Ostrich Mobility Care

Ostrich Mobility Care Elderly and Specially needed cared most

28/03/2023
22/11/2022

കോൺട്രാക്ട് വ്യവസ്ഥയിൽ ജോലിക്ക് കയറാൻ നിർബന്ധിച്ച ആശുപത്രി മുതലാളിമാർ അറിയുക, ലോക രാജ്യങ്ങൾ നേഴ്സുമാരെ മാടി വിളിക്കുകയാണ്.

പഠിച്ച് കഴിഞ്ഞിറങ്ങിയവരെ വരെ ജർമ്മനിയും, യുകെയും, ഓസ്ട്രേലിയയുമെല്ലാം വിളിക്കുന്നു. ട്രെയിനിംഗ് വേണമെന്ന വാദിച്ച മുതലാളിമാരും അവരുടെ പിന്നണിയാളുകളും കാണുക.

നഴ്സുമാരെ ഇത് നമ്മളെ അംഗീകരിക്കുന്ന കാലമാണ്. സൗജന്യ റിക്രൂട്ട്മെൻ്റുകളുടെ കാലം. അവസരം വിനിയോഗിക്കുക.

17/11/2022

Address

Bangalore

Alerts

Be the first to know and let us send you an email when Ostrich Mobility Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ostrich Mobility Care:

Share