IQRAA Fertility

IQRAA Fertility Quality center for infertility Management , IVF, Laproscopy , Gynecology and Fetal medicine .

IVF ചികിത്സയിൽ വിദഗ്ദ്ധരായ മെഡിക്കൽ ടീമിന്റെ സേവനം ഇഖ്റ ഫെർട്ടിലിറ്റിയിൽ.
24/07/2025

IVF ചികിത്സയിൽ വിദഗ്ദ്ധരായ മെഡിക്കൽ ടീമിന്റെ സേവനം ഇഖ്റ ഫെർട്ടിലിറ്റിയിൽ.

വന്ധ്യത സംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇഖ്റ ഫെർട്ടിലിറ്റിയിൽ ജൂലൈ 21 മുതൽ 26 വരെ സൗജന്യ ഫെർട്ടിലിറ്റി ക്യാമ്പ്...
18/07/2025

വന്ധ്യത സംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇഖ്റ ഫെർട്ടിലിറ്റിയിൽ ജൂലൈ 21 മുതൽ 26 വരെ സൗജന്യ ഫെർട്ടിലിറ്റി ക്യാമ്പ്.
ബുക്കിങ്ങിനായി വിളിക്കൂ: 0495 2379162, 8281008088




Dr. Rakhi P has joined IQRAA Fertility Centre as our new Consultant in Fetal Medicine. We’re confident your presence wil...
16/07/2025

Dr. Rakhi P has joined IQRAA Fertility Centre as our new Consultant in Fetal Medicine. We’re confident your presence will enrich our commitment to excellence in patient care.

ജനസംഖ്യ നിയന്ത്രണം, ഒരു പുതിയ ജീവന്റെ നിയന്ത്രണമാവരുത്.
11/07/2025

ജനസംഖ്യ നിയന്ത്രണം, ഒരു പുതിയ ജീവന്റെ നിയന്ത്രണമാവരുത്.

ഹൃദയം കൊണ്ട് സുഖപ്പെടുത്തിയതിന് നന്ദി ഡോക്ടർ!ഈ ദേശീയ ഡോക്ടർസ് ദിനത്തിൽ രോഗങ്ങളെ എതിർത്തു തോൽപ്പിക്കാൻ വഴികാട്ടികളായവരെ ന...
01/07/2025

ഹൃദയം കൊണ്ട് സുഖപ്പെടുത്തിയതിന് നന്ദി ഡോക്ടർ!
ഈ ദേശീയ ഡോക്ടർസ് ദിനത്തിൽ രോഗങ്ങളെ എതിർത്തു തോൽപ്പിക്കാൻ വഴികാട്ടികളായവരെ നന്ദിയോടെ ഓർക്കാം.

From Hope to Heartbeat... A New Journey BeginsIqraa Fertility proudly launches its Fetal Medicine Department at Address ...
24/06/2025

From Hope to Heartbeat... A New Journey Begins
Iqraa Fertility proudly launches its Fetal Medicine Department at Address Mall, Calicut.

മാതൃത്വ  സ്വപ്നത്തിനുള്ള  ആദ്യ ചുവടുകൾ വെയ്ക്കു കൊടുവള്ളി ഇഖ്‌റയിൽ  സൗജന്യ  വന്ധ്യതാ ഗർഭാശയ രോഗ ക്യാമ്പ്.ജൂൺ 14 ശനി രാവി...
06/06/2025

മാതൃത്വ സ്വപ്നത്തിനുള്ള ആദ്യ ചുവടുകൾ വെയ്ക്കു

കൊടുവള്ളി ഇഖ്‌റയിൽ സൗജന്യ വന്ധ്യതാ ഗർഭാശയ രോഗ ക്യാമ്പ്.
ജൂൺ 14 ശനി രാവിലെ 9 മുതൽ 12 വരെ

അത്യാധുനിക വന്ധ്യത ചികിത്സകൾ (IVF/ ICSI)
ഗർഭപാത്ര സംബന്ധമായ ശസ്ത്രക്രിയാ നിർദ്ദേശങ്ങൾ
സൗജന്യ വിദഗ്ധ കൺസൾട്ടേഷൻ

