30/03/2026
*ജീവിത ശൈലി രോഗങ്ങളാൽ പ്രയാസപ്പെട്ട് ഇന്ത്യയിൽ ദിവസവും 1500 പേരാണ് മരണത്തിന് കിഴടങ്ങുന്നത് അതിൽ 80% വും പ്രമേഹം ബാധിച്ചിട്ട് എന്നാണ് പുതിയ കണക്കുകൾ പറയുന്നത്*
*ഏകദേശം 146.39 കോടി ജനസംഖ്യയിൽ 10 കോടിയിലധികം പേർക്കും പ്രമേഹം എന്ന അസുഖം ബാധിച്ചിട്ടുണ്ട്*
*ആയതിനാൽ തിങ്കളാഴ്ച വൈകുന്നേരം 8:00 pm മണിക്ക് മുകളിൽ സൂചിപ്പിച്ച അസുഖം എന്താണ്*
*എങ്ങിനെ യാണ് കണ്ട്രോൾ ചെയ്യുന്നത്*
*എന്നതിനെ സംബന്ധിച്ചു വിശദമായി ചർച്ച ചെയ്യുന്നു ഡിജിറ്റൽ പ്ലേറ്റ് ഫോം ആയ Zoom App ലൂടെ നടക്കുന്ന പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു 🤝*
👉 *Zoom ലിങ്ക് ആവിശ്യം ഉള്ളവർ പേഴ്‌സണൽ മെസ്സേജ് അയക്കുക*
❌(*പെട്ടെന്ന് മെസ്സേജ് അയച്ചോളു ചാൻസ് കുറച്ചു പേർക്ക് മാത്രം*)❌