Nucleus Healthcare Parakkadavu

Nucleus Healthcare Parakkadavu Multi Speciality Medical centre situated at Parakkadavu, Near Juma Masjid Parakkadavu

സമർപ്പിതമായ സേവനം, അതിരില്ലാത്ത അദ്ധ്വാനം. മാനവികതയ്ക്കായി വിയർപ്പൊഴുക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും തൊഴിലാളികൾക്കും...
01/05/2026

സമർപ്പിതമായ സേവനം, അതിരില്ലാത്ത അദ്ധ്വാനം. മാനവികതയ്ക്കായി വിയർപ്പൊഴുക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും തൊഴിലാളികൾക്കും മെയ് ദിനാശംസകൾ.
www.nucleushospitals.in

പലപ്പോഴും നിസ്സാരമെന്നു കരുതി നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങളാകാം വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. പ്രമേഹം ഉൾപ്പെ...
20/04/2026

പലപ്പോഴും നിസ്സാരമെന്നു കരുതി നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങളാകാം വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ കൃത്യസമയത്ത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യസംരക്ഷണത്തിനായി ന്യൂക്ലിയസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ & ഡയബറ്റോളജി വിഭാഗം സജ്ജമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

ഈ വിഷുപ്പുലരി നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സന്തോഷവും കൊണ്ടുവരട്ടെ. നന്മയുടെയും സ്നേഹത്തിന്റെയും ഒരു പുതിയ വർഷ...
14/04/2026

ഈ വിഷുപ്പുലരി നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സന്തോഷവും കൊണ്ടുവരട്ടെ. നന്മയുടെയും സ്നേഹത്തിന്റെയും ഒരു പുതിയ വർഷം ഏവർക്കും നേരുന്നു.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!
www.nucleushospital.in

പലപ്പോഴും നിസ്സാരമെന്നു കരുതി നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങളാകാം വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. പ്രമേഹം ഉൾപ്പെ...
08/04/2026

പലപ്പോഴും നിസ്സാരമെന്നു കരുതി നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങളാകാം വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ കൃത്യസമയത്ത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യസംരക്ഷണത്തിനായി ന്യൂക്ലിയസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ & ഡയബറ്റോളജി വിഭാഗം സജ്ജമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. കരുതലോടെ ജീവിക്കാം, സന്തോഷത്തോടെ മുന്നേറാം. ലോകാരോഗ്യ ദിനത്തിൽ നല്ലൊരു നാളേക്കായി നമുക...
07/04/2026

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. കരുതലോടെ ജീവിക്കാം, സന്തോഷത്തോടെ മുന്നേറാം. ലോകാരോഗ്യ ദിനത്തിൽ നല്ലൊരു നാളേക്കായി നമുക്ക് കൈകോർക്കാം
www.nucleushospitals.in

ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ!www.nucleushospitals.in
05/04/2026

ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ!
www.nucleushospitals.in

സന്ധിവേദനകളെ അവഗണിക്കരുത്?പലപ്പോഴും സാധാരണ വേദനയെന്ന് കരുതി നമ്മൾ അവഗണിക്കുന്ന സന്ധിവേദനകൾ, നീർക്കെട്ട്, പേശീവേദന എന്നിവ...
04/04/2026

സന്ധിവേദനകളെ അവഗണിക്കരുത്?

പലപ്പോഴും സാധാരണ വേദനയെന്ന് കരുതി നമ്മൾ അവഗണിക്കുന്ന സന്ധിവേദനകൾ, നീർക്കെട്ട്, പേശീവേദന എന്നിവ സങ്കീർണ്ണമായ വാതരോഗങ്ങളുടെ ലക്ഷണമാകാം. ശരിയായ സമയത്തുള്ള രോഗനിർണ്ണയവും വിദഗ്ദ്ധ ചികിത്സയും വഴി സന്ധികളുടെ വൈകല്യം തടയാനും വേദനയില്ലാത്ത ജീവിതം നയിക്കാനും സാധിക്കും.

വാതം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് മികച്ച ചികിത്സ ഇപ്പോൾ നൂക്ലിയസ് പാറക്കടവ് റുമാറ്റോളജി വിഭാഗത്തിൽ ലഭ്യമാണ്.
ഏപ്രിൽ 4 മുതൽ എല്ലാ തിങ്കളാഴ്ചയും .

+91 7594 800 364
www.nucleushospitals.in

ന്യൂറോ പ്രശ്നങ്ങൾക്ക് കൃത്യമായ രോഗനിർണയവും ഫലപ്രദമായ ചികിത്സയും.അനുഭവസമ്പന്നരായ ന്യൂറോളജിസ്റ്റുകളുടെ നേതൃത്വത്തിൽ സമഗ്ര ...
03/04/2026

ന്യൂറോ പ്രശ്നങ്ങൾക്ക് കൃത്യമായ രോഗനിർണയവും ഫലപ്രദമായ ചികിത്സയും.
അനുഭവസമ്പന്നരായ ന്യൂറോളജിസ്റ്റുകളുടെ നേതൃത്വത്തിൽ സമഗ്ര പരിചരണം നൽകുന്ന ഞങ്ങളുടെ ന്യൂറോളജി വിഭാഗം
വിശ്വാസത്തോടെ തിരഞ്ഞെടുക്കാം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ , ഇവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.നിരന്തരമായ പരിശോധനകളും വിദഗ്ധ നിർദ...
02/04/2026

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ , ഇവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
നിരന്തരമായ പരിശോധനകളും വിദഗ്ധ നിർദേശങ്ങളും കൊണ്ട് ഹൃദയാഘാത സാധ്യത കുറയ്ക്കാം.
സുരക്ഷിതവും സമഗ്രവുമായ ഹൃദയപരിശോധനയും ചികിത്സയും ന്യൂക്ലിയസ് പാറക്കടവിൽ .
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

വൃക്കരോഗങ്ങളും യൂറോളജി സംബന്ധമായ പ്രശ്നങ്ങളും തുടക്കത്തിലേ തിരിച്ചറിയുന്നത് ഭാവിയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും....
01/04/2026

വൃക്കരോഗങ്ങളും യൂറോളജി സംബന്ധമായ പ്രശ്നങ്ങളും തുടക്കത്തിലേ തിരിച്ചറിയുന്നത് ഭാവിയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും. മികച്ച നെഫ്രോളജി - യൂറോളജി വിദഗ്ദ്ധരുടെ സേവനം ഇപ്പോൾ നൂക്ലിയസ് പാറക്കടവിൽ.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റുകൾക്കുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: +91 7594 800 364
www.nucleushospitals.in

വിദഗ്ധ ഡോക്ടർമാർ,ആധുനിക ചികിത്സ, മികച്ച  പരിചരണം,നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യസുരക്ഷ, ഞങ്ങളോടൊപ്പം.കൂടുതൽ വിവരങ്ങൾക്കു...
31/03/2026

വിദഗ്ധ ഡോക്ടർമാർ,ആധുനിക ചികിത്സ, മികച്ച പരിചരണം,
നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യസുരക്ഷ, ഞങ്ങളോടൊപ്പം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

Address

Near Juma Masjid, Parakkadavu Nadapuram Road
Calicut
673509

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+917594080364

Alerts

Be the first to know and let us send you an email when Nucleus Healthcare Parakkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nucleus Healthcare Parakkadavu:

Share

Category