്കട്ടെ.
കുഞ്ഞുങ്ങളുടെ ചിരി നിങ്ങളുടെ വീടുകളിൽ സന്തോഷത്തിന്റെ പ്രകാശം നിറയ്ക്കട്ടെ,
അമ്മമാരുടെ സ്നേഹവും കരുതലും എപ്പോഴും ശക്തിയും അനുഗ്രഹവും ആയി നിലനില്ക്കട്ടെ.

Eid Mubarak! 🌙💫

Miorah Prasavaraksha
Vadama, Mala
Thrissur
7902277737

27/05/2026

Miorah Prasavaraksha
Vadama, Mala
Thrissur

26/05/2026

“‘പ്രസവശേഷം ഇതൊക്കെ നിർബന്ധമായ് ചെയ്യണം!’ — ശരിക്കുമോ? ”

Myth vs Reality ✨
❌ Myth: പ്രസവശേഷം എല്ലാവരും ഒരേ രീതിയിൽ care follow ചെയ്യണം
✅ Reality: ഓരോ അമ്മയുടെയും body recovery വ്യത്യസ്തമാണ്.

❌ Myth: കോണം, മരുന്ന്, diet എല്ലാം നിർബന്ധമാണ്
✅ Reality: Doctor advice & health condition അനുസരിച്ചാണ് തീരുമാനിക്കേണ്ടത്.

❌ Myth: പഴയ രീതികൾ follow ചെയ്യാത്താൽ recovery നടക്കില്ല
✅ Reality: Proper rest, nutrition, hygiene & support ആണ് ഏറ്റവും പ്രധാനപ്പെട്ടത്.

❌ Myth: “ഇത് ചെയ്യാത്താൽ body പഴയപോലെ ആവില്ല”
✅ Reality: Recovery സമയം എടുക്കും. ഓരോ body-ക്കും healing pace വ്യത്യസ്തമാണ്.

❌ Myth: എല്ലാ advice-ും blindly follow ചെയ്യണം
✅ Reality: Safe & medically suitable ആയ കാര്യങ്ങൾ മാത്രം ചെയ്യുക.

“പ്രസവശേഷം care പ്രധാനമാണ്… പക്ഷേ നിർബന്ധങ്ങൾക്കല്ല, അമ്മയുടെ ആരോഗ്യത്തിനാണ് മുൻഗണന ”

നിങ്ങൾ കേട്ടിട്ടുള്ള Myth Comment ചെയ്യു ❗

Miorah Prasavaraksha
Vadama, Mala
Thrissur
7902277737



25/05/2026

*Breastmilk Overflow*

മുലപ്പാൽ കുഞ്ഞിന് ആവശ്യത്തിനേക്കാൾ അധികമായി ഉൽപ്പാദിപ്പിക്കപ്പെടുകയും feeding സമയത്ത് വളരെ വേഗത്തിൽ പുറത്തേക്ക് വരികയും ചെയ്യുന്ന അവസ്ഥയാണ് breastmilk overflow അഥവാ oversupply.

ലക്ഷണങ്ങൾ:
•പാൽ താനേ leak ആകുക
•Breast വളരെ tight & heavy ആയി തോന്നുക
•Feeding സമയത്ത് കുഞ്ഞ് ചുമയ്ക്കുക അല്ലെങ്കിൽ struggle ചെയ്യുക
•കുഞ്ഞ് പാൽ കുടിക്കുമ്പോൾ breast വിട്ടുമാറുക
•Gas, colic, spit-up കൂടുതലാകുക
•Breast pain അല്ലെങ്കിൽ engorgement അനുഭവപ്പെടുക

എന്തുകൊണ്ട് സംഭവിക്കുന്നു?
•Hormonal changes
•Frequent pumping
•feeding gap കൂടുന്നത്
•Frequent Feeding

ശ്രദ്ധിക്കേണ്ടത്:
•ശരിയായ feeding position
•one-side feeding
•rest
•ഹൈഡ്റേഷൻ

Severe pain, fever, redness പോലുള്ള symptoms ഉണ്ടെങ്കിൽ lactation expert അല്ലെങ്കിൽ doctorനെ സമീപിക്കണം.

പരിഹാരങ്ങൾ
•Demand അനുസരിച്ചു feed ചെയ്യുക
•ഒരു breast full empty ചെയ്യുക
•excess pumping ഒഴിവാക്കുക
•cold compress ഉപയോഗിക്കുക

“മുലപ്പാൽ അധികമായി വരുന്നത് എല്ലാ സമയത്തും easy അല്ല…
അമ്മക്കും കുഞ്ഞിനും discomfort ഉണ്ടാക്കുന്ന ഒരു common postpartum struggle ആണ് breastmilk overflow.”

Miorah Prasavaraksha
Vadama, Mala
Thrissur
7902277737



Address

Chalakudy-Mala
Ashtamichira
680731

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918330048481

Website

Alerts

Be the first to know and let us send you an email when Miorah Prasavaraksha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Miorah Prasavaraksha:

Share