19/09/2024
മലദ്വാര ഫിസ്റ്റുലകൾക്കു ഏറ്റവും മികച്ച ആയുർവേദ ചികിത്സകേന്ദ്രം ആണ് രുദ്രാക്ഷ ആയുർവേദ ഹോസ്പിറ്റൽ ,ആറ്റിങ്ങൽ.
ഫിസ്റ്റുല ചികിത്സയിൽ 💯% ആവർത്തന സാധ്യത ഇല്ലാത്ത ചികിത്സ രീതി ആണ് ക്ഷാരസുത്ര ചികിത്സ.
⁉️എന്താണ് ക്ഷാരസുത്രം..
വളരെ കൃത്യതയോടെ തയാറാക്കുന്ന പ്രത്യേക തരം മരുന്നുകൾ ആലേപനം ചെയ്തു എടുക്കുന്ന മെഡിക്കേറ്റഡ് സർജിക്കൽ non absorbable ആയിട്ടുള്ള thread ആണ് ക്ഷരസുത്രങ്ങൾ അഥവാ MEDICATED CAUSTIC SETON- നുകൾ.
⚜️ഈ മെഡിക്കേറ്റഡ് seton -നുകൾ ഫിസ്റ്റുല tract നു ഉള്ളിൽ ഉള്ള fibrosed tissues നെയും unhealthy granulation tissues നെയും debridement cheythu ശുദ്ധി വരുത്തി, കാലങ്ങളായി ഉണങ്ങാതെ ഇരിക്കുന്ന ഫിസ്റ്റുല ട്രാക്ട് കട്ടികുറഞ്ഞു പൂർണമായും ഉള്ളിൽ നിന്ന് തന്നെ ഉണങ്ങി പോകാൻ സഹായകമാകുന്നു
⚠️ഫിസ്റ്റുല ചികിത്സാകളിൽ ഇന്ന് പ്രചാരത്തിലുള്ള AFP (Advance flap surgery), LIFT(Ligation of intersphinteric fistula tract), VAAFT-ENDOSCOPIC ABLATION(Video assisted Ablation of fistula tract), LASER SURGERY /LASER ABLATION IN FISTULA, FIBRIN GLUE THERAPY, BIOPROSTHETIC PLUG, FISTULOTOMY, FISTULECTOMY തുടങ്ങി എല്ലാ ചികിത്സകളും simple fistula/Low a**l fistula ഒഴികെ ഉള്ള Grade ll മുതൽ ഉള്ള complex fistula /High a**l fistula കളിൽ ആവർത്തന സാധ്യത വളരെ കൂടുതൽ ആണ്.
Low a**l fistula/Simple fistula കളിൽ മലദ്വാര പേശികളുടെ സാന്നിധ്യം കുറവ് ഉള്ളത് കൊണ്ടും FISTULOTOMY /FISTULECTOMY ചെയ്തു ഫിസ്റ്റുല tract കളെ ഓപ്പൺ ആക്കി ഇടുന്നത് രോഗം പിന്നീട് വരാൻ ഉള്ള സാധ്യത കുറക്കുന്നു. ഈ ചികിത്സ രീതി കൂടുതൽ മലദ്വാര പേശികൾ ഉൾപ്പെട്ടിട്ടുള്ള Grade II മുതൽ ഉള്ള ഫിസ്റ്റുല ചികിത്സയിൽ പ്രാവർത്തികം അല്ല..
🪔ഇവിടെ ആണ് ക്ഷാരസുത്ര ചികിത്സയുടെ പ്രാധാന്യം..🪔
ആയുർവേദ ചികിത്സയിൽ പ്രാബല്യത്തിൽ ഉള്ള ക്ഷാരസൂത്ര ചികിത്സയ്ക്ക് കൺവെൻഷണൽ രീതികളിൽ നിന്നും വളരെ അധികം മാറ്റം വരുകയും, വ്യാജ ചികിത്സാകരെ കൊണ്ട് നാമകാരണം ചെയ്യപ്പെട്ടിട്ടുള്ളതും അതീവ വേദനജനകവുമായ "കെട്ടു ചികിത്സ " എന്ന ചികിത്സ രീതിയിൽ നിന്നും ഒക്കെ മാറി അഡ്വാൻസ്ഡ് റിസർച്ച് ഓറിയന്റ്റ് ട്രീറ്റ്മെന്റ് രീതികൾ വരുകയും ചെയ്തിരിക്കുന്നു.