ആർത്തവ പ്രശ്നങ്ങൾ, പ്രൈമറി/ സെക്കൻഡറി വന്ധ്യത, തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം.
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 04952379162, 8281008088

വന്ധ്യതയും മറ്റും മൂലം ഗർഭധാരണവും മാതൃത്വവും ബുദ്ധിമുട്ടിലായവർക്ക് ഞങ്ങൾ കൈത്താങ്ങായിട്ടുണ്ട്. ഏവർക്കും  മാതൃദിനത്തിന്റെ...
10/05/2025

വന്ധ്യതയും മറ്റും മൂലം ഗർഭധാരണവും മാതൃത്വവും ബുദ്ധിമുട്ടിലായവർക്ക് ഞങ്ങൾ കൈത്താങ്ങായിട്ടുണ്ട്. ഏവർക്കും മാതൃദിനത്തിന്റെ മംഗളങ്ങൾ.

കാസർഗോഡ് പടന്നയിൽ ഇഖ്റ ഫെർട്ടിലിറ്റിയുടെ സൗജന്യ വന്ധ്യതാ ക്യാമ്പ്. ക്യാമ്പിൽ, വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ ...
03/05/2025

കാസർഗോഡ് പടന്നയിൽ ഇഖ്റ ഫെർട്ടിലിറ്റിയുടെ സൗജന്യ വന്ധ്യതാ ക്യാമ്പ്. ക്യാമ്പിൽ, വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ IVF ചികിത്സയും ലഭ്യമാണ്.
ബുക്കിങ്ങിനായി വിളിക്കൂ: 0495 2379162 , 8281008088




എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ റീപ്രൊഡക്റ്റീവ് മെഡിസിൻ കൺസൾട്ടന്റ് ഡോ. അഭിലാഷ് കുമാറിന്റെ സ...
30/04/2025

എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ റീപ്രൊഡക്റ്റീവ് മെഡിസിൻ കൺസൾട്ടന്റ് ഡോ. അഭിലാഷ് കുമാറിന്റെ സേവനം സുൽത്താൻ ബത്തേരി ഇഖ്റ ഹോസ്പിറ്റലിൽ ലഭ്യമാണ്.




ജോലിക്ക് പോകുന്നവരുടെ സൗകര്യാർത്ഥം ശനിയാഴ്ച ദിവസങ്ങളിൽ ഇഖ്റ ഫെർട്ടിലിറ്റിയുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 7 വരെ...
22/04/2025

ജോലിക്ക് പോകുന്നവരുടെ സൗകര്യാർത്ഥം ശനിയാഴ്ച ദിവസങ്ങളിൽ ഇഖ്റ ഫെർട്ടിലിറ്റിയുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 7 വരെ നീട്ടിയിരിക്കുന്നു. ഇനി ഡോക്ടർ കൺസൾട്ടേഷനായി ലീവ് എടുക്കേണ്ട.

ഗർഭപാത്ര താക്കോൽദ്വാര ശസ്ത്രക്രിയകൾ, സൗജന്യ അൾട്രാ സൗണ്ട് സ്‌കാനിങ്, IUI, IVF/ICSI, സൗജന്യ കൺസൾട്ടേഷൻ, പുരുഷ വന്ധ്യത ചിക...
05/04/2025

ഗർഭപാത്ര താക്കോൽദ്വാര ശസ്ത്രക്രിയകൾ, സൗജന്യ അൾട്രാ സൗണ്ട് സ്‌കാനിങ്, IUI, IVF/ICSI, സൗജന്യ കൺസൾട്ടേഷൻ, പുരുഷ വന്ധ്യത ചികിത്സകൾ തുടങ്ങിയവ ക്യാമ്പിൽ ലഭ്യമാണ്.
ബുക്കിങ്ങിനായി വിളിക്കൂ: 0495 2379162 , 8281008088




Address

Calicut

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 6am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918281008088

Alerts

Be the first to know and let us send you an email when IQRAA Fertility posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to IQRAA Fertility:

Share