10/09/2024
Kerala Samajam Dooravaninagar Regd.,
Onam Chantha Inauguration
On 11-09-2024 (Wednesday) at 10.00am.)
Onam Chantha at Vijinapura Jubilee School will be jointly inaugurated by Sri Kothur G Manjunath, MLA, Sri. T. I. Subran (General Secretary, during first Onam Chantha), Sri. V. K. Ponnappan (Former treasurer of Samajam), on 11-09-2024 at 10.00am.
Sri. Krishnamurthy has consented to inaugurate Onam Chantha at Jubilee CBSE School at NRI layout on 11-09-2024 at 10.00am.
All are invited to witness the Onam Chantha inauguration and also to make the four day long Onam Chantha at both the Schools a grand success
General Secretary.
കേരളസമാജം ദൂരവാണിനഗർ (രജി)
ഓണച്ചന്ത ഉദ്ഘാടനം.
സമാജം, വിജിനപുര ജൂബിലി സ്കൂളിൽ ആരംഭിക്കുന്ന ഓണച്ചന്ത കൊത്തൂർ ജി മഞ്ജുനാഥ്, എം എൽ എ, സമാജം ഓണച്ചന്ത തുടങ്ങിയ വർഷത്തെ ജനറൽ സെക്രട്ടറി ശ്രീ ടി ഐ സുബ്രൻ, സമാജത്തിന്റെ മുൻ ട്രഷറർ ശ്രീ വി കെ പൊന്നപ്പൻ എന്നിവർ 11-09-2024 (ബുധൻ) ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.
എൻ ആർ ലേ ഔട്ടിലെ ജൂബിലി സി ബി എസ് ഇ സ്കൂളിൽ ആരംഭിക്കുന്ന ഓണച്ചന്ത ശ്രീ കൃഷ്ണമൂർത്തി 11-09-2024 (ബുധൻ) രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.
ഓണച്ചന്തയുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. നാലു ദിവസം വീതം രണ്ട് സ്‌കൂളുകളിലും നടക്കുന്ന ഓണച്ചന്ത വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ജനറൽ സെക്രട്ടറി