Ntv Health Care

Ntv Health Care We are an expert team on Life style management, Yoga therapy,Physiotherapy, Acupuncture, D

എത്ര പട്ടിണി കിടന്നിട്ടും ഭാരം കുറയാത്തവരാണോ നിങ്ങൾ? കുറച്ചു ദിവസം നോക്കുമ്പോളേക്കും മടുത്തു പോകുന്നുണ്ടോ? വിഷമിക്കണ്ട. ...
17/05/2023

എത്ര പട്ടിണി കിടന്നിട്ടും ഭാരം കുറയാത്തവരാണോ നിങ്ങൾ?
കുറച്ചു ദിവസം നോക്കുമ്പോളേക്കും മടുത്തു പോകുന്നുണ്ടോ?
വിഷമിക്കണ്ട. .. ഓരോരുത്തരുടെയും പ്രായവും ശാരീരിക അവസ്ഥയും പരിഗണിച്ചു കൊണ്ടുള്ള പ്രത്യേക ഭക്ഷണക്രമീകരണങ്ങൾ....
Start your transformation journey with us....

04/11/2022
I still can’t believe that it’s been two years since you were born into this world.You are the greatest blessing i ever ...
18/09/2022

I still can’t believe that it’s been two years since you were born into this world.You are the greatest blessing i ever got from God❤❤..May God bless you with good health, joy, and happiness. Amma will always treasure you😘😘😘... 👶🏻🎂🎂

Ntv healthcare, Sangeeth Apartment, Purakkattiri, Kozhikode
09/05/2022

Ntv healthcare, Sangeeth Apartment, Purakkattiri, Kozhikode

വേദനകളും പരിഹാരങ്ങളും!ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് വേദന. ഇത് ഒരു രോഗമല്ല മറിച്ച് രോഗലക്ഷണമാണ്. മിക്ക വികസി...
04/05/2022

വേദനകളും പരിഹാരങ്ങളും!

ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് വേദന. ഇത് ഒരു രോഗമല്ല മറിച്ച് രോഗലക്ഷണമാണ്. മിക്ക വികസിത രാജ്യങ്ങളിലും ഒരു വ്യക്തി ഏതെങ്കിലും ശാരീരിക പ്രശ്നത്തിൽ ചികിത്സ തേടാനുള്ള ഏറ്റവും സാധാരണ കാരണം വേദനയാണ്. പ്രായഭേദമന്യേ എല്ലാവർക്കും വരാവുന്ന ഈ അവസ്ഥ ഒരു വ്യക്തിയുടെ ജീവിത നിലവാരത്തിലും പൊതുവായ പ്രവർത്തനത്തിലും തടസ്സമുണ്ടാക്കും.

വേദനകൾ പല വിധത്തിലുണ്ട്. ഓരോ വേദനയും ഏത് തരത്തിൽ ഉള്ളതാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സാരീതികൾ നിർണ്ണയിക്കുന്നത്.

അതേക്കുറിച്ചു വിശദമായ വിവരണം അടുത്ത ആർട്ടിക്കിളിൽ ലഭ്യമാണ്.

- Dr. ജനിത കെ ജയൻ
ഹെൽത്ത്‌ കെയർ

Evening Yoga therapy classes opening soon...@ Ntv healthcare, Purakkattiri For queries : 7356345323
22/04/2022

Evening Yoga therapy classes opening soon...@ Ntv healthcare, Purakkattiri

For queries : 7356345323

Address

Sangeeth Appartments, Purakkattiri
Atholi
673317

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919652472440

Alerts

Be the first to know and let us send you an email when Ntv Health Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ntv Health Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram