Ahlam Online

Ahlam Online Health and Wealth

08/12/2024

Dubai Investment +971 569419750

ഇന്ന് വീണ്ടും ഒരു സന്തോഷദിനമായിരുന്നു. ഇന്നത്തെ ദിവസം നമ്മോടൊപ്പം കൂടാമോന്ന് HM രണ്ട് ദിവസം മുൻപ് തിരക്കിയിരുന്നു.അറിവിന...
01/07/2024

ഇന്ന് വീണ്ടും ഒരു സന്തോഷദിനമായിരുന്നു. ഇന്നത്തെ ദിവസം നമ്മോടൊപ്പം കൂടാമോന്ന് HM രണ്ട് ദിവസം മുൻപ് തിരക്കിയിരുന്നു.അറിവിന്റെ ആദ്യക്ഷരം പകർന്നു തന്ന ടീച്ചർ ആയത് കൊണ്ട് തന്നെ തള്ളികളയാതെ ഇന്നത്തെ ചെറിയ തിരക്കുകൾ മാറ്റിവച് ഞാനും വരാം എന്ന് അറിയിച്ചു.കാര്യായിട്ട് കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കാൻ വേണ്ടിയാണ്. ഏകദേശം 200 കുട്ടികൾക്ക് ഒരുമിച്ചൊരു ക്ലാസ്സ്‌. അതും നാലാം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾക്ക്.ദിവസവും അഞ്ചോ ആറോ ടീച്ചർമാർ നിന്ത്രിക്കുന്ന,കുറഞ സമയം കൊണ്ട് തന്നെ ശ്രദ്ധ മാറിക്കൊണ്ടിരിക്കുന്ന കുട്ടികൾക്ക് വേണ്ടിയാകുമ്പോൾ അതൊരു വെല്ലുവിളിയായി തന്നെ ഞാനും എടുത്തു.പഠിച്ച സ്കൂൾ ആയത് കൊണ്ട് തന്നെ കുട്ടികളായി ടീച്ചേഴ്സിനെയും ക്ലാസിലേക്ക് ക്ഷണിച്ചു. ഒരു മണിക്കൂർ നേരത്തേക്ക് മനോഹരമായി തയ്യാറാക്കിയ ക്ലാസ്സ്‌.മനഃശാസ്ത്രപരമായ ഒരു സമീപനം.അതെ! ഓരോ കാര്യങ്ങളും അനുഭവിച്ചു അറിയാനുള്ള കുട്ടികളുടെ ആകാംക്ഷ എന്നെ തീർത്തും അത്ഭുതപ്പെടുത്തി.ഒപ്പം എന്നെ പഠിപ്പിച്ച ടീച്ചർക്ക് ചെറിയൊരു ആരോഗ്യ പരിചരണവും കൂടി ആയപ്പോൾ മനസ്സിന് വലിയൊരു സന്തോഷം.ഒരു പക്ഷേ ഞാൻ ജീവിച്ചിരിപ്പില്ലെങ്കിലും കാലചക്രം കറങ്ങുമ്പോൾ ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികളിൽ പലരും പറയും ഞാനും ഈ സ്കൂളിൽ നിന്ന് പഠിച്ച ഡോക്ടർ ആണന്ന്.അതിനായിരുന്നു ഇന്നത്തെ ക്ലാസ്സ്‌.HAPPY DOCTORS DAY.

30/06/2024
https://youtube.com/shorts/l4iz7eYBUp8?feature=shared*“تقبل الله منا ومنكم صالح الاعمال”*  *🌙عيد مبــــــــــــــــــــا...
17/06/2024

https://youtube.com/shorts/l4iz7eYBUp8?feature=shared

*“تقبل الله منا ومنكم صالح الاعمال”*

*🌙عيد مبــــــــــــــــــــارك🌙

*الله اكبر الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمد*
🌙єι∂ мυвαяαк🌙♥️

*മോനും പ്ലസ്ടുവിൽ 98.33% ശതമാനത്തോടെ ഫുൾ A+*🥰
09/05/2024

*മോനും പ്ലസ്ടുവിൽ 98.33% ശതമാനത്തോടെ ഫുൾ A+*🥰

TORNADOES ROLLER SKATING CHAMPIONSHIP 2023 ൽ 7-9 QUARD CATEGORY യിലെ രണ്ടു മത്സരത്തിലും സിൽവർ മെഡലുമായി ഹന ഇ എം 😍
10/12/2023

