Aster Labs Parappanpoyil

Aster Labs Parappanpoyil Aster labs

സ്പെഷ്യൽ ഹെൽത്ത്‌ പാക്കേജുകൾ
18/07/2023

സ്പെഷ്യൽ ഹെൽത്ത്‌ പാക്കേജുകൾ

📌 *സൗജന്യ* *മെഡിക്കൽ ക്യാമ്പ്* ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആതുര സേവന ശൃംഖലകളിൽ ഒന്നായ *ആസ്റ്റർ ഡിഎം ഹെൽത്ത് കെയറ...
18/07/2023

📌 *സൗജന്യ* *മെഡിക്കൽ ക്യാമ്പ്*
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആതുര സേവന ശൃംഖലകളിൽ ഒന്നായ *ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ* നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലബോറട്ടറി നെറ്റ് വർക്കായ *ആസ്റ്റർ ലാബ്സ്* കോഴിക്കോട് ജില്ലയിലെ പരപ്പൻപൊയിലിലും പ്രവർത്തിച്ചുവരുന്നു.
🧬 *ജൂലൈ* *19* , ബുധനാഴ്ച ആസ്റ്റർ ലാബ്സ് സംഘടിപ്പിക്കുന്ന *സൗജന്യ മെഡിക്കൽ ക്യാമ്പിൽ* പങ്കെടുക്കൂ നിരവധി സേവനങ്ങൾ സൗജന്യമായി നേടൂ.
❇️മെഡിക്കൽ ക്യാമ്പിൽ ലഭിക്കുന്ന സൗജന്യ സേവനങ്ങൾ:
🧪ബ്ലഡ്‌ ഷുഗർ
🧪ബ്ലഡ്‌ കൊളസ്ട്രോൾ ടെസ്റ്റ്‌
📋ബ്ലഡ്‌ പ്രഷർ ചെക്കപ്പ്
🩸ഹെപ്പറ്റൈറ്റിസ് ബി സ്ക്രീനിംഗ് ടെസ്റ്റ്‌
📝ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് ഈ.സി.ജി ചെക്കപ്പ്.
✳️മറ്റ്‌ ആനുകൂല്യങ്ങൾ :
👉🏻തൈറോയിഡ് ടെസ്റ്റ്‌
👉🏻ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ്‌
👉🏻HbA1c
👉🏻വിറ്റാമിൻ ഡി എന്നിവയ്ക്ക് പ്രത്യേക നിരക്കിൽ.
👉🏻₹2310 വിലവരുന്ന 71 ടെസ്റ്റുകൾ അടങ്ങുന്ന പാക്കേജ് വെറും ₹599ന്.
👉🏻മഴക്കാല രോഗങ്ങൾക്കായി കുറഞ്ഞ നിരക്കിൽ പ്രത്യേക പാക്കേജുകൾ.
🏥കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിംസ് ഹോസ്പിറ്റലിൽ ചികിത്സ തേടുമ്പോൾ 🩺ഡോക്ടർ കൺസൾട്ടേഷന് *25%,* 🩻സ്കാനിംഗ്, 💉ഹെൽത്ത് ചെക്കപ്പ് എന്നിവയ്ക്ക് *20%* എന്നിങ്ങനെ *ഡിസ്‌കൗണ്ട് കൂപ്പണുകൾ* ലഭിക്കുന്നു...

☎️വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:9633252226

🙏🏼ഈ വിവരം മറ്റുള്ളവർക്കും ഷെയർ ചെയ്തു ആവശ്യക്കാർക്കു ഈ ആനുകൂല്യങ്ങൾ ഉപയോഗപ്രദമാക്കാൻ സഹായിക്കൂ.

18/06/2023

Gift your Father a Healthy Tomorrow...

04/06/2023

Aster Labs is here to ensure that you get the most accurate laboratory results every single time, in every lab report. With over 2500+ test and related Healthcare services, we are strongly capable of performing all kind of test that can be recommended by Indian physician. Latest high-end equipment, make sure that the results are accurate and delivered to the customer on time. We offer quality diagnostic services ranging from routine test, super-speciality test investigations to the more advanced tests pertaining to Biochemistry; Hematology; Microbiology; Cytogenetics; Clinical Pathology; and Histopathology. If you are looking for the best diagnostic centre in your area, Aster is the name you can always trust.
Our team includes well trained phlebotomists for home sample collection. For home collection, Just type & send "Hi" to 096332 52226.

Address

Near Nayara Petrol Pump, Alinchuvadu, Thamarassery P O
Calicut
673573

Opening Hours

Monday 6:30am - 7pm
Tuesday 6:30am - 7pm
Wednesday 6:30am - 7pm
Thursday 6:30am - 7pm
Friday 6:30am - 7pm
Saturday 6:30am - 7pm
Sunday 6:30am - 2pm

Telephone

+919633252226

Website

Alerts

Be the first to know and let us send you an email when Aster Labs Parappanpoyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster Labs Parappanpoyil:

Share

Category