
18/03/2024
രാമനാട്ടുകര ദയാ പോളി ക്ലിനിക്ക്സ് കെയർവെൽ റോഡ് 9747112200
, 9495342956
Dr. SURAJ JOHN VARKEY
( _MBBS, D'ORTHO -MS -MBA_ )
രാവിലെ 9 മണി മുതൽ 10.30 വരെ. വൈകുന്നേരം 3.30 മുതൽ 7.30 വരെ
*ലഭ്യമായ ചികിത്സകൾ*
#എല്ലാവിധ ഒടിവ് ചതവുകൾക്കും (സ്പോർട്സ് ഇൻഞ്ചുറി)
#ഞരമ്പിന്റെമുറിവുകൾക്കുംസർജറിയടക്കം മിതമായനിരക്കിൽ.
#എല്ല് ശോഷണത്തിനും കാൽമുട്ട് തേയ്മാനത്തിനുമുള്ള ഇഞ്ചക്ഷനുകൾ മിതമായനിരക്കിൽ.
#സന്ധിവാത രോഗ ചികിത്സ, നടുവേദന അകറ്റുവാനുള്ള നൂതനമായ ചികിത്സാ വിധി.
#പ്രമേഹം കാരണമുണ്ടാകുന്ന മുറിവുകൾക്ക് നൂതന ചികിത്സാ രീതികൾ.
#അമിതവണ്ണം കുറക്കുവാനുള്ള തികച്ചും സൈഡ് ഇഫക്ട് ഇല്ലാത്ത ചികിത്സ.
#പ്രമേഹം, തൈറോയ്ഡ്, പ്രഷർ, കൊളസ്ട്രോൾ, ആസ്ത്മ, അലർജി,
ഹൃദ്രോഗം തുടങ്ങിയ എല്ലാവിധ അസുഖങ്ങൾക്കും വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്.
#അതി മഹത്തായ സുന്നത്ത് കർമ്മം അതീവ സുരക്ഷയോടെ രക്തസ്രാവരഹിതമായി ഡ്രസ്സിംഗ് ഇല്ലാതെ തികച്ചും ആധുനിക രീതിയിൽ(മുൻകൂട്ടിയുള്ള ബുക്കിംഗ് പ്രകാരം ചെയ്യുന്നതാണ്)
#കാത് കീറിയത് തുന്നി കൊടുക്കുന്നതാണ്.