TORNADOES ROLLER SKATING CHAMPIONSHIP 2023 ൽ 7-9 QUARD CATEGORY യിലെ രണ്ടു മത്സരത്തിലും സിൽവർ മെഡലുമായി ഹന ഇ എം 😍

കളക്ടർക്ക് കൈ കൊടുത്തു തുടക്കം, പ്രമുഖ സൈക്ലിസ്റ്റ് കൂടിയാണ് ഇപ്പോളത്തെ കളക്ടർ വി ആർ വിനോദ്.
28/11/2023

കളക്ടർക്ക് കൈ കൊടുത്തു തുടക്കം, പ്രമുഖ സൈക്ലിസ്റ്റ് കൂടിയാണ് ഇപ്പോളത്തെ കളക്ടർ വി ആർ വിനോദ്.

*സൈക്കിളിങ്ങിൽ സ്വർണ്ണ തിളക്കവുമായി  ഹംന, ഹന സഹോദരിമാർ.*------------------------------------------------               *...
15/11/2023

*സൈക്കിളിങ്ങിൽ സ്വർണ്ണ തിളക്കവുമായി ഹംന, ഹന സഹോദരിമാർ.*
------------------------------------------------
*തിരൂർക്കാട് വാർത്ത*

*15-11-2023*

https://chat.whatsapp.com/HobY1KMlf495AzzHgQeFP
-------------------------------------------------

മലപ്പുറം ജില്ലാ സൈക്കിളിഗ് ചാമ്പ്യൻഷിപ്പ് 2023 മത്സരങ്ങളിൽ മൂന്ന് സ്വർണ്ണമെഡലുകൾ നേടിയാണ് സഹോദരിമാർ കരുത്ത് തെളിയിച്ചത്.
പെരിന്തൽമണ്ണ ചെരക്കാപറമ്പ് സ്വദേശികൾ ആണ്. വിമൻസ് ജൂനിയർ മൗണ്ടെയ്ൻ, റോഡ് എന്നീ വിഭാഗങ്ങളിൽ ഹംന ഇ എം രണ്ടു ഗോൾഡ് മെഡലുകൾ നേടി. കടുങ്ങപുരം ജി എച് സ് പത്താം തരം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ഹംന ഇ എം.

യൂത്ത് ഗേൾ മൗണ്ടയിൻ വിഭാഗത്തിൽ ഗോൾഡ് മെഡൽ ആണ് ഹന ഇ എം നേടിയത്. അൽഫത്താഹ് രണ്ടാം തരം സ്കൂൾ വിദ്യാർത്ഥിനിയാണ്.സൈക്ലിസ്റ്റ് ആയ ഡോ: ഇ എം ഹനീഫയുടെയും പാങ്ങ് ഗവണ്മെന്റ് സ്കൂൾ ടീച്ചറായ റസ്നയുടെയും മക്കൾ ആണ് ഹംനയും ഹനയും, ഹംദാൻ ഹനീഫ്.

പെഡലേഴ്‌സ് 53 സൈക്കിൾ ക്ലബ്‌ലെ താരങ്ങൾ ആണ് ഹനയും ഹംനയും. ഡി ഇ എം എച് സ്പോർട്സ് അക്കാദമിയിൽ നിന്ന് പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
-----------------------------------------------

*നിങ്ങളുടെ വാർത്തകൾ ഞങ്ങളിലൂടെ*

_*കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയം അറിയാന്‍*
_*താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*_👇🏻

https://chat.whatsapp.com/GEC8hStJ2l4j2WgjvZNOm
------------------------------------------------

MIND YOUR MIND !🥰
11/10/2023

MIND YOUR MIND !🥰

*🌙عيد  مبــــــــــــــــــــارك*❤
21/04/2023

*🌙عيد مبــــــــــــــــــــارك*❤

Address

Wayanad
Bangalore

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917559000040

Alerts

Be the first to know and let us send you an email when Ahlam Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ahlam Online:

Share