29/09/2025
മൂക്കടപ്പ് (Nasal Congestion) സാധാരണമായി മൂക്കിനുള്ളിലെ രക്തക്കുഴലുകൾ വീർത്ത്, mucus കൂടിയതുകൊണ്ടോ തടസ്സം വന്നതുകൊണ്ടോ സംഭവിക്കുന്നു. ഇത് പല കാരണങ്ങളാലും ഉണ്ടാകാം.
പ്രധാന കാരണങ്ങൾ:
1. സാധാരണ ജലദോഷം (Common Cold / Viral infection)
വൈറസ് മൂലം മൂക്കിന്റെ അകത്ത് Mucus വീക്കവും ഉണ്ടാകും.
2. സൈനസൈറ്റിസ് (Sinusitis)
സൈനസ് അണുബാധയോ വീക്കമോ മൂലം മൂക്ക് തടസ്സപ്പെടും.
3. അലർജി (Allergic Rhinitis)
പൊടി, പൂവിത്ത്, മൃഗങ്ങളുടെ രോമം, ചില ഭക്ഷണങ്ങൾ മുതലായവ അലർജി ഉണ്ടാക്കി മൂക്കടപ്പ് സൃഷ്ടിക്കും.
4. അഡിനോയ്ഡ് വീക്കം (Adenoid Hypertrophy) – കൂടുതലായി കുട്ടികളിൽ കാണപ്പെടുന്നു.
5. മൂക്കിലെ ഘടനാപരമായ പ്രശ്നങ്ങൾ
• Deviated Nasal Septum (മൂക്കിന്റെ പാലം വളഞ്ഞിരിക്കൽ)
• Nasal Polyp (മൂക്കിനുള്ളിൽ മാംസക്കട്ടി പോലുള്ള വളർച്ച) കൂടുതലായി മുതിർന്നവരിൽ കാണപ്പെടുന്നു.
• Turbinate Hypertrophy
6. ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങൾ
ചില സ്ത്രീകൾക്ക് ഗർഭകാലത്ത് മൂക്കടപ്പ് സാധാരണമാണ്.
7. മരുന്നുകളുടെ അമിത ഉപയോഗം
• മൂക്കിൽ ഇടുന്ന ചില സ്പ്രേകൾ (nasal decongestant sprays) ദീർഘകാലം ഉപയോഗിക്കുന്നത് പിന്നീട് മുക്കടപ്പ് കൂടാൻ (Rebound congestion) കാരണമാവും.
8. കാലാവസ്ഥ
• തണുപ്പ്, വരണ്ട വായു, പുക, മലിനീകരണം എന്നിവ മൂക്കടപ്പ് ഉണ്ടാക്കാം.
രോഗമേതുമാവട്ടെ പ്രായമേതുമാവട്ടെ പരിഹാരം വി കെയർ ഹോമിയോപ്പതിയിലൂടെ.. call 9387083972 For booking