
15/07/2017
പനി പടർന്നുപിടിക്കുന്ന ഈ അവസരത്തിൽ പനിയെ ഭേദമാകുവാനും പനി വരാതെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ആയുർവേദ മരുന്നുകൾ വളരെ ഫലപ്രദമാണ്.അലോപ്പതി മരുന്നുകൾ ഉപയോഗിക്കുമ്പോളുള്ള അപകടം ജനങ്ങൾ തിരിച്ചറിയേണ്ടതാണ്.കാരണം ഓവർ ഡോസ് പാരസെറ്റമോൾ ഗുളികയും,സ്റ്റിറോയ്‌ഡ്ഉം,പാരസെറ്റമോൾ ഇഞ്ചക്ഷനും,ആന്റിബയോട്ടിക്കുകളും വളരെ അപകടകാരികൾ ആണന്നു നാം മനസ്സിലാക്കുന്നില്ല.ഈമരുന്നുകൾ നമ്മുടെ പല അവയവങ്ങളെയും തകരാറിലാക്കുന്ന വിവരം നാം അറിയുന്നില്ല.ആയുർവേദത്തിൽ എത്രയോ നല്ല മരുന്നുകൾ ഫലപ്രദമായുണ്ടന്നും നമുക്കറിയില്ല.പനിക്ക്ആയുർവേദ മരുന്ന് കഴിക്കുമ്പോൾ പനി കുറയുകയും പനിയുണ്ടാക്കുന്ന വൈറസിനെ മലം,മൂത്രം,കഫം,വിയർപ്പ് തുടങ്ങിയവയിലൂടെ പുറത്തുകളയുന്നു.ഉള്ളിൽ അടങ്ങുന്നില്ല.അലോപ്പതി കഴിക്കുന്ന രോഗികളിൽ ആഴ്ചകൾക്കു ശേഷം പനി വീണ്ടും വരുകയും ചെയ്യും.തളർച്ച,ജോയിന്റ് പെയിൻ ,നീര്,അസ്ഥിതേയ്മാനം,ബ്ളഡിലെ പ്രതിരോധ ശേഷിയെ സൂചിപ്പിക്കുന്ന ഘടകങ്ങൾ കുറയുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാൽ ശരിയായരീതിയിൽ ആയുർവേദ മരുന്ന് ഉപയോഗിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല.ആർഷ തീർത്ഥം ആയുർവേദ ഹോസ്പിറ്റലിൽ പനിക്ക് പ്രത്യക ചികിത്സനടത്തുന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. FOR MORE INFORMATION CALL
+91 86061 27857, +919747512810, +91 470265262 http://www.ayurvedaandyogakerala.com