MEEM

MEEM Medical Eminence for Ethical Movement (MEEM) Is a Medical organization under Skssf

21/05/2024
30/03/2024
മീം നാട്ടിലൊരു ബ്ലഡ്‌ ബാങ്ക്  ആതുരസേവനചരിത്രത്തിലെ  ഒരു സുവർണ്ണ തൂവൽ  കൂടി  സമസ്തയുടെ  വിദ്യാർത്ഥി  പ്രസ്ഥാനത്തിന്റെ  കി...
11/03/2024

മീം നാട്ടിലൊരു ബ്ലഡ്‌ ബാങ്ക്
ആതുരസേവനചരിത്രത്തിലെ ഒരു സുവർണ്ണ തൂവൽ കൂടി സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കിരീട ശോഭക്ക് മാറ്റുക്കൂട്ടും. SKSSF MEEM ന്റെ കീഴിൽ ജനകീയമായ ഒരുപദ്ധതിയാണ് മീംബ്ലഡ്‌ ഡാറ്റാ ബാങ്ക് ഇതിനോടകം തന്നെ അനേകം പേർക്ക് ആശ്വാസമേകാൻ ഈ സംവിധാനത്തിന് സാധിച്ചു.വർധിച്ചു വരുന്ന രക്തത്തിന്റെ ആവശ്യകതയെ അഭിമുകീകരിക്കാനും ജനങ്ങളിൽ രക്തധാനത്തെ പ്രോത്സാഹിപ്പിക്കാനും സംഘടനാ ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത രീതിയിൽ ശാഖാ തലങ്ങളിലിൽ “നാട്ടിലൊരു ബ്ലഡ്‌ ബാങ്ക് ” എന്ന പുതു പദ്ധതിക്ക് SKSSF തുടക്കം കുറിക്കുകയാണ്. ഇത് പ്രകാരം ശാഖാ തലങ്ങളിൽ നാട്ടിൽ രക്തം ദാനം ചെയ്യാൻ സന്നദ്ധരായ ആളുകളുടെ വിവരശേഖരണം ചെയ്ത് സൂക്ഷിക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുകയും ചെയ്ത് ശാഖാകളെ രക്ത ദാനത്തിൽ സ്വയം പര്യാപ്തമാക്കുകയും അവബോധന ക്ലാസ്സുകളിലൂടെ ജനങ്ങളെ രക്തധാനത്തിൽ തല്പരരാക്കുകയും ചെയ്യും. പുണ്യ റമദാനിൽ തന്നെ എല്ലാ ശാഖാകളിലും പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്
ശാഖകൾക്കുള്ള നിർദ്ദേശങ്ങൾ
1.മീം ബ്ലഡ്‌ ഡാറ്റ ബാങ്ക് ലോഗോ യൂണിറ്റുകളിൽ സ്ഥാപിക്കുക
2.മീം നാട്ടിലൊരു ബ്ലഡ്‌ ഡാറ്റ ബാങ്ക് രജിസ്റ്റർ ബ്ലഡ്‌ ഗ്രൂപ്പ്‌ അനുസരിച്ചു രൂപീകരിക്കുക (അവസാനമായി രക്തദാനം ചെയ്ത ദിവസം അപ്ഡേറ്റ് ചെയ്യുക )
3.മീം ബ്ലഡ്‌ ബാങ്ക് ഗ്രൂപ്പുകളിൽ എല്ലാ പ്രവർത്തകരെയും ജോയിൻ ചെയ്യിക്കുക
4.മീം ബ്ലഡ്‌ ബാങ്ക് ചാനൽ ഫോളോ ചെയ്യുക പ്രചരിപ്പിക്കുക

https://whatsapp.com/channel/0029VaKmdnu1t90bG2qEuI1X

5.അവബോധന ക്ലാസുകൾ സംഘടിപ്പിക്കുക
6.യൂണിറ്റ് മീം പ്രതിനിധികൾ യൂണിറ്റുകളിൽ നിന്നുള്ള ബ്ലഡ്‌ റിക്വസ്റ്റുകൾ ബ്ലഡ്‌ ബാങ്ക് ഗ്രൂപുകളിൽ പോസ്റ്റ്‌ ചെയ്ത് യഥാസമയം രക്തം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

നന്മക്കായി ഒരുമിക്കാം നന്മക്കായ് സേവിക്കാം
(മീം ബ്ലഡ്‌ ബാങ്കിൽ വരുന്ന ഓരോ റിക്വസ്റ്റും പെട്ടെന്ന് തന്നെ ഏറ്റെടുത്തു പൂർത്തീകരിക്കുന്ന അഡ്മിൻ പാനൽ സഹപ്രവർത്തകർ ഗ്രൂപ്പിലെ ഓരോ അംഗങ്ങളേയും നന്ദിപൂർവം ഓർക്കുന്നു )
083018 50800. Whatsapp
(NB : ബ്ലഡ്‌ ബാങ്ക് ലോഗോ പോസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്
pdf :skssf photostock link

http://photostock.skssf.in/detail/111829)
എല്ലാ യൂണിറ്റുകളിലേക്കും എത്തുന്നതിനായി പരമാവധി ഷെയർ ചെയ്യുക ✍️ Dr.അഷ്‌റഫ്‌ വാഴക്കാട്

Address

Calicut

Website

Alerts

Be the first to know and let us send you an email when MEEM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MEEM:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram