Weone Marketing

Weone Marketing NEUTRACEUTICAL and COSMECEUTICAL CONSULTANT ANNAM OUSHADHAM

◆ *Diabetes Complications* ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹത്തിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചാണ്.പ്രമേഹത്തെ നമ്മൾ പേ...
28/02/2023

◆ *Diabetes Complications*

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹത്തിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചാണ്.

പ്രമേഹത്തെ നമ്മൾ പേടിക്കേണ്ടതില്ല. അതൊരു സുഹൃത്തായി നമ്മുടെ കൂടെ കഴിയാൻ പറ്റും.

പക്ഷേ പ്രമേഹത്തിൻ്റെ കോംപ്ലിക്കേഷൻസ് നമ്മുടെ ശത്രുവാണ്.
അതിനെ തോൽപ്പിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം.

യഥാർത്ഥത്തിൽ പ്രമേഹം കൊണ്ടല്ല ജനങ്ങൾ മരിക്കുന്നത്. മറിച്ച് കോംപ്ലിക്കേഷൻസ് കൊണ്ടാണ്.

എന്താണ് ഈ കോംപ്ലിക്കേഷൻസ് എന്ന് നോക്കാം.

പ്രധാന കോംപ്ലിക്കേഷൻ താഴെ കൊടുക്കുന്നു.

1. *Retinopathy and blindness*- കണ്ണിൻറെ retina യുടെ പ്രവർത്തനം കുറയുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു

2. *Cerebrovascular disease*- സ്ട്രോക് ഉണ്ടാവുക, തളർന്നു പോവുക മുതലായവ.

3. *Permanent kidney damage*- kidney യുടെ പ്രവർത്തനം നിലച്ചു പോവുകയും ഡയാലിസിസ് ചെയ്യേണ്ടി വരികയും ചെയ്യുന്നു

4. *Heart disease and hypertension*- ബിപി കൂടുകയും ഹാർട്ടറ്റാക്ക് വരികയും ചെയ്യുന്നു.

5. *Diabetic foot infections*- കാലിലെ മുറിവ് , ഇൻഫെക്ഷൻ, മുതലായവ സുഖം പ്രാപിക്കാൻ പ്രയാസം.

6. *Peripheral neuropathy*- കാലിൽ മരവിപ്പ്, വേദന മുതലായവ.

പ്രമേഹത്തെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയിൽ ഈ കോംപ്ലിക്കേഷൻ സംഭവിക്കുകയില്ല.

നമുക്ക് ഒരുമിച്ച് യുദ്ധം ചെയ്യേണ്ടത് ഈ കോംപ്ലിക്കേഷനോട് ആണ്.

ഇനി എന്തുകൊണ്ട് ഈ കോംപ്ലിക്കേഷൻസ് ശരീരത്ത് സംഭവിക്കുന്നു എന്ന് നോക്കാം.

മുമ്പ് നമ്മൾ കണ്ടതുപോലെ ശരീര കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് കടന്നു പോകണമെങ്കിൽ ബീറ്റാ കോശങ്ങളിൽ നിന്നും വരുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണെന്ന് നമ്മൾ കണ്ടു കഴിഞ്ഞു.

അതായത് ഇൻസുലിൻ ഇല്ലാതെ പഞ്ചസാരയ്ക്ക് കോശങ്ങളിൽ പ്രവേശിക്കാൻ സാധ്യമല്ല.

എന്നാൽ സൃഷ്ടികർത്താവിന് അറിയാമായിരുന്നു സാങ്കേതികവിദ്യകൾ വളരുന്നതനുസരിച്ച് മനുഷ്യൻ ശാരീരിക അധ്വാനം കുറയ്ക്കുകയും തലച്ചോറിൻറെ അധ്വാനം കൂട്ടുകയും ചെയ്യു മെന്ന്.

തലച്ചോറിന് നാലു മിനിറ്റിനകം ഗ്ലൂക്കോസ് കിട്ടിയില്ലെങ്കിൽ തലച്ചോറ് പ്രവർത്തനം നിർത്തും.

