18/01/2021
സ്റ്റാർ ഫാമിലി ഹെൽത്ത് ഒപ്ടിമ ഇൻഷുറൻസ് പോളിസി.
👉18 വയസ്സ് മുതൽ 65 വയസ്സ് വരെ ഉള്ളവർക്ക് ചേരാൻ കഴിയുന്ന ഫാമിലി ഫ്‌ളോട്ടർ പോളിസി. 16 ദിവസം എങ്കിലും പൂർത്തിയായ കുട്ടികളെയും പോളിസിയിൽ ഉൾപ്പെടുത്താം.
👉ഇൻഷുറൻസ് തുക -3l, 4l, 5l, 10l, 15 l, 20l, 25 l വരെ.
👉മുറി വാടക, നഴ്സിംഗ് ചാർജ് ഇനത്തിൽ 3& 4 l രൂപയുടെ പോളിസിയിൽ 5000 രൂപയും 5 ൽ മുതൽ ഉള്ള പോളിസിയിൽ സിംഗിൾ സ്റ്റാൻഡേർഡ് ac മുറി വരെയും ഉപയോഗിക്കാൻ കഴിയും.
👉ഷയേര്ഡ് മുറിയിൽ കിടത്തി ചികിത്സ നൽകുന്ന സാഹചര്യത്തിൽ ചികിത്സ ചിലവിനു പുറമെ ഡെയിലി ക്യാഷ് ബെനിഫിറ്.
👉ആശുപത്രിവാസവുമായി ബന്ധപെട്ട് ഉണ്ടാകുന്ന icu ചാർജ്, ഡോക്ടർ ഫീസ്, ടെസ്റ്റുകൾ, മരുന്നുകൾ, ഓപ്പറേഷൻ തീയേറ്റർ ചാർജ്, ബ്ലഡ്, ഓക്‌സിജൻ, അനസ്തേഷ്യ, സ്റ്റെന്റ്, പേസ്‌മേക്കർ പോലെ ഉള്ള ചിലവുകൾ ഇതിൽ മൊത്തമായി കവർ ചെയ്യും.
👉പ്രീ ഹോസ്‌പിറ്റലൈസേഷൻ 60 ദിവസവും പോസ്റ്റ് ഹോസ്‌പിറ്റലൈസേഷൻ 90 ദിവസവും ഈ പോളിസിയിൽ ഉൾപെടും. ഈ കാലയളവിൽ ഉള്ള ബില്ലുകൾ ക്ലെയിം ചെയ്യാം.
👉എല്ലാ ഡേ കെയർ ചികിത്സകൾക്കും കവറേജ്.
👉ആദ്യ വര്ഷം ക്ലെയിം ഇല്ലാത്ത റിന്യൂവൽ ചെയ്‌താൽ 25%.പിന്നീട് ഉള്ള വർഷങ്ങളിൽ 10% എന്ന ക്രമത്തിൽ നോ ക്ലെയിം ബോണസ്.
👉ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ എല്ലാം ഫ്രീ ഹെൽത്ത് ചെക്കപ്പ് സൗകര്യം.
👉പോളിസിയിൽ 300% ഓട്ടോ റീസ്റ്റോറേഷൻ.
👉ഓട്ടോ റീ ചാർജ് സൗകര്യം. 3 l പോളിസിയിൽ 75, 000 രൂപയും, 4 l പോളിസിയിൽ 1 l രൂപയും, 5 ലക്ഷം മുതൽ 25 l വരെ ഉള്ള പോളിസികളിൽ 1.5 l രൂപയും.
👉നിലവിൽ ഉള്ള രോഗങ്ങൾക്ക് 48 മാസ ശേഷം കവറേജ്.
👉വ്യവസ്ഥകൾക്ക് വിധേയമായി ആയുഷ് ചികിത്സകൾ കവറേജിൽ വരും.
👉വ്യവസ്ഥകൾക്ക് വിധേയമായി അവയവ ദാതാവിന്റ ശാസ്ത്രക്രിയയുടെ ചിലവുകളും കവറേജിൽ.
👉5 l മുതൽ ഉള്ള പോളിസികളിൽ അസ്സിസ്റ്റഡ് റീപ്രൊഡക്ഷൻ ട്രീട്മെന്റിന് കവറേജ്.
👉അത്യാവശ്യ സാഹചര്യങ്ങളിൽ ഡോക്ടറുടെ സൗജന്യ വിദഗ്ദ്ധ ഉപദേശം തേടാം. സെക്കന്റ് മെഡിക്കൽ ഒപ്പീനിയൻ .
👉റിന്യൂവലിന് ശേഷം ഒരു കുഞ്ഞു ജനിച്ചാൽ അതിനു അടുത്ത റിന്യൂവൽ വരെ സൗജന്യ ഇൻഷുറൻസ് കവറേജ്.
👉5 l മുതൽ ഉള്ള പോളിസികളിൽ എയർ ആംബുലൻസ് സൗകര്യം.
👉ഹോസ്പിറ്റലിൽ പോകാൻ ഉള്ള ആംബുലൻസ് ചാർജ്, അത്യാവശ്യ സാഹചര്യങ്ങളിൽ ഒരു ഹോസ്പിറ്റലിൽ നിന്ന് മറ്റൊരു ഹോസ്പിറ്റലിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് ആയി രോഗിയെ കൊണ്ടുപോകാൻ icu ആംബുലൻസ് സൗകര്യം എന്നിവക്ക് കവറേജ്.
(കൂടുതൽ വിശദ വിവരങ്ങൾക്കായി പോളിസി ഡോക്യുമെന്റ് നോക്കുക. ഫോൺ: {Sreenth}9747274616 )