ഫിസ്റ്റുല ട്രീറ്റ്മെന്റ്ൽ IFTAK(Interseption of fistula tract with application of kshara sutra), MIKST(Minimal invasive ksharasutra techique), RGPAK(Retro grade probing with application of ksharasutra), TROPIS(Trans re**al opening of intersphinteric space with application of prathisaraneeya kshara) തുടങ്ങി അഡ്വാൻസ്ഡ് ക്ഷാരസുത്ര procedure ആണ് ചെയ്യുന്നത്..
ഇതുകൊണ്ട് തന്നെ പാരമ്പരാഗതമായ ക്ഷാരസുത്ര ചികിത്സയിൽ ഉള്ള പല ബുദ്ധിമുട്ടുകൾ (ഉദ :മാസങ്ങളോളം രോഗി thread ഇട്ടു നടക്കേണ്ടുന്ന അവസ്ഥ, മാസങ്ങളോളം ഉള്ള ഹോസ്പിറ്റൽ വാസം, മാസങ്ങളോളo ഉള്ള ത്രെഡ് changing)ഒഴിവാക്കാൻ സാദിക്കും
💎അതി സങ്കീർണമായ ഫിസ്റ്റുലകൾ IFTAK പോലെ ഉള്ള ചികിത്സയിലൂടെ വളരെ ഉയർന്ന വിജയസാധ്യതയോടു കൂടി പൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണ്.
വളരെ ചെറിയ മുറിവുകളും കുറഞ്ഞ ചികിത്സാ സമയവും കുറഞ്ഞ വേദനയും ആണ് ഇതിൻറെ പ്രത്യേകത. മലനിയന്ത്രണ ശേഷി തകറാർ തീരെ ഉണ്ടാവുകയുമില്ല. (2007 ൽ INSTITUTE OF MEDICAL STUDIES(ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) യിലെ ആയുർവേദ ശല്യത്തന്ത്രം ഡിപ്പാർട്മെന്റ് തലവൻ ആയിരുന്ന Dr. മനോരഞ്ച്ചൻ സാഹു എന്ന ആയുർവേദ സർജൻ ആണ് ഈ ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തത്തിന് 2023 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.)
📌 ADVANCED KSHARASUTRA PROCEDURES എന്ന നവീന ആയുർവേദ ചികിത്സകൊണ്ട് ഫിസ്റ്റുലകൾക്കു സാധാരണയായി ചെയ്യുന്ന സർജറികളുടെ എല്ലാ സങ്കീർണതകളും ഒഴിവാക്കാം എന്നു മാത്രമല്ല,
🔖ദീർഘ നാളത്തെ ആശുപത്രിവാസം ആവശ്യമില്ല.
🔖ജനറൽ /spinal അനസ്തേഷ്യയുടെ ആവശ്യമില്ല. (ലോക്കൽ അനസ്തേഷ്യ മതിയാകും).
🔖വളരെ ചെറിയ മുറിവുകൾ.
🔖അതിസങ്കീർണ്ണമായ ഫിസ്റ്റുല പോലും വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കാം.
🔖ചികിത്സ കാലയളവിൽ ജോലിയിൽ തുടരാൻ ആകും.
🔖ആവർത്തന സാധ്യതയില്ല.
🔖ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും മറ്റ് അനുബന്ധ രോഗം ഉള്ളവർക്കും ചികിത്സ തേടാവുന്നതാണ്
🎯കൃത്യതയാർന്ന രോഗനിർണയവും ; ഓരോ രോഗിയുടെയും രോഗത്തിന്റെ വ്യാപ്തിക്കും സങ്കീർണതകൾക്കും അനുസരിച്ചു ഏറ്റവും അനുയോജ്യമായ ചികിത്സാക്രമങ്ങൾ
അപ്പോയിൻ്റുകൾ ബുക്കിങ് മുഖേന മാത്രം +919048944334
ഡോക്ടർമാരോട് സംസാരിക്കാനുള്ള സേവനവും ലഭ്യമാണ്.
📱📱+919048944337
🙏 പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ. നന്ദി
**l_abscess_treatments
fistula treatments , fistula treatments, fistula treatment Trivandrum, treatment Trivandrum