അതുകൊണ്ട് നമ്മുടെ ശരീരത്തിലെ നാലുതരം കോശങ്ങൾക്ക് ഇൻസുലിൻ ഇല്ലാതെ ഗ്ലൂക്കോസിനെ കോശത്തിൽ പ്രവേശിപിച്ച് energy ഉൽപാദിപ്പിക്കാം.

ഇൻസുലിൻ ഇല്ലാതെ പ്രവർത്തിക്കുന്ന 4 vital ഓർഗൻസ്

1. Kidney cells
2. Nerve cells
3. Retina cells
4.Intima cells( inner most layer of blood vessels)

ഈ പറഞ്ഞ കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് പ്രവേശിക്കാൻ ഇൻസുലിൻറെ ആവശ്യമില്ല.

ഒന്നു ചിന്തിച്ചു നോക്കൂ. ആക്സിഡൻ്റിൽ പെട്ട് പാന്ക്രിയാസ് ഡാമേജ് ആയാൽ ഇൻസുലിൻ ഉല്പാദനം ഇല്ലാതെ വരുമ്പോൾ ആ വ്യക്തിയുടെ ജീവൻ നിലനിർത്താൻ വേറൊരു മാർഗ്ഗം ആവശ്യമല്ലേ.

അതുകൊണ്ടാണ് ഈ നാല് പ്രധാനപ്പെട്ട ഓർഗൻസിനെ ഇൻസുലിൻ ഡിപെൻഡൻഡ് ആക്കാത്തത്.

എന്നാൽ പ്രമേഹരോഗികളിൽ ഈ അനുഗ്രഹം ഒരു ശാപമായി മാറി

എങ്ങനെ എന്ന് നോക്കാം.

പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.

ഇൻസുലിൻ dependent ആയ കോശങ്ങളിൽ പഞ്ചസാരക് പ്രവേശിക്കാൻ കഴിയുന്നില്ല.
പക്ഷേ മേൽപ്പറഞ്ഞ കോശങ്ങളിൽ പ്രവേശിക്കാംമല്ലോ.

ഗ്ലൂക്കോസിന് രക്തത്തിൽ കഴിയാൻ ഇഷ്ടമില്ല.
അതിനൊരു കോശം വേണം.
അതുകൊണ്ട് വാതിലില്ലാത്ത മേൽപ്പറഞ്ഞ നാലു കോശങ്ങളിലേക്കും രക്തത്തിൽ കിടക്കുന്ന പഞ്ചസാര അമിതമായി പ്രവേശിക്കും. *അമിതമായാൽ അമൃതും വിഷം* അല്ലേ.

ഇങ്ങനെ അമിതമായി പ്രവേശിക്കുന്ന പഞ്ചസാര കാലക്രമേണ ഈ കോശങ്ങളെ നശിപ്പിക്കും

Retinaയുടെ കോശങ്ങളെ നശിപ്പിച്ചാൽ അന്ധത വരും

നെർവസ് സിസ്റ്റത്തിലെ കോശങ്ങളായ ന്യൂറോൺസിനെ നശിപ്പിച്ചാൽ ന്യൂറോപ്പതി വരും വരും

കിഡ്നിയുടെ കോശങ്ങളെ നശിപ്പിച്ചാൽ നെഫ്രോപതി വരും.

രക്തക്കുഴലിൽ സംഭവിക്കുന്ന പ്ളാക്ക് ഫോർമേഷൻ , BP heart attack ,stroke hemorrhage, paralysis എന്നിവയ്ക്ക് കാരണമാകാം

