ആസ്റ്റർ @ ഹോമിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന അതുല്യമായ സേവനത്തെക്കുറിച്ച് അനുഭവം പങ്കുവെയ്ക്കുന്നു മുൻ എം.എൽ.എ ജോർജ് എം തോമസ്.
#asterathome
#Asterservice
#patienttestimonial
#homecareservice
We Aster MIMS, Calicut & Aster@home associating with Hilite Metromax Residents Association Calicut
#AsterAtHome
#astermimS
#homecareservices
സംഭാഷണത്തിലെ നിശ്ശബ്ദതയെ ആംഗ്യഭാഷയുടെ വാചാലതയിലൂടെ അതിജീവിക്കുന്നവരുടെ ദിനമാണിന്ന്. സെപ്തംബര്‍ 23 ലോക സൈന്‍ ലാംഗ്വേജ് ദിനമായി ആചരിക്കുന്നു.
ദേശീയഗാനത്തിന്റെ വാക്യാര്‍ത്ഥത്തെ ആംഗ്യാഭാഷയിലൂടെ മനോഹരമായി അവതരിപ്പിക്കുകയാണ് ആസ്റ്റര്‍ മിംസിലെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍. സംസാരശേഷി ഇല്ലാതായതിന്റെ പരിമിതിയില്‍ ഒറ്റപ്പെട്ടുപോകുമായിരുന്ന ഇവരെ ആസ്റ്റര്‍ മിംസ് ചേര്‍ത്ത് പിടിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്സിലൂടെ സേവന പാതയിലേക്കും, തുടര്‍ന്ന് പ്രത്യേക പരിശീലനം നല്കിയ ജോലിയിലേക്കും കൈപിടിച്ചാനയിച്ചു. ഇന്ന് മറ്റെല്ലാവരേയും പോലെ ജോലിചെയ്ത് അഭിമാനപൂര്‍വ്വം ജീവിതം മുന്‍പിലേക്ക് നയിക്കുന്നു.
#AsterAtHome
#WorldSignLanguageDay
Aster@Home Care Services
ആശുപത്രി സന്ദര്‍ശിച്ച് ചികിത്സ നേടാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി ആസ്റ്ററിന്റെ വിദഗ്ദ്ധ സേവനം വീട്ടിലെത്തുന്നു. ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകുന്ന നഴ്സിങ്ങ് സേവനം ഉള്‍പ്പെടെയുള്ള അനേകം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആസ്റ്റര്‍@ഹോം പദ്ധതി. കൂടുതലറിയാനും സേവനം ലഭിക്കാനും വിളിക്കൂ: 8606234234
#AsterMimsCalicut
#AsterAtHome
ലോകത്തിന് മാതൃകയായ എല്ലാ അദ്ധ്യാപകരേയും ഓർമ്മിക്കാം. അവരുടെ നല്ല പാഠങ്ങൾ ജീവിതത്തിലും പകർത്താം. അദ്ധ്യാപകദിനാശംസകൾ!
.
.
#teachersday #HappyTeachersDay #astermims #AsterMimsCalicut
teachers day
സന്ദർഭോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷകരായി മാറിയ പുല്ലിപറമ്പ് എസ്.വി.എ.യു.പി. സ്കൂളിലെ അദ്ധ്യാപകർക്ക് ഈ അദ്ധ്യാപക ദിനത്തിൽ ആസ്റ്റർ മിംസിന്റെ ആദരവ്.
#astermimscalicut
#doctorsday #nationaldoctorsday #astermedicity #AsterMimsCalicut #AsterAtHome #homecareservices
പകലന്തിയോളം പരിശോധനയും പരിചരണവുമായി രോഗികൾക്ക് ആശ്വാസമേകുന്ന , മഹാമാരി കാലഘട്ടത്തിൽ യോദ്ധാവിനെ പോലെ പൊരുതിയ ഡോക്ടർമാരുടെ ആതുര സേവനം വിലമതിക്കാനാവാത്തതാണ്. വാക്കുകൾക്കതീതമായ കരുതലിന് ബിഗ് സല്യൂട്ട്.
#doctorsday #nationaldoctorsday #astermedicity #AsterMimsCalicut
#AsterAtHome
#homecareservices
#yogaday #yogaday2022 #InternationalYogaDay #AsterMimsCalicut #AsterAtHome
ഓരോ വ്യക്തിയുടേയും ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്താനുള്ള ശക്തമായൊരു മാർഗമാണ് യോഗ. യോഗയിലേക്ക് ചുവടുവെയ്ക്കാം, ജീവിതം സുരക്ഷിതമാക്കാം!
#yogaday #yogaday2022 #InternationalYogaDay #AsterMimsCalicut #AsterAtHome