Department of Gastrosurgery - Sree Gokulam Medical Centre, Attingal

  • Home
  • India
  • Attingal
  • Department of Gastrosurgery - Sree Gokulam Medical Centre, Attingal

Department of Gastrosurgery - Sree Gokulam Medical Centre, Attingal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Department of Gastrosurgery - Sree Gokulam Medical Centre, Attingal, Medical and health, Sree Gokulam Medical Centre, Palace Road, Attingal.

18/07/2023

മലദ്വാരം വഴിയുള്ള എല്ലാ ബ്ലീഡിങ്ങും പൈൽസ് കൊണ്ട് ആയിരിക്കണമെന്നില്ല. അത് ചിലപ്പോൾ വൻകുടൽ -മലാശയ കാൻസറിന്റെ ലക്ഷണമാകാം. മുൻകൂർ പരിശോധനയിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന ചുരുക്കം കാൻസറുകളിൽ ഒന്നാണ് വൻകുടൽ - മലാശയ കാൻസർ.

വയറിന്റെ ഈ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടോ...ഇത് ഹെർണിയ രോഗത്തിന്റെ തുടക്കമാണ്. ഇന്ന്‍ വളരെയേറെ പേര്‍ അഭിമുഖീകരിക്കുന...
03/03/2023

വയറിന്റെ ഈ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടോ...ഇത് ഹെർണിയ രോഗത്തിന്റെ തുടക്കമാണ്. ഇന്ന്‍ വളരെയേറെ പേര്‍ അഭിമുഖീകരിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നമായ ഹെർണിയ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം...

ഫിഷർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ നിങ്ങൾ?? പരിഹാരമുണ്ട്. ഓപ്പറേഷൻ വഴി പൂർണമായും ഭേദമാക്കാം.. ശ്രദ്ധിക്കുക : മലദ...
19/02/2023

ഫിഷർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ നിങ്ങൾ?? പരിഹാരമുണ്ട്. ഓപ്പറേഷൻ വഴി പൂർണമായും ഭേദമാക്കാം..

ശ്രദ്ധിക്കുക : മലദ്വാരം വഴിയുള്ള എല്ലാ ബ്ലീഡിങ്ങും പൈൽസോ ഫിഷറോ കാരണമായിരിക്കണം എന്നില്ല. അതിനാൽ തന്നെ രോഗ നിർണയം പ്രധാനമാണ്.

പാൻക്രിയാറ്റിക് കാൻസർ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകിയാൽ ഗുരുതരമായേക്കാം...
30/11/2022

പാൻക്രിയാറ്റിക് കാൻസർ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകിയാൽ ഗുരുതരമായേക്കാം...

പൈൽസ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ നിങ്ങൾ?? പരിഹാരമുണ്ട്. പൈൽസിന് വേദന രഹിത സ്റ്റാപ്ലർ ഓപ്പറേഷൻ. ശ്രദ്ധിക്കുക :...
24/11/2022

പൈൽസ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ നിങ്ങൾ?? പരിഹാരമുണ്ട്. പൈൽസിന് വേദന രഹിത സ്റ്റാപ്ലർ ഓപ്പറേഷൻ.

ശ്രദ്ധിക്കുക : മലദ്വാരം വഴിയുള്ള എല്ലാ ബ്ലീഡിങ്ങും പൈൽസ് കാരണമായിരിക്കണം എന്നില്ല. അതിനാൽ തന്നെ രോഗ നിർണയം പ്രധാനമാണ്.

ഗ്യാസ്ട്രോസർജറി വിഭാഗം ചികിത്സാ സേവനങ്ങൾ.List of services available under Gastrosurgery department.
20/11/2022

ഗ്യാസ്ട്രോസർജറി വിഭാഗം ചികിത്സാ സേവനങ്ങൾ.
List of services available under Gastrosurgery department.

November is World Pancreatic Cancer Awareness Month: Take Action to win the Fight Against Cancer
17/11/2022

November is World Pancreatic Cancer Awareness Month: Take Action to win the Fight Against Cancer

Address

Sree Gokulam Medical Centre, Palace Road
Attingal
695101

Opening Hours

Tuesday 10am - 1pm
Thursday 3pm - 5pm

Telephone

+918590009849

Website

Alerts

Be the first to know and let us send you an email when Department of Gastrosurgery - Sree Gokulam Medical Centre, Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Department of Gastrosurgery - Sree Gokulam Medical Centre, Attingal:

Share