പഞ്ചസാര കലർന്ന രക്തത്തിൻറെ സാന്ദ്രത വളരെ കൂടുതലാണല്ലോ.
ഈ രക്തത്തിന് ചെറിയ ചെറിയ രക്തക്കുഴലു കളിലൂടെ pass ചെയ്യാൻ പ്രയാസമാണ്.. നെർവ് സെല്ലിന് ഡാമേജ് ആകുമ്പോൾ ഇമ്മ്യൂണിറ്റി സിസ്റ്റത്തിന് പ്രോപ്പർ കമ്മ്യൂണിക്കേഷൻ നടക്കാതെയും വരുമല്ലോ.( Diabetic persons' immunity is weak)
ഇക്കാരണത്താലാണ് കാലിൽ വരുന്ന ഇൻഫെക്ഷൻ അല്ലെങ്കിൽ മുറിവ് സുഖപ്പെടാൻ വളരെയധികം സമയം എടുക്കുന്നത്. കാൽമുറിച്ചുമാറ്റേണ്ട അവസ്ഥയും വരാറുണ്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ മുകളിൽ പറഞ്ഞ കോശങ്ങളിൽ അമിതമായ പഞ്ചസാര പ്രവേശിക്കുന്ന തിനാലാണ് ഡയബറ്റിക് കോംപ്ലിക്കേഷൻ ഉണ്ടാവുന്നത്.

പ്രമേഹരോഗികൾക്ക് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കോംപ്ലിക്കേഷൻ വരാതിരിക്കാനാണ്.ഇത്തരം സാഹചര്യങ്ങളിൽ
ഹിബാറെസ് മോർ പവറിന്റെ ഉപയോഗം വളരെയധികം ഗുണം ചെയ്യുന്നു...

*ഹിബാറെസ് മോർ പവർ ഉപയോഗിക്കേണ്ടത് എങ്ങനെ?*

*പുരുഷൻമാർ :-*
രാവിലെ വെറും വയറ്റിൽ 5ഗ്രാം (ഒരു ടീസ്പൂൺ)

രാത്രി ആഹാരത്തിന് അര മണിക്കൂർ മുൻപ് 5ഗ്രാം (ഒരു ടീസ്പൂൺ).

*സ്ത്രീകളും കുട്ടികളും:-*
രാവിലെ വെറും വയറ്റിൽ 2.5ഗ്രാം (അര ടീസ്പൂൺ)

രാത്രി ആഹാരത്തിന് മുൻപ് 2.5ഗ്രാം (അര ടീസ്പൂൺ)

( *അസിഡിറ്റി പ്രശ്നങ്ങളുള്ളവർ* ആഹാരത്തിന് ഒരു മണിക്കൂർ ശേഷം രാവിലെയും രാത്രിയും കഴിച്ചാൽ മതിയാകും)

നിർദ്ദേശിച്ച അളവിൽ ഉത്പന്നം നാവിന് മുകളിൽ വച്ച് കുറഞ്ഞത് 3 മുതൽ 5മിനിട്ട് വരെ ഉമിനീരു കൊണ്ട് സാവധാനം അലിയിപ്പിച്ച് ഇറക്കുക.

പരമാവധി സമയം നാവിൽ വച്ച് ഉമിനീരുകൊണ്ട് ലയിപ്പിക്കുന്നത് കൂടുതൽ ഉത്തമം.

പരമാവധി അലിയിച്ചിറക്കിയതിന് ശേഷം വരുന്നത് നന്നായി സാവധാനം ചവച്ചരച്ചിറക്കുക.

ശേഷം തിളപ്പിച്ച് ആറിയ പാലു കുടിക്കുക, അല്ലെങ്കിൽ ജ്യൂസോ,വെള്ളമോ കുടിക്കുക..

(പാലു കുടിക്കുമ്പോൾ മോർപവറിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മിനറൽസ് അമിനോ ആസിഡുകൾ പ്രോട്ടീനുകൾ വൈറ്റമിനുകൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ ഉത്തമമാകാൻ സഹായകമാണ്.)

More Clarification...
Just press👇 and Join Now...

https://chat.whatsapp.com/G8lUbOoP6Kj5vnt2DfnxVC

(Wellness Analyst Group )

WhatsApp Group Invite

Address

Baramulla

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

7736586826

Website

Alerts

Be the first to know and let us send you an email when Weone Marketing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Weone Marketing:

Share

Category