DrMuhib Jahan

DrMuhib Jahan Dr Muhib Jahan MD, is a Young Energetic Unani Physician From Bangalore, She is a Lecturer in National Institute of Unani Medicine Bangalore,

25/12/2021

“May this season find you among those you love, sharing in the twin glories of generosity and gratitude.” – Oprah Winfrey

25/07/2019

ഈ മഴയത്ത് യുനാനി പാനി കുടിക്കാം...
ആരോഗ്യത്തോടെ മഴയെ ആസ്വദിക്കാം..

ചായയും കാപ്പിയും എന്നും നമ്മുടെ തീൻമേശയിലെ പതിവു സന്ദർശകരാണ്.അത് ചെറിയ അളവിൽ കുടിക്കുന്നത് ശരീരത്തിന് ഉണർവ്വ് നൽകുന്നതാണ്.അതിന് പകരമായി കുടിക്കാവുന്നതും കൂടുതൽ ഔഷധദായകവുമായ ഒരു പാനീയമാണ് ഇവിടെ പറയാൻ പോകുന്നത്.
ജലദോഷവും നീർവീഴ്ചെയ്യും ഉള്ളപ്പോൾ വളരെ ഉത്തമമാണ് യുനാനി പാനി.കൂടാതെ തൊണ്ടവേദന,പനി ഉള്ളപ്പോഴും ശരീരക്ഷീണം കുറക്കാൻ വളരെ ഫലപ്രദമാണ്..

ഇതിൽ ഉപയോഗിക്കുന്നവയെല്ലാം യുനാനി വൈദ്യശാസ്ത്രത്തിലെ ഔഷധങ്ങൾ ആണ്.
അതിനാൽ ഈ പാനീയം സ്ഥിരം കുടിക്കുന്നത് രോഗങ്ങൾ വരാതിരിക്കാൻ നല്ലതാണ്.

യുനാനി പാനി ഉണ്ടാക്കുന്ന വിധം
കറുക പട്ട (ദാർച്ചീനി) - 10gm
മല്ലി (കിഷ്‌നിസി) - 100gm
വലിയജീരകം(ബാദിയാൻ) - 20gm
ചുക്ക്( സോണ്ട്) - 20gm
കുരുമുളക്(ഫിൽഫിൽസിയ) -20gm
കരിംജീരകം (കലോഞ്ചി) -10gm
ഉലുവ (മേഹത്തി) -10gm

ഈ ചേരുവകൾ ചൂടാക്കി പൊടിക്കുക.
മധുരം ആവശ്യമുള്ളവർ ശർക്കര ഉപയോഗിക്കാം.
2 ഗ്ലാസ് വെള്ളം തിളപ്പിക്കുക .ഒരു ടേബിൾ സ്പൂണ് നേരത്തെ പൊടിച്ച ഔഷധകൂട്ടിൽ നിന്ന് ചേർക്കുക. നന്നായി തിളപ്പിച്ച് ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കുക.

ഔഷഗുണമുള്ള ഈ പാനീയം നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കും...

ജീവിക്കുക ആരോഗ്യത്തിലൂടെ
ആരോഗ്യം #യുനാനിയിലൂടെ...

DrNizamudheen Neerad
Medical Officer
Karassery Dispensory
Mukkam,

Courtesy: Dr Shaneeb CH
Carewell Unani Hospital Manjeri
8086 453 555

08/05/2019

നോമ്പ് കാലം വരുമ്പോൾ….
വേനൽ കാലത്തെ നോമ്പ് കാലം

ഏറ്റവും കൂടുതൽ ഉഷ്ണം അനുഭവപ്പെടുന്ന കാലാവസ്ഥ യുടെ ഇടയ്ക്ക് വന്നെത്തിയ നോമ്പ് കാലത്തിലൂടെ കടന്നു പോകുകയാണ് നമ്മൾ

ഉഷ്ണധിക്യം മൂലം നിർജലീകരണം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നോമ്പ് തുറന്നതിനു ശേഷം ജലാംശം അടങ്ങിയ മധുര നാരങ്ങ മുന്തിരി തണ്ണിമത്തൻ മുതലായ പഴങ്ങളും കക്കിരി വെള്ളരി മുതലായ പച്ചക്കറി കളും ഇടയ്ക്കിടെ ധാരാളമായി കഴിക്കുന്നത് നല്ലതാണ്.

എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങൾ അച്ചാർ പപ്പടം കൊണ്ടാട്ടം എണ്ണയിൽ വറുത്ത സാധനങ്ങൾ മുതലായവ ഉപയോഗിക്കുന്നത് കഴിയുന്നത്ര കുറച്ചാൽ നല്ലതാണ്.

തേൻ ചേർത്ത തണുത്ത വെള്ളം, ഉപ്പ് ചേർക്കാതെ തയ്യാറാക്കിയ ചെറു നാരങ്ങ വെള്ളം ആവശ്യമെങ്കിൽ മധുരമോ തേനോ ചേർത്ത് കുടിക്കുവാൻ ഉപയോഗിക്കാം. പാൽ കുടിക്കുന്നത് നല്ലതാണ്

ഫ്രിഡ്ജ് ഇൽ വെച്ച് തണുപ്പിച്ച വെള്ളം മറ്റു ശീതള പാനീയങ്ങൾ , ആഹാരസാധനങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ ഒരു സുഖമുണ്ടാകുമെങ്കിലും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഒഴിവാക്കേണ്ടതാണ്.

ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരങ്ങളുടെയും ബേക്കറി സാധനങ്ങളുടെയും ഉപയോഗം കഴിയുന്നത്ര ഒഴിവാക്കുക

കോഴി മാംസം, മുട്ട മറ്റു മാംസങ്ങളും അധികമായി ഈ നോമ്പ് കാലം ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു

രാത്രി കൃത്യ സമയത്തു ഉറങ്ങണം പകൽ ഉച്ചക്ക് കുറച്ചു സമയം ഉറങ്ങുന്നത് നല്ലതാണ് . വെയിൽ ഉള്ള സമയത്തെ യാത്ര പൂർണമായും ഒഴിവാക്കുക ശരീരം അധികം ക്ഷീണിക്കാതെയും വിയർക്കാതെയും ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹം രക്തസമ്മർദ്ദം മുതലായ രോഗമുള്ളവർ ദിവസേന മുടങ്ങാതെ കൃത്യ സമയത്തു കഴിച്ചു വരുന്ന മരുന്നുകൾ നോമ്പ് കാലത്തും ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

തലകറക്കം ഛർദി ക്ഷീണം മയക്കം മുതലായ ലക്ഷണങ്ങൾ അധികമായി ഉണ്ടാവുകയാണെങ്കിൽ ഉടനെ വൈദ്യ സഹായം തേടേണ്ടതാണ്..

ഇത്തരം കാര്യങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ഈ ഉഷ്ണ കാലത്തെ നോമ്പ് നമുക്ക് ആരോഗ്യപ്രദമാക്കാം…

11/02/2019

Unani Medicine- A Science of Health and Healing. Join us in observing the Unani Day today!



   Whoever you are, you have the power to reduce the impact of cancer for yourself, the people you love and for the worl...
04/02/2019



Whoever you are, you have the power to reduce the impact of cancer for yourself, the people you love and for the world.
It’s time to make a personal commitment.

  the Life You Live
03/09/2018

the Life You Live

18/11/2017

Address

Kottigepalya
Bangalore
560091

Opening Hours

Monday 5pm - 8pm
Tuesday 5pm - 8pm
Wednesday 5pm - 8pm
Thursday 5pm - 8pm
Friday 5pm - 8pm
Saturday 5pm - 8pm
Sunday 5pm - 8pm

Telephone

+919019193344

Alerts

Be the first to know and let us send you an email when DrMuhib Jahan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to DrMuhib Jahan:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram