26/03/2021
മൈഗ്രൈൻ തലവേദന
ചികിത്സക്ക്ഹോമിയോപ്പതി
by Dr. Josy Joy Homeopathic doctor at Care n Cure Multispeciality Homeo Clinic, ulsoor,Bangalore phone-9448461088
For online and video consultation call 91- 9448461088.
WhatsApp 9448461088.
തലവേദന പല കാരണങ്ങളാലുമുണ്ടാകാം. പല തരത്തിലുമുണ്ടാകാം. പല തരത്തില്‍ പെട്ട തലവേദനകളില്‍ ഒന്നാണ് മൈഗ്രേന്‍. ചെന്നികുത്തെന്നു മലയാളം. .ഹോമിയോപ്പതി മരുന്നുകൾ മൈഗ്രൈൻ തലവേദനക്ക്
വളരെ ഫലപ്രദമാണ് .ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് മാത്രം മൈഗ്രൈൻ തലവേദന സുഖപെടുത്തുവാൻ
സാധിക്കും . കെമിക്കൽ മരുന്നുകൾ ഉപയോഗിച്ചുള്ള അലോപ്പതി ചികിത്സ രീതി വൈദ്യശാസ്ത്രത്തിന്റെ അവസാന വാക്കല്ല. പലരും ങ്ങനെയൊരു തെറ്റിദ്ധാരണയിലാണ്.ഹോമിയോപ്പതി ശാസ്ത്രം കണ്ടുപിടിച്ച ഡോക്ടർ സാമുവേൽ ഹാനിമാൻ ഒരു ജർമൻ അലോപ്പതി M.B.B.S, M.D ഡോക്ടർ ആയിരുന്നു. .ഹോമിയോപ്പതി മരുന്നുകൾ മന്ദഗതിയിലാകുമെന്ന വിശ്വാസവും തെറ്റാണ് എന്ന് ഡോക്ടർ സാമുവേൽ ഹാനിമാൻ തന്നെ പറഞ്ഞിട്ടുണ്ട്. യോഗ്യതയുള്ളതും പരിചയവുമുള്ള ഹോമിയോപ്പതി ഡോക്ടർ അസുഖത്തിന് ശരിയായി തിരഞ്ഞെടുക്കപ്പെട്ട ഹോമിയോ മരുന്നുകൾ ഉപയോഗിച്ച് ഒരു ബുള്ളറ്റ് തോക്കിൽ നിന്നും വരുന്ന പോലെ വേഗത്തിലാണ് പ്രവർത്തിക്കുന്നത് . അതിൽ യാതൊരു സംശയവുമില്ല.
മൈഗ്രൈൻ തലവേദനക്ക്
മാത്രമല്ല പൈൽസ് ,വന്ധ്യതാ മുടികൊഴിച്ചിൽ,തൈറോയ്ഡ് സന്ധിവേദന, സോറിയാസിസ്, കൊലെസ്റ്ററോൾ ,ഡ്യബെറ്റീസ് മുതലായ അസുഖകൾക്ക് പ്രതേക ഹോമിയോ ചികിത്സാ ചുരുക്കം ഹോമിയോ ഡോക്ടർമാരുടെ പക്കലുണ്ട്. അധികം ഹോമിയോ ഡോക്ടർമാറും നിർവീഴ്ച ,പനി തുടഗിയ അസുഖകൾ നോക്കുവാൻ മാത്രം അറിയാവുന്നവരാണ്. CHRONIC അസുഖകൾ ആയ മൈഗ്രൈൻ ,പൈൽസ് ,വന്ധ്യതാ, മുടികൊഴിച്ചിൽ, തൈറോയ്ഡ്, സന്ധിവേദന, സന്ധിവാതം, സോറിയാസിസ് ,കൊലെസ്റ്ററോൾ ഡ്യബെറ്റീസ് മുതലായ അസുഖകൾ നോക്കി പ്രചയമുള്ള വളരെ ചുരുക്കം ഹോമിയോ ഡോക്ടർ മാർ മാത്രമേ കേരളത്തിലുള്ളു.ഹോമിയോപ്പതി ഒരു പോസ്റ്റൽ കോഴ്സ് അല്ല.
അലോപ്പതി എംബിബിസ് പോലെ തന്നെ ഹോമിയോപ്പതി അഞ്ചര വര്ഷം ദൈർഗ്യം ഉള്ള B.H.M.S പ്രൊഫഷണൽ ഡിഗ്രി ആണ്(bachelor in homeo medicine and surgery).തൃശൂർ ജില്ലയിൽ മാത്രമാണ് ഹോമിയോപ്പതിക്ക് ജനവിശ്വാസം കുറവയുള്ളതു.
ബാക്കി എല്ലാ ജില്ലകളിലും ഹോമിയോപ്പതിക്ക് നല്ല പ്രചാരമാണ്അതിനു പ്രധാന കാരണം അവിടുത്തെ ജനങളുടെ വിശാല ഹൃദയവും മറ്റു ചികിത്സ ശാസ്ത്രതെ ഉള്കൊള്ളുവാനുള്ള കാഴ്ചപ്പാടാണ് .കോഴിക്കോടും മലബാർ മേഖലയും ഹോമിയോപതിയുടെ വൻ മുന്നേറ്റമുള്ള സ്ഥലമാണ്.
തലവേദനയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഇത് മൈഗ്രേനാണോയെന്നു തിരിച്ചറിയാം. വലയങ്ങള്‍ മൈഗ്രേനെങ്കില്‍ നിങ്ങള്‍ക്ക് കണ്ണുകള്‍ക്കുള്ളിലോ തലയിലോ വലയങ്ങള്‍ കാണുന്ന പോലുള്ള അനുഭവപ്പെടും. ഇത് ഇടയ്ക്കിടെയുണ്ടാവുകയും ചെയ്യും. കണ്ണടച്ചാലും കണ്ണു തുറക്കുമ്പോഴുമെല്ലാം ഇവയുണ്ടാകാം. തലവേദന മാ്‌റുമ്പോള്‍ ഇതും മാറും. powered by Rubicon Project മൂഡ് മൈഗ്രേന്‍ പൊതുവെ ഒരാളുടെ മൂഡ് പെട്ടെന്നു തന്നെ മാറ്റും. ചിലപ്പോള്‍ ദേഷ്യവും അടുത്ത നിമിഷം സമാധാനവുമെല്ലാം തോന്നിയേക്കാം. ഉറക്കം സാധാരണ തലവേദന ഒന്നുറങ്ങിയാല്‍ മാറിയെന്നിരിയ്ക്കും. എന്നാല്‍ മൈഗ്രേയ്ന്‍ നിങ്ങളെ സുഖമായി ഉറങ്ങാന്‍ സമ്മതിയ്ക്കില്ല. നല്ല ഉറക്കം കിട്ടാത്തതും മൈഗ്രേനുള്ള കാരണമാകാറുണ്ട്. സൈനസ് ലക്ഷണങ്ങള്‍ ചിലര്‍ക്ക് മൈഗ്രേന്‍ സൈനസ് ലക്ഷണങ്ങള്‍ കാണിയ്ക്കും. കണ്ണില്‍ നിന്നും വെള്ളം വരിക, മൂക്കടയുക എന്നിവയും തലവേദനയ്‌ക്കൊപ്പം ഉണ്ടാകും. ചോക്കലേറ്റ് മൈഗ്രേനുള്ള ചിലര്‍ക്ക് ചോക്കലേറ്റിനോട് അമിത താല്‍പര്യമുണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധാരണ തലവേദനയുള്ളപ്പോള്‍ നമുക്കു ഭക്ഷണങ്ങളോടു താല്‍പര്യം തോന്നില്ല. എന്നാല്‍ തലവേദനയുള്ളപ്പോള്‍ ചോക്കലേറ്റു തിന്നാല്‍ താല്‍പര്യമുണ്ടാവുകയെങ്കില്‍ ഇത് ചിലപ്പോള്‍ മൈഗ്രേനായിരിയ്ക്കാം. മൈഗ്രേയ്ന്‍ വേദന വശങ്ങളില്‍ നിന്നും തുടങ്ങി തലയുടെ പുറകുവശത്തേയ്ക്കു വ്യാപിയ്ക്കുന്ന വിധത്തിലാണ് മൈഗ്രേയ്ന്‍ വേദന ചിലര്‍ക്കുണ്ടാവുക. ഇത് കൂടിക്കൂടി വരികയും ചെയ്യും. മൂത്രശങ്ക മൈഗ്രേയ്ന്‍ ചിലര്‍ക്ക് ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാക്കും. തലവേദനയ്‌ക്കൊപ്പം ഇത്തരം ലക്ഷണം കൂടിയുണ്ടെങ്കില്‍ ഇത് മൈഗ്രേനാകാന്‍ സാധ്യതയുണ്ട്. കോട്ടുവാ ചിലര്‍ക്ക് മൈഗ്രേയ്ന്‍ ഇടയ്ക്കിടെ കോട്ടുവാ ഇടാനുള്ള തോന്നലുണ്ടാക്കാം. തലവേദനയക്കൊപ്പം ഇത്തരം തോന്നലുണ്ടെങ്കില്‍ മൈഗ്രേനാകാം. കണ്ണുകളില്‍ വേദന ചിലര്‍ക്ക് മൈഗ്രേന്‍ കണ്ണുകളില്‍ വേദനയുണ്ടാക്കാം. പിന്‍കഴുത്തിലേയ്ക്കു വേദന ചിലര്‍ക്ക തലയിലെ വേദന പിന്‍കഴുത്തിലേയ്ക്കു കൂടി വ്യാപിയ്ക്കും.