30/12/2025
എന്റെ പൊന്നിന്റെ bday ആണ് ഇന്ന് 🧿🪬അവൾ ജനിച്ചു അവളുടെ അമ്മച്ചൻ ഇല്ലാത്ത bday അത് കൊണ്ട് ഇ bday വേണ്ടെന്നു അവൾ തീരുമാനിച്ചു..അത്രക്ക് പ്രിയപ്പെട്ടത് ആണ് അവൾക്ക് അമ്മച്ചൻ 🥹ആ സ്നേഹം നേടിയത് അച്ഛൻ സ്ഥാനം കൊണ്ടല്ല..മറിച്ച് അവളുടെ എല്ലാമെല്ലാംആയിട്ട് ആണ്,im so proud എന്റെ മോളെ ഓർത്ത് 🧿ഇങ്ങനെ ഒരു അച്ഛന്റെ മകൾ ആയതിന് എന്ത് കുറവുകൾ ഉണ്ടെങ്കിലും എനിക്ക് എന്റെ അച്ഛൻ വലുത് ആണ് 🧿🪬