
21/07/2022
മുട്ട് മാറ്റി വയ്‌ക്കാൻ താൽപര്യമില്ലെങ്കിൽ
റീജനറേറ്റിവ് / റിപ്പയർ ചികിത്സകളിലൂടെ മുട്ട് വേദന കുറയ്ക്കാൻ സാധിക്കും. മിക്കവർക്കും വേദന കുറയും.. മാറ്റിവയ്ക്കൽ പൂർണ്ണമായും ഒഴിവാക്കാം അല്ലെങ്കിൽ വർഷങ്ങളോളം നീട്ടാം.
മുട്ട് കൂടുതൽ മടക്കുന്നതിനും നിലത്തു ചമ്രം പടിഞ്ഞിരിക്കുന്നതിനും ചികിത്സ.
ചെലവ് കുറവാണ്. (മാറ്റിവയ്ക്ക്കാനുള്ള ചെലവിന്റെ 15% -30%)
ചികിത്സ ഒന്നിലധികം ഘട്ടങ്ങളിലായാണ് ചെയ്യുന്നത്. ഓരോ ഘട്ടവും വേദന മെച്ചപ്പെടുത്തുന്നു. വേദനാ സംഹാരി മരുന്നുകൾ ഉപയോഗിക്കുന്നില്ല.
Steplite Knee Arthritis Program
North Kerala Center:
National Hospital കോഴിക്കോട്
Mid Kerala:
South Shore Hospital
Kunnamkulam (Thrissur)
South Kerala Center:
Pearl Hospital, കരുനാഗപ്പള്ളി National Highway
Booking: Call 8593880093